"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 88: | വരി 88: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!1 | |||
!ശ്രീമതി കെ എസ് ശാരദ | |||
!1960-1985 | |||
|- | |||
|2 | |||
|ശ്രീമതി ടി കെ ശാരദ | |||
|1985-1990 | |||
|- | |||
|3 | |||
|കെ എ നടേശൻ | |||
|1990-1997 | |||
|- | |||
|4 | |||
|കെ കെ ചന്ദ്രമതി | |||
|1997-2000 | |||
|- | |||
|5 | |||
|കെ പി ഗീത | |||
|2000-2016 | |||
|- | |||
|6 | |||
|എം വി ഉദയകുമാർ | |||
|2016- | |||
|} | |||
# | # | ||
# | # |
15:09, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊടുവഴങ്ങ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ | |
---|---|
വിലാസം | |
KODUVAZHANGA നീറിക്കോട് പി.ഒ. , 683511 , എറണാകുളം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | snlpskoduvazhanga@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25228 (സമേതം) |
യുഡൈസ് കോഡ് | 32080102108 |
വിക്കിഡാറ്റ | Q99509635 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആലങ്ങാട് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 40 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉദയകുമാർ എം.വി |
പി.ടി.എ. പ്രസിഡണ്ട് | സുധി ടി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ബൈജു |
അവസാനം തിരുത്തിയത് | |
14-01-2022 | Jinshasudeep |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കൊടുവഴങ്ങ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങക്കരയിൽ മാരായിൽ
ഭഗവതി ക്ഷേത്രത്തിനു സമീപത്തായി 1933 ൽ ബാലരഞ്ജിനിസഭ സ്ഥാപിച്ച ആശാൻപള്ളിക്കൂടത്തിനു ശ്രീ R ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ 1960 ജൂൺ 12 നു ലോവർ പ്രൈമറി സ്കൂൾ കൊടുവഴങ്ങ എന്ന നാമകരണത്തോടു കൂടി അംഗീകാരം ലഭിച്ചു .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഒരു ദിവസം തന്നെ തുടങ്ങാനായി എന്നത് നമ്മുടെ സ്കൂളിന്റെ എടുത്തു പറയേണ്ട ഒരു മേന്മയാണ്.
1965 ൽ ഓരോ ക്ലാസ്സിലും രണ്ടു വീതം ഡിവിഷനോട് കൂടി അൽപ്പം കിഴക്കോട്ടു മാറി ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു പുതിയ സ്കൂൾ കെട്ടിടത്തിൽ അധ്യയനം തുടങ്ങി .2004 ൽ ആലങ്ങാട്പഞ്ചായത്തിൽ ത്തന്നെ പ്രൈമറി വിഭാഗത്തിൽ ആദ്യമായിനമ്മുടെ വിദ്യാലയത്തിൽ കമ്പ്യൂട്ടർപഠനം ആരംഭിച്ചു .2005 ൽ ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ട സ്കൂളിൽ 2008ൽ പുതിയ കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു .2010 ൽ സ്വന്തമായി സ്കൂൾ ബസ് സർവീസ് ആരംഭിച്ചു. 2018 ലെ മഹാപ്രളയത്തിൽ വിദ്യാലയത്തിൽ 10 അടി ഉയരത്തിൽ വെള്ളം പൊങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം സകല സ്കൂൾ രേഖകളും നശിച്ചു . 2019 ൽ പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പാർക്കും നിർമിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- NERKAZHCHA.
മുൻ സാരഥികൾ
1 | ശ്രീമതി കെ എസ് ശാരദ | 1960-1985 |
---|---|---|
2 | ശ്രീമതി ടി കെ ശാരദ | 1985-1990 |
3 | കെ എ നടേശൻ | 1990-1997 |
4 | കെ കെ ചന്ദ്രമതി | 1997-2000 |
5 | കെ പി ഗീത | 2000-2016 |
6 | എം വി ഉദയകുമാർ | 2016- |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.112333,76.294754 | width=900px |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25228
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ