ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇത്തിരിക്കുഞ്ഞനാം കോവിഡ് ഒത്തിരി നമ്മെ ഭയപ്പെടുത്തുന്നു. ഒന്നിച്ചിരിക്കുവാൻ ഒത്തുകളിക്കുവാൻ കഴിയാതെ കുഞ്ഞുങ്ങൾ വിഷമിച്ചിടുന്നു. ഭയക്കണം നമ്മളാ കുഞ്ഞുവൈറസിനെ മരണം വിതക്കും ആ മഹാമാരിയെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത