ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36366 (സംവാദം | സംഭാവനകൾ)
add photo
36366 (സംവാദം | സംഭാവനകൾ)
add photo
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

* ചിരാത്.
* [[പ്രമാണം:36366ganitha moola.jpeg|ലഘുചിത്രം|ganitha moola]]ചിരാത്.

കോവിഡ് കാലത്ത് കുട്ടികളുടെ പഠന നിലവാരം വിലയിരുത്താനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനും അധ്യാപകർ കുട്ടികളുടെ വീട്  സന്ദർശിച്ചു.

[[പ്രമാണം:36366 chirath.jpeg|ലഘുചിത്രം|chirath]]

വരി 19: വരി 11:

<nowiki>*</nowiki>ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 28 കുട്ടികൾക്ക് മൊബൈൽ ഫോണും ഒരു കുട്ടിക്ക് ടി.വിയും നൽകി

വരി 24: വരി 17:

      കോവിഡ് കാലത്ത് മാനസികപിരിമുറുക്കം നേരിട്ട  കുട്ടികളെ ചേർത്ത് നിർത്താൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാഖാ സെക്രട്ടറിയും വിദ്യാഭ്യാസപ്രവർത്തകനുമായ  ശ്രീ.കെ വി മുരളീധൻആശാരി        രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി.

വരി 29: വരി 23:

ശ്രീ. അഭിലാഷ് ജോസഫ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് നൽകി.

വരി 34: വരി 29:

     അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി കോട്ടയം ഡി.ഇ. ഒ. ശ്രീമതി ബിന്ദു.കെ യുടെ നേതൃത്വത്തിൽ നടത്തി.

<nowiki>*</nowiki> സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം 75 ദീപങ്ങൾ തെളിയിച്ചും വിവിധ പരിപാടികൾ നടത്തിയും ആഘോഷിച്ചു.

വരി 42: വരി 39:

ഗാന്ധി ജയന്തി ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് & സോഷ്യൽ ജസ്‌റ്റീസ് മിഷൻ സ്റ്റേറ്റ് ലീഗൽ അഡ്വൈസർ അഡ്വ. എൻ.എസ്.ജ്യോതികുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

വരി 47: വരി 45:

സ്കൂളിലെ എല്ലാ കുട്ടികൾക്കും എന്നും പ്രഭാത ഭക്ഷണം നൽകുന്നു.

<nowiki>*</nowiki>ലോക ഭിന്നശേഷി ദിനത്തിൽ ഒന്നാം ക്ലാസിലെ കൂട്ടുകാരന് സമ്മാനങ്ങളുമായി  അധ്യാപകരും വിദ്യാർത്ഥികളും വീട് സന്ദർശിച്ചു.

വരി 55: വരി 55:

എൽ.പി. തല ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു.

.

13:04, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ganitha moola
    ചിരാത്.

കോവിഡ് കാലത്ത് കുട്ടികളുടെ പഠന നിലവാരം വിലയിരുത്താനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനും അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിച്ചു.

chirath

*ഓണത്തിന് സ്നേഹ സമ്മാനങ്ങളുമായി അധ്യാപകർ കുട്ടികളുടെ  വീട്ടിൽ എത്തി.

*ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 28 കുട്ടികൾക്ക് മൊബൈൽ ഫോണും ഒരു കുട്ടിക്ക് ടി.വിയും നൽകി

* മക്കൾക്കൊപ്പം

   കോവിഡ് കാലത്ത് മാനസികപിരിമുറുക്കം നേരിട്ട  കുട്ടികളെ ചേർത്ത് നിർത്താൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാഖാ സെക്രട്ടറിയും വിദ്യാഭ്യാസപ്രവർത്തകനുമായ  ശ്രീ.കെ വി മുരളീധൻആശാരി രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി.

* ലൈഫ് ഈസ് ബ്യൂട്ടിഫുൾ.

ശ്രീ. അഭിലാഷ് ജോസഫ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് നൽകി.

*അമ്മ അറിയാൻ

  അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി കോട്ടയം ഡി.ഇ. ഒ. ശ്രീമതി ബിന്ദു.കെ യുടെ നേതൃത്വത്തിൽ നടത്തി.

* സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം 75 ദീപങ്ങൾ തെളിയിച്ചും വിവിധ പരിപാടികൾ നടത്തിയും ആഘോഷിച്ചു.

* ഗാന്ധി എന്ന സത്യം.

ഗാന്ധി ജയന്തി ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് & സോഷ്യൽ ജസ്‌റ്റീസ് മിഷൻ സ്റ്റേറ്റ് ലീഗൽ അഡ്വൈസർ അഡ്വ. എൻ.എസ്.ജ്യോതികുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

* മധുരം പ്രഭാതം

സ്കൂളിലെ എല്ലാ കുട്ടികൾക്കും എന്നും പ്രഭാത ഭക്ഷണം നൽകുന്നു.

*ലോക ഭിന്നശേഷി ദിനത്തിൽ ഒന്നാം ക്ലാസിലെ കൂട്ടുകാരന് സമ്മാനങ്ങളുമായി  അധ്യാപകരും വിദ്യാർത്ഥികളും വീട് സന്ദർശിച്ചു.

*ഡാഫോഡിൽസ്