"മുചുകുന്ന് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(photo)
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ= സബിത വി
| പ്രധാന അദ്ധ്യാപകൻ= സബിത വി
| പി.ടി.ഏ. പ്രസിഡണ്ട്=  ഗോപിനാഥ് പി കെ
| പി.ടി.ഏ. പ്രസിഡണ്ട്=  ഗോപിനാഥ് പി കെ
| സ്കൂൾ ചിത്രം= 16565_school_photo.jpeg‎|
| സ്കൂൾ ചിത്രം= mups.jpeg|
}}
}}
== ചരിത്രം ==
== ചരിത്രം ==

15:07, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുചുകുന്ന് യു. പി സ്കൂൾ
പ്രമാണം:Mups.jpeg
വിലാസം
മുചുകുന്ന്

മുചുകുന്ന് .പി.ഒ,
കൊയിലാണ്ടി
,
673307
സ്ഥാപിതം1860
വിവരങ്ങൾ
ഫോൺ9645252274
ഇമെയിൽmups16565@gmail.com
കോഡുകൾ
സ്കൂൾ കോഡ്16565 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസബിത വി
അവസാനം തിരുത്തിയത്
14-01-202216565-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മുചുകുന്ന് യു.പി സ്കൂൾ കേരളഗാന്ധി കേളപ്പജിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മുചുകുന്ന് ഗ്രാമം പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ഒരു നൂറ്റാണ്ടുമുൻപുതന്നെ സക്രിയമായിരുന്നു. വിദ്യാഭ്യാസം സമ്പന്നർക്കും സവർണർക്കും മാത്രം വിധിക്കപ്പെട്ട ജന്മിത്തത്തിന്റെയും അയിത്തത്തിന്റെയും കാലഘട്ടത്തിൽ നാട്ടെഴുത്തച്ഛന്മാരിയപണിക്കൻമാരായിരുന്നു വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. സംസ്കൃതപണ്ഡിതൻമാരായ ഗുരുക്കന്മാർഅവരുടെ വീടുകളിൽ വെച്ചാണ് വിദ്യഅഭ്യസിപ്പിച്ചിരുന്നത്. സിദ്ധരൂപം,അമരം,കാവ്യം, നാടകം തുടങ്ങിയ സംസ്കൃതഭാഷാപരമായ പഠനവിഷയങ്ഹൽക്കായിരുന്നുപ്രാധാന്യം.വിദ്യാലയങ്ങൽഎഴുത്തുപള്ളികൾഎന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. മുചുകുന്ന് കോവിലകം ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഇലഞ്ഞിത്തറക്ക് പടിഞ്ഞാറ് ഭാഗത്ത് കുനിപ്പറമ്പിൽ , കുതിരപന്തിയിൽ കുഞ്ഞുണ്ണിനായർസ്ഥാപിച്ച ശിശുവിദ്യാലയമാണ് ഈപ്രദേശത്തെ ആദ്യപ്രാഥമികവിദ്യാകേന്ദ്രം . വർഷങ്ങൾക്ക് ശേഷം മുചുകുന്ന് ഓട്ടുകനമ്പനിക്ക് സമീപം വലിയപറമ്പിൽ സ്ഥാപിക്കപ്പെട്ടവിദ്യാലയമാണ് പിന്നീട് മുചുകുന്ന് യു.പി സ്കൂളായി അറിയപ്പെട്ടത്. മൂടാടി ഗ്രാമപഞ്ചായത്തിൽ ഒരുനൂറ്റാണ്ട്പിന്നിട്ട ആദ്യത്തെപ്രാഥമിക വിദ്യാലയമാണിത്. 1860-ൽ തുന്നാരി കുഞ്ഞുണ്ണിനായർ മുചുകുന്നിൽസ്ഥാപിച്ച വിദ്യാലയമാണ് ഈപ്രദേശത്തെ ആദ്യത്തെ വിദ്യാലയമെന്ന് പഞ്ചായത്ത് വികസനരേഖയിൽ സൂചിപ്പിച്ചിട്ടുണ്ട്. മങ്കൂട്ടിൽ കുഞ്ഞിക്കണ്ണൻനായർ, അയനിക്കാട് കുഞ്ഞുണ്ണിഗുരുക്കൾ എന്നിവർആദ്യകാല മാനേജർമാരായിരുന്നു. 1903-ൽ മങ്കൂട്ടിൽ ചാത്തുക്കുട്ടിനായരുടെ മാനേജ്മെൻറിൽ സർക്കാർ അംഗീകാരം നേടി. ഓലമേഞ്ഞഷെഡിൽ പ്രർത്തിച്ച വിദ്യാലയത്തിൽ അഞ്ചുവരെ ക്ളാസുകളുണ്ടായിരുന്നു. മുചുകുന്ന് ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിന് സമീപം അരയങ്ങാട്ട് കുളങ്ങരപ്പറമ്പിൽ പെൺകുട്ടികൾക്ക്മാത്രമായി മറ്റൊരുവിദ്യാലയവും പ്രവർത്തിച്ചിരുന്നു. സൗകര്യപ്രഥമായസ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചതോടെ ഈരണ്ടുവിദ്യാലയങ്ങളും പുതിയപേരിൽഅറിയപ്പെട്ടു. നാടുവാഴിത്വ വ്യവസ്ഥിതിയുടെ ഭാഗമായി പ്രദേശിക ഭരണാധികാരികളുടെ മങ്കൂട്ടിൽത്തറവാട്ടുകാരുടെ അധീനതയിലായിരുന്നു സ്ഥാപനങ്ങളിൽഓലത്തടുക്കുകളിരുന്ന് എഴുത്തോലയും പൂഴിയുമുപയോഗിച്ച് എഴുത്തുവിദ്യഅഭ്യസിച്ച പഴകാലത്തെ പറ്റി ഇന്നും പലരും ഓർമ്മിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=മുചുകുന്ന്_യു._പി_സ്കൂൾ&oldid=1292142" എന്ന താളിൽനിന്ന് ശേഖരിച്ചത്