"കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (→മുൻ സാരഥികൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 85: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!അധ്യാപകരുടെ പേര് | |||
|- | |||
|1 | |||
|വി.എം.ശ്രീധരൻ | |||
|- | |||
|2 | |||
|വാസു.എം | |||
|- | |||
|3 | |||
|ജാനകി.പി | |||
|- | |||
|4 | |||
|മുരളീധരൻ.കെ | |||
|- | |||
|5 | |||
|വിജയരാഘവൻ.പി | |||
|- | |||
|6 | |||
|ഹരിദാസൻ.കെ | |||
|- | |||
|7 | |||
|രാജൻ.കെ | |||
|- | |||
|8 | |||
|ശ്യാമള.കെ | |||
|- | |||
|9 | |||
|ശ്യാമള.എൻ | |||
|- | |||
|10 | |||
|മുഹമ്മദ്.എം.എ | |||
|} | |||
#വി.എം.ശ്രീധരൻ | #വി.എം.ശ്രീധരൻ | ||
#വാസു.എം | #വാസു.എം |
14:56, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.കെ.കിടാവ് മെമ്മോറിയൽ യുപി സ്കൂൾ കെ.കേളപ്പൻ കിടാവിൻ്റെ സ്മരണയ്ക്കായി മകനായിരുന്ന വി എം ശ്രീധരൻ മാസ്റ്റർ 1966 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യ മാനേജർ ശ്രീമതി ദേവി അമ്മ ആയിരുന്നു കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ചേലിയ എന്ന പ്രദേശത്താണ് ഈ എയ്ഡഡ്സ്സ്കുൾ സ്ഥിതിചെയ്യുന്നത് ചേലിയ എന്നാൽ ചേലുള്ള നാട് എന്നാണ് അർത്ഥം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉള്ളൂർ പുഴയ്ക്ക് അരികിലായി വളരെ മനോഹരമായ ഗ്രാമീണ ഭംഗി നിറഞ്ഞ സ്ഥലമാണ് ചേലിയ
കെ കെ കിടാവ് മെമ്മോറിയൽ യു പി എസ് | |
---|---|
വിലാസം | |
ചേലിയ ചേലിയ പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1966 |
വിവരങ്ങൾ | |
ഇമെയിൽ | kkkmupscheliya@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16355 (സമേതം) |
യുഡൈസ് കോഡ് | 32040900309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 120 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Abdul Nizar |
പി.ടി.എ. പ്രസിഡണ്ട് | Sarath |
എം.പി.ടി.എ. പ്രസിഡണ്ട് | ശരത്ത് |
അവസാനം തിരുത്തിയത് | |
14-01-2022 | 16355 |
ചരിത്രം
വിദ്യാലയ ചരിത്രം
1966 ജൂൺ 1 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന് നേതൃത്വം നൽകി യത് ബഹു: വി.എം.ശ്രീധരൻ നായരാണ്. അദ്ദേഹത്തിന്റെ പിതാവ് ശ്രീ.കെ.കേള പ്പൻ കിടാവിന്റെ സ്മരണക്കാണ് ഇതിന്റെ പേർ കെ.കെ.കിടാവ് മെമ്മോറിയൽ എന്നാക്കിയത്.കൂടുതൽ അറിയാൻ.....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്/ നേർക്കാഴ്ചകൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
അധ്യാപകരുടെ പേര് |
---|---|
1 | വി.എം.ശ്രീധരൻ |
2 | വാസു.എം |
3 | ജാനകി.പി |
4 | മുരളീധരൻ.കെ |
5 | വിജയരാഘവൻ.പി |
6 | ഹരിദാസൻ.കെ |
7 | രാജൻ.കെ |
8 | ശ്യാമള.കെ |
9 | ശ്യാമള.എൻ |
10 | മുഹമ്മദ്.എം.എ |
- വി.എം.ശ്രീധരൻ
- വാസു.എം
- ജാനകി.പി
- മുരളീധരൻ.കെ
- വിജയരാഘവൻ.പി
- ഹരിദാസൻ.കെ
- രാജൻ.കെ
- ശ്യാമള.കെ
- ശ്യാമള.എൻ
- മുഹമ്മദ്.എം.എ
നേട്ടങ്ങൾ
- സീമാറ്റ് കേരളത്തിലെ ഏറ്റവുംനല്ല 100 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുത്തു(2006 സീമാറ്റ് സർവ്വെ).
- കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005, 2006 വർഷങ്ങളിൽ ഓവറോൾ കിരീടം
- കോഴിക്കോട ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നേടിയതിന് മന്ത്രിയിൽ നിന്നും ട്രോഫി
- ഗണിത, സാമൂഹ, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഈ വിദ്യാല യത്തിന്റെ നേട്ടങ്ങൾ
- കൊയിലാണ്ടി സബ്ജില്ലയിൽ കലാമേളകളിൽ മാർഗ്ഗംകളി, ചാക്യാർക്കൂ ത്ത്, പൂരക്കളി എന്നീ ഇനങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഈ വിദ്യാലയമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടിയിൽ നിന്ന് വരുമ്പോൾ ചെങ്ങോട്ടുകാവ് ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി.ചേലിയയിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് ഭാഗത്തുനിന്ന് സ്കൂളിലേക്ക് വരുവാൻ പൂക്കാട് നിന്ന് നാല് കിലോമീറ്റർ ചേലിയ
{{#multimaps:11.419762,75.739095|zoom=16}} -
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16355
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ