"ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:57, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇത്തിരിക്കുഞ്ഞൻ

ഇത്തിരിക്കുഞ്ഞനാം കോവിഡ്
ഒത്തിരി നമ്മെ ഭയപ്പെടുത്തുന്നു.
ഒന്നിച്ചിരിക്കുവാൻ ഒത്തുകളിക്കുവാൻ
കഴിയാതെ കുഞ്ഞുങ്ങൾ വിഷമിച്ചിടുന്നു.
ഭയക്കണം നമ്മളാ കുഞ്ഞുവൈറസിനെ
മരണം വിതക്കും ആ മഹാമാരിയെ

 

ഷഹൻഷ
2 A ജി എം എൽ പി എസ് പൊന്മുണ്ടം സൗത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത