"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pravarthanangal |
add photo |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* ചിരാത്. | * [[പ്രമാണം:36366ganitha moola.jpeg|ലഘുചിത്രം|ganitha moola]]ചിരാത്. | ||
കോവിഡ് കാലത്ത് കുട്ടികളുടെ പഠന നിലവാരം വിലയിരുത്താനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനും അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിച്ചു. | കോവിഡ് കാലത്ത് കുട്ടികളുടെ പഠന നിലവാരം വിലയിരുത്താനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനും അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിച്ചു. | ||
[[പ്രമാണം:36366 chirath.jpeg|ലഘുചിത്രം|chirath]] | |||
| വരി 9: | വരി 11: | ||
<nowiki>*</nowiki>ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 28 കുട്ടികൾക്ക് മൊബൈൽ ഫോണും ഒരു കുട്ടിക്ക് ടി.വിയും നൽകി | <nowiki>*</nowiki>ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന 28 കുട്ടികൾക്ക് മൊബൈൽ ഫോണും ഒരു കുട്ടിക്ക് ടി.വിയും നൽകി | ||
| വരി 14: | വരി 17: | ||
കോവിഡ് കാലത്ത് മാനസികപിരിമുറുക്കം നേരിട്ട കുട്ടികളെ ചേർത്ത് നിർത്താൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാഖാ സെക്രട്ടറിയും വിദ്യാഭ്യാസപ്രവർത്തകനുമായ ശ്രീ.കെ വി മുരളീധൻആശാരി രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി. | കോവിഡ് കാലത്ത് മാനസികപിരിമുറുക്കം നേരിട്ട കുട്ടികളെ ചേർത്ത് നിർത്താൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാഖാ സെക്രട്ടറിയും വിദ്യാഭ്യാസപ്രവർത്തകനുമായ ശ്രീ.കെ വി മുരളീധൻആശാരി രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി. | ||
| വരി 19: | വരി 23: | ||
ശ്രീ. അഭിലാഷ് ജോസഫ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് നൽകി. | ശ്രീ. അഭിലാഷ് ജോസഫ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് നൽകി. | ||
| വരി 24: | വരി 29: | ||
അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി കോട്ടയം ഡി.ഇ. ഒ. ശ്രീമതി ബിന്ദു.കെ യുടെ നേതൃത്വത്തിൽ നടത്തി. | അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി കോട്ടയം ഡി.ഇ. ഒ. ശ്രീമതി ബിന്ദു.കെ യുടെ നേതൃത്വത്തിൽ നടത്തി. | ||
<nowiki>*</nowiki> സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം 75 ദീപങ്ങൾ തെളിയിച്ചും വിവിധ പരിപാടികൾ നടത്തിയും ആഘോഷിച്ചു. | <nowiki>*</nowiki> സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം 75 ദീപങ്ങൾ തെളിയിച്ചും വിവിധ പരിപാടികൾ നടത്തിയും ആഘോഷിച്ചു. | ||
| വരി 32: | വരി 39: | ||
ഗാന്ധി ജയന്തി ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് & സോഷ്യൽ ജസ്‌റ്റീസ് മിഷൻ സ്റ്റേറ്റ് ലീഗൽ അഡ്വൈസർ അഡ്വ. എൻ.എസ്.ജ്യോതികുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. | ഗാന്ധി ജയന്തി ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് & സോഷ്യൽ ജസ്‌റ്റീസ് മിഷൻ സ്റ്റേറ്റ് ലീഗൽ അഡ്വൈസർ അഡ്വ. എൻ.എസ്.ജ്യോതികുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. | ||
| വരി 37: | വരി 45: | ||
സ്കൂളിലെ എല്ലാ കുട്ടികൾക്കും എന്നും പ്രഭാത ഭക്ഷണം നൽകുന്നു. | സ്കൂളിലെ എല്ലാ കുട്ടികൾക്കും എന്നും പ്രഭാത ഭക്ഷണം നൽകുന്നു. | ||
<nowiki>*</nowiki>ലോക ഭിന്നശേഷി ദിനത്തിൽ ഒന്നാം ക്ലാസിലെ കൂട്ടുകാരന് സമ്മാനങ്ങളുമായി അധ്യാപകരും വിദ്യാർത്ഥികളും വീട് സന്ദർശിച്ചു. | <nowiki>*</nowiki>ലോക ഭിന്നശേഷി ദിനത്തിൽ ഒന്നാം ക്ലാസിലെ കൂട്ടുകാരന് സമ്മാനങ്ങളുമായി അധ്യാപകരും വിദ്യാർത്ഥികളും വീട് സന്ദർശിച്ചു. | ||
| വരി 45: | വരി 55: | ||
എൽ.പി. തല ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു. | എൽ.പി. തല ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു. | ||