"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (→വഴികാട്ടി) |
||
വരി 90: | വരി 90: | ||
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാൾ പോകുന്ന വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് മാനൂറിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂനര കിലോമീറ്റർ ചേകന്നൂർ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | * കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാൾ പോകുന്ന വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് മാനൂറിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂനര കിലോമീറ്റർ ചേകന്നൂർ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
* തൃശൂർ കോഴിക്കോട് റൂട്ടിലെ എടപ്പാളിൽ നിന്നും കണ്ടനകം(7 .7 km ) വഴിയോ നീലിയാട്(7 .6 km ) വഴിയോ സ്കൂളിൽ എത്താം. | |||
{{#multimaps:10.810481295021074,76.04461315415553|zoom=16}} | {{#multimaps:10.810481295021074,76.04461315415553|zoom=16}} |
00:43, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര | |
---|---|
വിലാസം | |
ആനക്കര സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ )
, ആനക്കര പിൻ: 679551ആനക്കര പി.ഒ. , 679551 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04662254510 |
ഇമെയിൽ | swaminadhavidyalayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20557 (സമേതം) |
യുഡൈസ് കോഡ് | 32061300109 |
വിക്കിഡാറ്റ | Q64690844 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കര ഗ്രാമ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1387 |
പെൺകുട്ടികൾ | 712 |
ആകെ വിദ്യാർത്ഥികൾ | 1387 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. പി ശശിധരൻ |
പി.ടി.എ. പ്രസിഡണ്ട് | ടി കൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വൃന്ദാ |
അവസാനം തിരുത്തിയത് | |
14-01-2022 | 20557-pkd |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ 12-ാം വാർഡിൽ വർഷങ്ങളായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂൾ). 1924ൽ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ചത് ശ്രീ.എ.വി.ഗോപാലമേനോൻ ആണ്.പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടിൽ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത്1,2 ക്ലാസുകൾ മാത്രമായി വിദ്യാലയം ആരംഭിച്ചു.1926ൽ 4ാം ക്ലാസിന് തുടക്കമായി. 1930ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും പടിപടിയായി 5,6,7ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.1940 മുതൽ സ്വാമിനാഥ വിദ്യാലയം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.തുടർന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി കൃഷി,നൂൽനൂൽപ്,നെയ്ത് തുടങ്ങിയവയിൽ പരിശീലനം ആരംഭിച്ചു.പിന്നീട് 1955ലാണ് വിദ്യാലയത്തോട് ചേർന്ന് അധ്യാപക പരിശീലനം (ടി.ടി.എെ)ആരംഭിച്ചത്.1992ൽ ഇത് ഡയറ്റ്(ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം)ആക്കി ഉയർത്തി. ഡയറ്റ് സ്ഥാപിതമായതോടെ അതിനോട് ചേർന്നുളള ഈ വിദ്യാലയത്തിന്റെ പേര് ഡയറ്റ് ലാബ് സ്കൂൾ എന്നാക്കി മാറ്റി.പിന്നീട് വടക്കത്ത് തറവാടിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം സ്കൂളിന്റെ പേര് സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂൾ എന്നാക്കി മാറ്റി.ഒരു നൂറ്റാണ്ടോളമായി ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് സജീവ സാനിദ്ധ്യമായി നിലനിൽക്കുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും,കലാ-കായിക പ്രവർത്തിപരിചയ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു. ഭൗതീക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വിദ്യാലയം ഉണ്ടാക്കിയെടുത്ത അക്കാദമിക മികവുകളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡയറ്റിന്റെ പ്രത്യേക വിദ്യാഭ്യാസ പരിപാടി STEPൽ സ്കൂളിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.സ്കൂളിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും പുരോഗതിക്കും ഗ്രാമപഞ്ചായത്ത്,എസ്.എസ്.എ ,ഡയറ്റ്,നാട്ടുകാർ എന്നിവർ ചെയ്യുന്ന സേവനങ്ങൾ എടുത്ത് പറയേണ്ടതാണ്....
ഭൗതികസൗകര്യങ്ങൾ
ഡയറ്റിൻെറ പ്രവർത്തനത്തിനായി ഒരു ബഹുനില കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ച്ിട്ടുണ്ട്.എന്നിരുന്നാലും ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുുന്നത് ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ്. ഉറപ്പേറിയ ചെങ്കല്ലുപയോഗിച്ചാണ് തറയും ചുവരുകളും നിർമ്മിച്ചിട്ടുള്ളത്. ചുമരുകൾ കുുമ്മായമുപയോഗിച്ച് മിനുസപ്പെടുത്തിയവയാണ്.ചില കെട്ടിടങ്ങളിൽ ക്ലാസ് മുറികളോട് ചേർന്ന് കോർണ്ണർ റൂം നിർമ്മിച്ചിട്ടുണ്ട്.പ്രത്യേകം മതിലും ഗെയിറ്റും ഉപയോഗിച്ച് വേർതിരിച്ചിട്ടുമുണ്ട്.പലകയോടും ഇരുപാത്തിയുമുള്ള മേൽക്കുര ഉറപ്പും ഭംഗിയും മാത്രമല്ല അമിത ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്. വിദ്യാലയത്തിന്റെ ആരംഭം മുതലേ പ്രാർത്ഥനായോഗങ്ങൾ നടത്തിയിരുന്ന വിശാലമായ ഹാൾ വിദ്യാലയത്തിലുണ്ട്.അതിൻെറ തനിമ നഷ്ട്ട്ടപ്പെടാതെ ഇന്നും നിലനിർത്തിയിട്ടുണ്ട്....
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്.........
സക്കൂൾ അങ്കണത്തിൽ ശലഭോദ്യാനം ഒരുക്കി ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി...ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്ര കുൂമാർ ചെമ്പക തൈ നട്ട് ഉദ്ഘാടനം ചെയ്തു.ജൈവ വൈവിധ്യ പാർക്ക് ഔഷധത്തോട്ട നിർമ്മാണം സ്ക്കൂളിൻെറ വിവിധ ഭാഗങ്ങളായി നടന്നു വരുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാൾ പോകുന്ന വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് മാനൂറിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂനര കിലോമീറ്റർ ചേകന്നൂർ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- തൃശൂർ കോഴിക്കോട് റൂട്ടിലെ എടപ്പാളിൽ നിന്നും കണ്ടനകം(7 .7 km ) വഴിയോ നീലിയാട്(7 .6 km ) വഴിയോ സ്കൂളിൽ എത്താം.
{{#multimaps:10.810481295021074,76.04461315415553|zoom=16}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20557
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ