"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഏലപ്പീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 38: വരി 38:


* '''1 .ശ്രീമതി റോസമ്മ എം.ഡി    2. ശ്രീ പി.സി. മാത്യു      3.  സിസ്റ്റർ ചിന്നമ്മ എ. റ്റി.    4 . സിസ്റ്റർ എ.എം. മേരിക്കുട്ടി''' '''5 . ശ്രീ എം.ഐ. ചെറിയാൻ  6. ശ്രീ. എൻ.വി. ജോയി 7.  ശ്രീ. തോമസ് ജേക്കബ്.    8. ശ്രീ. പി.ഡി.ഫ്രാൻസീസ്.'''
* '''1 .ശ്രീമതി റോസമ്മ എം.ഡി    2. ശ്രീ പി.സി. മാത്യു      3.  സിസ്റ്റർ ചിന്നമ്മ എ. റ്റി.    4 . സിസ്റ്റർ എ.എം. മേരിക്കുട്ടി''' '''5 . ശ്രീ എം.ഐ. ചെറിയാൻ  6. ശ്രീ. എൻ.വി. ജോയി 7.  ശ്രീ. തോമസ് ജേക്കബ്.    8. ശ്രീ. പി.ഡി.ഫ്രാൻസീസ്.'''
* '''9.  ശ്രീ. എൻ.വി. ജോർജ്.      10. ശ്രീ. കെ.വി. ജോസ് .  11. ശ്രീ. ബെന്നി ആൻ്റണി.  12. ശ്രീ. ടോം തോമസ്.'''  '''  13. ശ്രീമതി ഡെസി ജോർജ്. 14. ശ്രീ . ഫ്രാൻസീസ് കെ.കെ.''' <br />
* '''9.  ശ്രീ. എൻ.വി. ജോർജ്.      10. ശ്രീ. കെ.വി. ജോസ് .  11. ശ്രീ. ബെന്നി ആൻ്റണി.  12. ശ്രീ. ടോം തോമസ്.'''  '''  13. ശ്രീമതി ഡെസി ജോർജ്. 14. ശ്രീ . ഫ്രാൻസീസ് കെ.കെ.  <br /><u><big>ഇപ്പോൾ സേവനം ചെയ്യുന്ന അധ്യാപകർ (2021 - 2022)</big></u>'''


'''''ശ്രീമതി. മേരി സെബാസ്റ്റ്യൻ - ഹെഡ്മിസ്ട്രസ്.'''''


'''''ശ്രീ.സജിമോൻ പി.എ.'''''
'''''ശ്രീമതി.  നീതു ജോസ്'''''
'''''ശ്രീമതി. ആർഷ റോസ് മേരി<big><br /></big>'''''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

23:15, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഏലപ്പീടിക
വിലാസം
ഏലപ്പീടിക

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ,ഏലപ്പീടിക. മലയാംപടി പി.ഒ.
,
670574
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04902448190
കോഡുകൾ
സ്കൂൾ കോഡ്14819 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി മേരി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
13-01-2022Sajipa


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിലായി ഏലപ്പീടിക എന്ന കൊച്ചു ഗ്രാമത്തിലാണ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് .ഇരിട്ടി സബ്ജില്ലക്ക് കീഴിൽ വരുന്ന ഈ വിദ്യാലയം 1984 ൽ ആണ് പ്രവർത്തനമാരംഭിച്ചത്. 1944 മുതൽ ഈ പ്രദേശത്ത് കുടിയേറി പാർത്ത ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു തങ്ങളുടെ മക്കൾക്ക് പഠിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്നുള്ളത്.1982ൽ ഇവിടെ വികാരി ആയി വന്ന ബഹുമാനപ്പെട്ട മാത്യു കൊല്ലിത്താനത്തച്ചൻ ജനങ്ങളുടെ ഈ ആവശ്യം മനസിലാക്കി വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി . അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി .ദീർഘനാളത്തെ ശ്രമഫലമായി ഇവിടെ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓർഡർ ലഭിച്ചു.തുടർന്ന് അച്ഛൻറെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു പ്രദേശത്തിൻ്റെ ഒത്തൊരുമയുടെ പ്രതീകമായി 1984 ജൂൺ മാസം സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്ന ഈ കൊച്ചു സരസ്വതീ ക്ഷേത്രം നിലവിൽവന്നു . വിദ്യാലയത്തിൻ്റെ ആരംഭത്തിൽ ഈ സ്കൂളിലെ അധ്യാപകർ ശ്രീമതി റോസമ്മ എം. ഡി(H M.incharge)തോമസ് ജേക്കബ്, ഡെസി ജോർജ് ,സിസ്റ്റർ ലീലാമ്മ S .K. D എന്നിവരായിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • 1 .ശ്രീമതി റോസമ്മ എം.ഡി 2. ശ്രീ പി.സി. മാത്യു 3. സിസ്റ്റർ ചിന്നമ്മ എ. റ്റി. 4 . സിസ്റ്റർ എ.എം. മേരിക്കുട്ടി 5 . ശ്രീ എം.ഐ. ചെറിയാൻ 6. ശ്രീ. എൻ.വി. ജോയി 7. ശ്രീ. തോമസ് ജേക്കബ്. 8. ശ്രീ. പി.ഡി.ഫ്രാൻസീസ്.
  • 9. ശ്രീ. എൻ.വി. ജോർജ്. 10. ശ്രീ. കെ.വി. ജോസ് .  11. ശ്രീ. ബെന്നി ആൻ്റണി. 12. ശ്രീ. ടോം തോമസ്.   13. ശ്രീമതി ഡെസി ജോർജ്. 14. ശ്രീ . ഫ്രാൻസീസ് കെ.കെ.
    ഇപ്പോൾ സേവനം ചെയ്യുന്ന അധ്യാപകർ (2021 - 2022)

ശ്രീമതി. മേരി സെബാസ്റ്റ്യൻ - ഹെഡ്മിസ്ട്രസ്.

ശ്രീ.സജിമോൻ പി.എ.

ശ്രീമതി.  നീതു ജോസ്

ശ്രീമതി. ആർഷ റോസ് മേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നെടുംപൊയിൽ മാനന്തവാടി റൂട്ടിൽ ഇരുപത്തിയൊൻപതാം മൈലി്‍ൽ നിന്നും ഒരു കിലോമീറ്റർ ഇടത്തേക്ക് പോയാൽ സ്കൂൾ കാണാം. {{#multimaps: 11.86144, 75.79743| zoom=13}}