"എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ലോകം ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:04, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

ലോകം ഇന്ന്

തിരക്കു പിടിച്ച ജീവിതം
ഒന്നിനും സമയമില്ലായിരുന്നു
പരസ്പരം സംസാരിയ്ക്കാൻ..
പക്ഷേ.......
കോവിഡെന്ന മഹാമാരി
ലോകമാകെ പടർന്നപ്പോൾ..
പരക്കെ പാച്ചിലോ ഇല്ല,
വീടിൻ അകത്തളങ്ങളിൽ
തളച്ചിട്ടു ഓരോ തിരക്കുകളേയും.
 

റൈഷ വാമിൽ.എ.കെ
3 എ.എൽ.പി.സ്ക്കൂൾ നോർത്ത് കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത