"ജിഎൽപിഎസ് പുഞ്ചാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> |
12:53, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാഞങ്ങ
ജിഎൽപിഎസ് പുഞ്ചാവി | |
---|---|
വിലാസം | |
പുഞ്ചാവി ഒഴിഞ്ഞ വളപ്പ് പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1967 |
വിവരങ്ങൾ | |
ഫോൺ | 0467 2460720 |
ഇമെയിൽ | 12319glpspunjavi@gmail.com |
വെബ്‍സൈറ്റ് | http://punjaviglps.blogspot.co |
കോഡുകൾ | |
സ്കൂൾ കോഡ് | 12319 (സമേതം) |
യുഡൈസ് കോഡ് | 32010500105 |
വിക്കിഡാറ്റ | Q64398568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്‌ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 35 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത .എം.വി. |
പി.ടി.എ. പ്രസിഡണ്ട് | ലത്തീഫ് . കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന. പി. |
അവസാനം തിരുത്തിയത് | |
14-01-2022 | 12319 |
ചരിത്രം
1927 ഒക്ടോബർ 1 നാണ് പുഞ്ചാവി സ്കൂൾ പ്രവർത്തനാരംഭം കുറിച്ചത്.25 ആൺകുട്ടികളും 21 പെൺകുട്ടികളും ആയിരുന്നു ആദ്യ ബാച്ചിൽ പഠനം തുടങ്ങിയത്.പരേതനായ ശ്രീ' പുഞ്ചാവി കോരനും അദ്ദേഹത്തിന്റെ സഹോദരന്മാരായശ്രീ.കലന്തൻ, ശ്രീ. ചാത്തൻ എന്നിവരും ചേർന്ന് സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കുകയും മദ്രാസ് ഡയരക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷകന്റെ കീഴ്ഘടകമായി പ്രവർത്തിച്ച ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടിൽ നിന്നും സ്കൂൾ പ്രവർത്തിക്കന്നതിനുള്ള അനുമതി വാങ്ങുകയും ചെയ്തു'. ചെറിയൊരു ഓലപ്പുപുരയിലായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്.മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അത് കൊണ്ട് സൗത്ത് കാനറ ജില്ലയിലെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്നു സ്കൂളിനെ നിയന്ത്രിച്ചിരുന്നത്. ഇ.അബ്ദുല്ല, എം.കുഞ്ഞിരാമ മാരാർ എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ്സ് മുറികളും ലൈബ്രറി, മൾട്ടിമീഡിയ ലാബ്, ലാബറട്ടറി, സൗകര്യങ്ങളും ശുദ്ധജലം, ടോയ് ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. നല്ല ഒരു കളിസ്ഥലവും ചുറ്റുമതി ലും ഒരുക്കേണ്ടതായുണ്ട്' കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി എം.എൽ.എ അനുവദിച്ച ബസ് സൗകര്യം ലഭ്യമാണ്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
സ്‍കൂളിന്റെ പ്രധാനധ്യാപകർ
ക്ലബ്ബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്"
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
-
office
വഴികാട്ടി
- കാഞ്ഞങ്ങാട് -തൈക്കടപ്പുറം- നീലേശ്വരo റൂട്ടിൽ പുഞ്ചാവി ശബരി ക്ലബ്ബ സ്റ്റോപ്പിൽ നിന്നും 250 മീറ്റർ ദൂരം
- നീലേശ്വരം - കല്ലൂരാവിവഴി - കാഞ്ഞങ്ങാട് റൂട്ടിൽ പിള്ളേര് പിടിക സ്റ്റോപ്പിൽ നിന്ന് 1 കി.മി.'
{{#multimaps:12.27789,75.09256|zoom=16}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12319
- 1967ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ