"സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.5 ഏക്കർ | |||
ക്ലാസ്സ് മുറികളുടെ എണ്ണം :- 4 | |||
ഹെഡ്മാസ്റ്റേഴ്സ് റൂം :-1 | |||
സ്റ്റാഫ് റൂം :-1 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
12:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആൻസ് ഇഎംഎൽപിഎസ് കോട്ടയം | |
---|---|
വിലാസം | |
കോട്ടയം കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 0481 2301516 |
വിവരങ്ങൾ | |
ഫോൺ | 0481 2301516 |
ഇമെയിൽ | stannesemlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33439 (സമേതം) |
യുഡൈസ് കോഡ് | 32100600111 |
വിക്കിഡാറ്റ | Q87660764 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 102 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ജോയ് ജോസഫ് വരാപ്പള്ളി |
അവസാനം തിരുത്തിയത് | |
14-01-2022 | 33439 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ,ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അംഗീകൃത അൺ ഐഡഡ് വിദ്യാലയമാണ് സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 51 വർഷം പൂർത്തീകരിക്കുകയാണ്.
കഴിഞ്ഞ 50 വർഷത്തെ ശതകാല സ്മരണകൾ അയവിറക്കുമ്പോൾ
St. Annes ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി സ്മാരകമാണ് St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.ഈ സ്കൂളിന്റെ സ്ഥാപകനായ അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെയും സ്കൂൾ മാനേജർ മോൻസിഞ്ഞോർ പീറ്റർ പൂച്ചാക്കാട്ടിൽ അച്ഛന്റെയും ദീർഘ വീക്ഷണത്തിന്റെ ഫലമായി ഹൈസ്കൂളിനെ പരിപോഷിക്കുവാൻ ഒരു പ്രൈമറി സ്കൂൾ അത്യാവശ്യമാ- ണെന്ന് ആഗ്രഹിക്കുകയും 1971ൽ St. Annes ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ സിസ്റ്റർ സിൽവെസ്റ്റിന്റെ നേതൃത്വത്തിൽ ക്ലാസ്സ് 1ന് തുടക്കം കുറിക്കുകയും ചെയ്തു.
കേരള ഗവണ്മെന്റിന്റെ അംഗീകാരം 1975ൽ ലഭിക്കുമ്പോൾ 13 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 128കുട്ടികൾ ഉള്ള നിലവാരത്തിലേക്കു ഉയരുകയും ആദ്യത്തെ ഹെഡ്മിസ്ട്രെസ് ആയി സിസ്റ്റർ ബിയാട്രീസ നിയമിതായാവുകയും ചെയ്തു.പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയും.5 വർഷം കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് ആൺ ഐഡഡ് സ്കൂളിനുള്ള ട്രോഫി കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ തോമസ് തറയിൽ പിതാവ്, കുര്യക്കോസ് കുന്നശ്ശേരി പിതാവ്, പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ, പൂർവവിദ്യാർഥികൾ എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.5 ഏക്കർ
ക്ലാസ്സ് മുറികളുടെ എണ്ണം :- 4
ഹെഡ്മാസ്റ്റേഴ്സ് റൂം :-1
സ്റ്റാഫ് റൂം :-1
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33439
- 0481 2301516ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ