"ധർമ്മസമാജം യു പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ധ൪മ്മസമാജം സ്ഥാപിതമായപ്പോഴുളള ഒരു മെയി൯ഹാളും ഹാളിനോട് ചേ൪ന്ന് ഒാഫീസ് മുറിയും അതിനു മുകളിലായി ഒരു ചെറിയ ഹാളും,മെയി൯ ഹാളിനു പിറകിലായി ഒരു മൂന്നു മുറി കെട്ടിടവും കിണറിനോട് ചേ൪ന്ന് ഒരു ഇരുനിലകെട്ടിടവുമാണ് ഇന്ന് ധ൪മ്മസമാജം യു.പി.സ്കൂളിനുള്ളത്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും കൂടാതെ പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കി൯ ഡിസ്ട്രോയ൪ സൗകര്യവും ഉണ്ട്. എഴുന്നൂറോളം കുട്ടികളുളള ഈ വിദ്യാലയത്തിന്റ കളിസ്ഥലം കായിക വിദ്യാഭ്യാസത്തിനു പര്യാപ്തമല്ല . | ||
നാഷണൽ ഹൈവേയോട് ചേ൪ന്നുകിടക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഏവ൪ക്കും എത്തിച്ചേരാ൯ വളരെ സൗകര്യമാണ് .കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റ ബസ്സ് സ൪വ്വീസ് നടത്തുന്നു. വരൾച്ചയിലും സുലഭവും സുരക്ഷിതവുമായ കുടിവെള്ള സൗകര്യവും വൈദ്യുതീകരിച്ച ക്ലാസ്സുമുറികളും നമ്മുടെ വിദ്യാലയത്തിന്റ പ്രത്യേകതയാണ്.{{PSchoolFrame/Pages}} |
21:03, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
ധ൪മ്മസമാജം സ്ഥാപിതമായപ്പോഴുളള ഒരു മെയി൯ഹാളും ഹാളിനോട് ചേ൪ന്ന് ഒാഫീസ് മുറിയും അതിനു മുകളിലായി ഒരു ചെറിയ ഹാളും,മെയി൯ ഹാളിനു പിറകിലായി ഒരു മൂന്നു മുറി കെട്ടിടവും കിണറിനോട് ചേ൪ന്ന് ഒരു ഇരുനിലകെട്ടിടവുമാണ് ഇന്ന് ധ൪മ്മസമാജം യു.പി.സ്കൂളിനുള്ളത്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും കൂടാതെ പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കി൯ ഡിസ്ട്രോയ൪ സൗകര്യവും ഉണ്ട്. എഴുന്നൂറോളം കുട്ടികളുളള ഈ വിദ്യാലയത്തിന്റ കളിസ്ഥലം കായിക വിദ്യാഭ്യാസത്തിനു പര്യാപ്തമല്ല .
നാഷണൽ ഹൈവേയോട് ചേ൪ന്നുകിടക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഏവ൪ക്കും എത്തിച്ചേരാ൯ വളരെ സൗകര്യമാണ് .കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റ ബസ്സ് സ൪വ്വീസ് നടത്തുന്നു. വരൾച്ചയിലും സുലഭവും സുരക്ഷിതവുമായ കുടിവെള്ള സൗകര്യവും വൈദ്യുതീകരിച്ച ക്ലാസ്സുമുറികളും നമ്മുടെ വിദ്യാലയത്തിന്റ പ്രത്യേകതയാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |