"എം.എസ്.എം.യു.പി.എസ്. നിരണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
'''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ'''
 
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.സ്കോളർഷിപ്പുകൾ, ഇൻസ്പയേർസ് അവാർഡ്, സ്റ്റെപ്സ്, ന്യൂമാത്സ് ഇവയിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും മികച്ച വിജയം സ്കൂളിന് ലഭിച്ചു വരുന്നു.കലാ - കായിക മത്സരങ്ങളിൽ സബ് ജില്ലയിൽ നിന്നും 1,2 സ്ഥാനങ്ങൾ നേടി വരുന്നു.സംസ്കൃതോത്സവത്തിൽ കുട്ടികൾ എല്ലാവർഷവും 1,2 സ്ഥാനത്തിന് അർഹരാകുന്നു. കുട്ടികൾ ശേഖരിച്ച സാധനങ്ങളുമായി അനാഥാലയങ്ങൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചിലെവിടുകയും ചെയ്തിട്ടുണ്ട്.  വിവിധ വിഷയങ്ങളിൽ ഉള്ള കുട്ടികളുടെ പഠനം മികവുറ്റതാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു. പ്രതിഭാശാലികൾ , പഠന പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നൽകുന്നു.

വരി 49: വരി 50:

കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കും അനുസരിച്ച് വിദ്യാഭ്യാസമേഖലയിൽ എറെ മാറ്റങ്ങൾക്ക് കാരണമായി. പഠന രീതിയിലും പഠനപ്രവർത്തനത്തിലും നിരവധി മാറ്റങ്ങൾ വരുത്തിയുള്ള നിരവധി ചിന്താധരകൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാക്കി വരുന്നത്.

* '''സ്ക്കൂൾ അസംബ്ലി - വിവിധ ഭാഷകളിൽ'''
ഭാഷാനിലവാരം കുട്ടികളിൽ പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാഷയുടെ പ്രാധാന്യം പരിപോഷിപ്പിക്കുന്നതിനും ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഒരാഴ്ച്ച ഒരു ദിവസം ഒരു ഭാഷയ്ക്ക് എന്ന കണക്കിൽ മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷയിൽ അസംബ്ലി നടത്തി വരുന്നു.
* '''നാലുമണിക്കൂട്ടം'''
സ്ക്കൂൾ വാഹനത്തിൽ പോകുന്ന കുട്ടികൾക്ക് രണ്ടാം തവണ വാഹനം എത്തുന്നതുവരെയുള്ള സമയത്ത് പൊതു വിജ്ഞാനം ലഭ്യമാക്കുന്ന ക്വിസുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങൾ, ഗെയിമുകൾ, ചിത്രരചന തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു.
* '''കലാകായികം'''
ഇന്ന് വിദ്യാഭ്യാസത്തിൽ കലാകായിക പ്രവർത്തിപരിചയ മേഖലകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഈ സ്കൂളിലും ഈ മേഖലകൾക്ക് പ്രത്യേക പരിഗണന നല്കി കുട്ടികളെ പരിശീലിപ്പിക്കുന്നു. കായിക മേഖലയിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കുന്നുണ്ട്. സബ് ജില്ല ,ജില്ല തലങ്ങളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.
* '''കൗൺസിലിങ്'''
പഠനത്തിൽ പിന്നാക്കം നിൽക്കുന്നതും , മറ്റു പ്രശ്നങ്ങൾ ഉള്ളതുമായ കുട്ടികൾക്ക് കൗൺസിലിംഗ് നല്കുന്നതിനായി വിദഗ്ദരുടെ സേവനം ലഭ്യമാക്കുന്നു.

15:16, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.സ്കോളർഷിപ്പുകൾ, ഇൻസ്പയേർസ് അവാർഡ്, സ്റ്റെപ്സ്, ന്യൂമാത്സ് ഇവയിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും മികച്ച വിജയം സ്കൂളിന് ലഭിച്ചു വരുന്നു.കലാ - കായിക മത്സരങ്ങളിൽ സബ് ജില്ലയിൽ നിന്നും 1,2 സ്ഥാനങ്ങൾ നേടി വരുന്നു.സംസ്കൃതോത്സവത്തിൽ കുട്ടികൾ എല്ലാവർഷവും 1,2 സ്ഥാനത്തിന് അർഹരാകുന്നു. കുട്ടികൾ ശേഖരിച്ച സാധനങ്ങളുമായി അനാഥാലയങ്ങൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചിലെവിടുകയും ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ഉള്ള കുട്ടികളുടെ പഠനം മികവുറ്റതാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു. പ്രതിഭാശാലികൾ , പഠന പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നൽകുന്നു.

  • അക്ഷരാമൃതം

ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രവർത്തനങ്ങൾ നൽകുക . വായന , എഴുത്ത് എന്നിവയിൽ പരിശീലനം നൽകുക. കുട്ടികളിലെ അക്ഷരത്തെറ്റുകൾ കുറച്ചു കൊണ്ടു വരുന്നതിനായി ഉള്ള പ്രവർത്തനങ്ങൾ നല്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുന്നു. ഓൺലൈനായി ഇതിന്റെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.

  • വായനാമൂല

കുട്ടികളിലെ വായനാശീലം അകന്നു പോകേണ്ട ഒന്നല്ല, വായന കുട്ടികളോടൊപ്പം വളരേണ്ട ഒരു കലയാണ്. വായനയെ പ്രോത്സാഹിപ്പിക്കുകയും വായനാമൂല എന്ന ഗ്രൂപ്പിൽ വായിക്കാനുള്ള അവസരം എന്നതിനായി ഉള്ള പ്രവർത്തനങ്ങൾ നല്കുകയും ചെയ്യുന്നു. വായനാമൂല എന്ന ഗ്രൂപ്പിൽ കുട്ടികളിൽ വായനാ ശീലമുണ്ടാക്കുവാൻ കവിത, കഥകൾ, വചനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളും നൽകിവരുന്നു. നല്കുന്ന പ്രവർത്തനങ്ങൾ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ചെയ്തുവരുന്നു.

  • ശാസ്ത്രരംഗം

കുട്ടികളുടെ ശാസ്ത്രബോധവും യുക്തി ചിന്തയും പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര രംഗത്തിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, പ്രവർത്തിപരിചയം എന്നീ വിഷയങ്ങളുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ ആണ് ഇതിലൂടെ നടത്തപ്പെടുന്നത്. ഇപ്രകാരം കുട്ടികൾക്കായി പ്രോജക്ട് അവതരണം, വീട്ടിൽ നിന്നും ഒരു പരീക്ഷണം, പ്രാദേശിക ചരിത്ര രചന, ശാസ്ത്ര ലേഖനം, എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്, ശാസ്ത്ര ഗ്രന്ഥാസ്വാദനം എന്നിവയിൽ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും. സബ് ജില്ല , ജില്ല തലങ്ങളിൽ സമ്മാനങ്ങൾ കരസ്തമാക്കി. ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകർ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിശീലനം നല്കി വരുന്നു.

  • കലാസാഹിത്യവേദി

കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി നാടപ്പിലാക്കിയ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ല ,ജില്ല തല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു വരുന്നു.

  • ധ്വനി

സംസ്കൃത ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ധ്വനിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.

  • സ്പ്ലാഷ് / ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പ്ലാഷ് / ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രവർത്തനങ്ങൾ നൽകുക . വായന , എഴുത്ത് എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ്. പ്രതിഭാശാലികൾ , പഠന പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നൽകുന്നു.

  • ഹിന്ദി കിരൺ

ഹിന്ദി ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ധ്വനിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. 5 മുതൽ 7 വരെയുള്ള ഹിന്ദി പഠിക്കുന്ന കുട്ടികൾക്ക് ഹിന്ദി അക്ഷരങ്ങൾ പഠിച്ച് അതിനുശേഷം വാക്കുകൾ , വാചകങ്ങൾ ഇവ പഠിക്കുവാൻ പ്രാപ്തരാക്കുന്നു.

  • ശാസ്ത്രപകിട്ട്

കുട്ടികളുടെ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രപകിട്ട് എന്ന പേരിൽ ശാസ്ത്ര അധ്യാപകരുടെ നേത്വത്തിൽ ഒരു കൂട്ടായിമ പ്രവർത്തിക്കുന്നു. ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കാനും , മത്സരങ്ങൾക്ക് കുട്ടികളെ ഒരുക്കുക, എന്നിവയാണ് പ്രവർത്തന ലക്ഷ്യങ്ങൾ.

  • ഭൂമി എത്ര സുന്ദരം

ചരിത്രശേഷിപ്പുകളുടെ സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യ പ്പെടുന്നതിന് . ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കണമെന്ന മനോഭാവം ഉണ്ടാകുന്നു . നിരീക്ഷണം എന്നിവയിൽ ഉള്ള താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി പഠനയാത്രകൾ, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.

  • ഗണിതം മധുരം

സ്കൂളിലെ മുഴുവൻ കുട്ടികളെയും ( V , VI , VII ) ഗണിതത്തിന്റെ അടിസ്ഥാന ആശയങ്ങളായ ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, മേളകളിൽ എങ്കെടുക്കാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തുക, ഗണിതലാബിലേക്കുള്ള ഉത്പനങ്ങളുടെ നിർമ്മാനം, പാറ്റേണുകളുടെ നിർമ്മാണം , ഗണിതാശയ അവതരണം, എന്നി വിവിധ പ്രവർത്തനങ്ങൾ ഇതിലൂടെ നടത്തപ്പെടുന്നു.

ഇവയുടെ എല്ലാം ചുമതല അതാതു വിഷയുമായി ബന്ധപ്പെട്ട അദ്ധ്യപകർ ചെയ്തുവരുന്നു മോണിറ്ററിങ് പ്രധാന അദ്ധ്യാപിക നിർവഹിക്കുന്നു.

  • ഓൺലൈൻ ക്ലാസ്സ്

കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കും അനുസരിച്ച് വിദ്യാഭ്യാസമേഖലയിൽ എറെ മാറ്റങ്ങൾക്ക് കാരണമായി. പഠന രീതിയിലും പഠനപ്രവർത്തനത്തിലും നിരവധി മാറ്റങ്ങൾ വരുത്തിയുള്ള നിരവധി ചിന്താധരകൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ഓൺലൈൻ ക്ലാസ്സുകൾ ലഭ്യമാക്കി വരുന്നത്.

  • സ്ക്കൂൾ അസംബ്ലി - വിവിധ ഭാഷകളിൽ

ഭാഷാനിലവാരം കുട്ടികളിൽ പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാഷയുടെ പ്രാധാന്യം പരിപോഷിപ്പിക്കുന്നതിനും ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഒരാഴ്ച്ച ഒരു ദിവസം ഒരു ഭാഷയ്ക്ക് എന്ന കണക്കിൽ മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷയിൽ അസംബ്ലി നടത്തി വരുന്നു.

  • നാലുമണിക്കൂട്ടം

സ്ക്കൂൾ വാഹനത്തിൽ പോകുന്ന കുട്ടികൾക്ക് രണ്ടാം തവണ വാഹനം എത്തുന്നതുവരെയുള്ള സമയത്ത് പൊതു വിജ്ഞാനം ലഭ്യമാക്കുന്ന ക്വിസുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങൾ, ഗെയിമുകൾ, ചിത്രരചന തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു.

  • കലാകായികം

ഇന്ന് വിദ്യാഭ്യാസത്തിൽ കലാകായിക പ്രവർത്തിപരിചയ മേഖലകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഈ സ്കൂളിലും ഈ മേഖലകൾക്ക് പ്രത്യേക പരിഗണന നല്കി കുട്ടികളെ പരിശീലിപ്പിക്കുന്നു. കായിക മേഖലയിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കുന്നുണ്ട്. സബ് ജില്ല ,ജില്ല തലങ്ങളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.

  • കൗൺസിലിങ്