"ജി യു പി എസ് കാസറഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
|സ്ഥലപ്പേര്=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=11458
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64399042
|യുഡൈസ് കോഡ്=32010300311
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1989
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാസർഗോഡ്
|പിൻ കോഡ്=671121
|സ്കൂൾ ഫോൺ=04994 226099
|സ്കൂൾ ഇമെയിൽ=gupskasaragod@gmail.com
|സ്കൂൾ വെബ് സൈറ്റ്=11458gupskasaragodblog.in
|ഉപജില്ല=കാസർഗോഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി
|വാർഡ്=32
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=339
|പെൺകുട്ടികളുടെ എണ്ണം 1-10=329
|വിദ്യാർത്ഥികളുടെ എണ്ണം 1-10=668
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ' ടി.എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യാലക്ഷ്മി
|സ്കൂൾ ചിത്രം=11458.JPG
}}
== ചരിത്രം ==
ചരിത്രം
1989 ൽ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ൽ സൗത്ത് കാനറ ‍ഡിസ്ട്രിക്ട് ബോർഡ് സ്കുൾ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിർഭാഗത്ത് ഒഴി‍ഞ്ഞു കിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ എന്ന പേര് ലഭിക്കുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ചുവന്ന സർക്കാരാശുപത്രി മാറ്റിയപ്പോൾ ഒഴിവുവന്നു കെട്ടിടത്തിൽ പെൺകുട്ടികൾക്കുമാത്രമായി  പുതിയ‍ ഗേൾസ് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ പ്രവർത്തനമാനരംഭിക്കുകയും ചെയ്തു. 1950 ൽ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഈ വിദ്യാലയങ്ങൾ ഒന്നിച്ചു. 1956 നവംബർ ഒന്നിന് ഈ വിദ്യാലയത്തിലെ 8ാം ക്ലാസ്സ് നിർത്തലാക്കുകയും ഒന്നുമുതൽ 7വരെ കന്നഡ മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയും ഗവ.യു.പി.‌സ്കൂൾ കാസറഗോഡ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു. 1964 ൽ സർക്കാർ ചെലവിൽ 5ക്ലാസ്സ്മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു. 1998ൽ ഹെഡ്മിസ്ട്രസ്സായിരുന്ന വാരിജാക്ഷി ടീച്ചർ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയു കയും സ്കൂളിന്റെ യശസുയർത്തുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കർ സ്ഥല{{Infobox AEOSchool
| സ്ഥലപ്പേര്=  കാസറഗോഡ്
| സ്ഥലപ്പേര്=  കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
വരി 23: വരി 82:
| പ്രധാന അദ്ധ്യാപിക= സരോജിനി കെ.       
| പ്രധാന അദ്ധ്യാപിക= സരോജിനി കെ.       
| പി.ടി.ഏ. പ്രസിഡണ്ട്= Ganesh K       
| പി.ടി.ഏ. പ്രസിഡണ്ട്= Ganesh K       
| സ്കൂൾ ചിത്രം=  11458.JPG
| സ്കൂൾ ചിത്രം=  11458.JPG ‎ത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികൾ ഉണ്ട്. ഇതിൽ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികൾ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.
}}
== ചരിത്രം ==
ചരിത്രം
1989 ൽ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ൽ സൗത്ത് കാനറ ‍ഡിസ്ട്രിക്ട് ബോർഡ് സ്കുൾ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിർഭാഗത്ത് ഒഴി‍ഞ്ഞു കിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ എന്ന പേര് ലഭിക്കുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ചുവന്ന സർക്കാരാശുപത്രി മാറ്റിയപ്പോൾ ഒഴിവുവന്നു കെട്ടിടത്തിൽ പെൺകുട്ടികൾക്കുമാത്രമായി  പുതിയ‍ ഗേൾസ് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ പ്രവർത്തനമാനരംഭിക്കുകയും ചെയ്തു. 1950 ൽ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഈ വിദ്യാലയങ്ങൾ ഒന്നിച്ചു. 1956 നവംബർ ഒന്നിന് ഈ വിദ്യാലയത്തിലെ 8ാം ക്ലാസ്സ് നിർത്തലാക്കുകയും ഒന്നുമുതൽ 7വരെ കന്നഡ മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയും ഗവ.യു.പി.‌സ്കൂൾ കാസറഗോഡ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു. 1964 ൽ സർക്കാർ ചെലവിൽ 5ക്ലാസ്സ്മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു. 1998ൽ ഹെഡ്മിസ്ട്രസ്സായിരുന്ന വാരിജാക്ഷി ടീച്ചർ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയു കയും സ്കൂളിന്റെ യശസുയർത്തുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികൾ ഉണ്ട്. ഇതിൽ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികൾ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

20:31, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കാസറഗോഡ്
വിലാസം
കാസർഗോഡ്

കാസർഗോഡ് പി.ഒ.
,
671121
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 05 - 1989
വിവരങ്ങൾ
ഫോൺ04994 226099
ഇമെയിൽgupskasaragod@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11458 (സമേതം)
യുഡൈസ് കോഡ്32010300311
വിക്കിഡാറ്റQ64399042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ339
പെൺകുട്ടികൾ329
ആകെ വിദ്യാർത്ഥികൾ668
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ' ടി.എൻ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ.കെ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യാലക്ഷ്മി
അവസാനം തിരുത്തിയത്
16-01-2022Krishnaprasadvm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രം 1989 ൽ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ൽ സൗത്ത് കാനറ ‍ഡിസ്ട്രിക്ട് ബോർഡ് സ്കുൾ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിർഭാഗത്ത് ഒഴി‍ഞ്ഞു കിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ എന്ന പേര് ലഭിക്കുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ചുവന്ന സർക്കാരാശുപത്രി മാറ്റിയപ്പോൾ ഒഴിവുവന്നു കെട്ടിടത്തിൽ പെൺകുട്ടികൾക്കുമാത്രമായി പുതിയ‍ ഗേൾസ് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ പ്രവർത്തനമാനരംഭിക്കുകയും ചെയ്തു. 1950 ൽ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഈ വിദ്യാലയങ്ങൾ ഒന്നിച്ചു. 1956 നവംബർ ഒന്നിന് ഈ വിദ്യാലയത്തിലെ 8ാം ക്ലാസ്സ് നിർത്തലാക്കുകയും ഒന്നുമുതൽ 7വരെ കന്നഡ മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയും ഗവ.യു.പി.‌സ്കൂൾ കാസറഗോഡ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു. 1964 ൽ സർക്കാർ ചെലവിൽ 5ക്ലാസ്സ്മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു. 1998ൽ ഹെഡ്മിസ്ട്രസ്സായിരുന്ന വാരിജാക്ഷി ടീച്ചർ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയു കയും സ്കൂളിന്റെ യശസുയർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കർ സ്ഥല{{Infobox AEOSchool | സ്ഥലപ്പേര്= കാസറഗോഡ് | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂൾ കോഡ്= 11458 | സ്ഥാപിതവർഷം= 1989 | സ്കൂൾ വിലാസം= കാസറഗോഡ് പി ഒ | പിൻ കോഡ്= 671121 | സ്കൂൾ ഫോൺ= 04994 226099 | സ്കൂൾ ഇമെയിൽ= gupskasaragod@gmail.com | സ്കൂൾ വെബ് സൈറ്റ്= gupskasaragod.blogspot.in | ഉപ ജില്ല= കാസറഗോഡ് | ഭരണ വിഭാഗം= പൊതു വിദ്യാലയം | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി. | പഠന വിഭാഗങ്ങൾ1= യു.പി. | മാദ്ധ്യമം= മലയാളം‌ / കന്നഡ / ഇഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 143 | പെൺകുട്ടികളുടെ എണ്ണം= 131 | വിദ്യാർത്ഥികളുടെ എണ്ണം= 274 | അദ്ധ്യാപകരുടെ എണ്ണം= 24 | പ്രധാന അദ്ധ്യാപിക= സരോജിനി കെ. | പി.ടി.ഏ. പ്രസിഡണ്ട്= Ganesh K | സ്കൂൾ ചിത്രം= 11458.JPG ‎ത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികൾ ഉണ്ട്. ഇതിൽ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികൾ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ സ്കൗട്ട് ആന്റ് ഗൈഡ് പ്രവൃത്തിപരിചയ പരിശീലനം ബുക്ക്ബൈൻറിംഗ് യൂണിറ്റ് ചോക്ക് നിർമാണം കരകൗശലവസ്തു പരിശീലനം വിദ്യാരംഗം കലാസാഹിത്യവേദി ഹെൽത്ത് ക്ലബ്ബ് എനർജി ക്ലബ്ബ് നല്ലപാഠം, സീഡ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മാനേജ്മെന്റ് കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായമുള്ള സർക്കാർ വിദ്യാലയമാണിത്. കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്നു. മുനിസിപ്പാലിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചുവരുന്നു.

മുൻസാരഥികൾ

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ജി. സുമിത്ര ഭായി, വാരിജാക്ഷി, പുഷ്പലത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ പ്രശസ്ഥ സാഹിത്യകാരനും അധ്യാപകനുമായ ഡോ. അമ്പികാസുധൻ മാങ്ങാട്, ഡോ. ശ്രീപദ് റാവു, ഡോ. ശോഭ,

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 700 മീറ്റർ അകലെ NH 17 മഗലാപുരം റോഡിൽ മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാസറഗോഡ്&oldid=1310536" എന്ന താളിൽനിന്ന് ശേഖരിച്ചത്