"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Sreekumarpr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1210460 നീക്കം ചെയ്യുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫല മാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യൻ ഇല്ലിപ്പറമ്പിന്റെസാരഥ്യത്തിൽ 1917-ൽ ഒരു എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക്ചുമതലകൾ കൈമാറുകയുണ്ടായി.1962-ൽ സിസ്റേറഴ്സിന്റെമേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായിഇതുയർന്നു.19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോംപിതാവിനാൽഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുക യുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാലഅഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നംപൂവണിഞ്ഞുകൊണ്ട് കടുത്തസാമ്പത്തികപ്രതിസന്ധികളുടെമധ്യേ സൗകര്യങ്ങളൊരുക്കിയരൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലുള്ളവരുടെയും നല്ലവരായനാട്ടുകാട്ടുകാരുടെയും അധ്വാനഫലമായിഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽഅത്യാവശ്യസൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷംS.S.L.C പരീക്ഷയിൽ 27 കുട്ടികൾഅഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയ വരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായിഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭ യുടെയും വെട്ടിമുകൾപ്രദേശത്തിന്റെയുംചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്. |
15:43, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫല മാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യൻ ഇല്ലിപ്പറമ്പിന്റെസാരഥ്യത്തിൽ 1917-ൽ ഒരു എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക്ചുമതലകൾ കൈമാറുകയുണ്ടായി.1962-ൽ സിസ്റേറഴ്സിന്റെമേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായിഇതുയർന്നു.19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോംപിതാവിനാൽഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുക യുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാലഅഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നംപൂവണിഞ്ഞുകൊണ്ട് കടുത്തസാമ്പത്തികപ്രതിസന്ധികളുടെമധ്യേ സൗകര്യങ്ങളൊരുക്കിയരൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലുള്ളവരുടെയും നല്ലവരായനാട്ടുകാട്ടുകാരുടെയും അധ്വാനഫലമായിഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽഅത്യാവശ്യസൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷംS.S.L.C പരീക്ഷയിൽ 27 കുട്ടികൾഅഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയ വരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായിഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭ യുടെയും വെട്ടിമുകൾപ്രദേശത്തിന്റെയുംചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.