"എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 45: | വരി 45: | ||
2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു | 2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു | ||
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. 2018- 19 അധ്യയനവർഷത്തിൽ നമ്മുടെ സ്കൂളിലെ വിനയ ആർ,അൽഷിഫ എ, എന്നീ കുട്ടികൾ എൽ എസ് എസ് നേടി. നമ്മുടെ വിദ്യാലയത്തെ കൊടുമ്പ് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ അർഹരാക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് വിജയ് ചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു.ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ '''ഇന്ദുപ്രിയങ്ക വി, സജീവ്കുമാർ.വി''' എന്നിവരാണ് | സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. 2018- 19 അധ്യയനവർഷത്തിൽ നമ്മുടെ സ്കൂളിലെ വിനയ ആർ,അൽഷിഫ എ, എന്നീ കുട്ടികൾ എൽ എസ് എസ് നേടി. നമ്മുടെ വിദ്യാലയത്തെ കൊടുമ്പ് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ അർഹരാക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് വിജയ് ചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു.ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ '''ഇന്ദുപ്രിയങ്ക വി, സജീവ്കുമാർ.വി''' എന്നിവരാണ് | ||
< | <center> | ||
[[ചിത്രം:21361Vinaya.jpg|thumb| | {| class="wikitable" | ||
|- | |||
| [[ചിത്രം:21361LSS.jpg|250px]] || [[ചിത്രം:21361Vinaya.jpg|thumb|150px|"വിനയ ആർ]] || [[ചിത്രം:21361Aishifa.jpg|thumb|200px|അൽഷിഫ എ]] | |||
|- | |||
|}</center> | |||
===<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും'''</font></div>=== | ===<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും'''</font></div>=== |
21:03, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
LSS സ്കോളർഷിപ്പ് 2020
2019-2020 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ ശ്രീലക്ഷ്മി ഡി,ദിയ വി,അദ്വൈത്.പി,നന്ദകുമാർ.സി,നതുൽ ജി,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. ഈ വർഷം അഞ്ചു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്
മലയാള മനോരമയുടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ്
സീനിയർ ബേസിക് സ്ക്കൂളിന് ഒരു പൊൻതൂവൽ കൂടി മലയാള മനോരമയുെടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് നേടിയാണ് വിദ്യാലയം ഈ വർഷം ഇടം പിടിച്ചത്
പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും ലഭിക്കുകയുണ്ടായി.
സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.
ഇതിനു പുറമെ സാമൂഹ്യ സേവനം, തൊഴിൽ നൈപുണ്യം, സർഗ്ഗശേഷി മുതലായ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ഈ വർഷം തെരഞ്ഞെടുത്തു നടപ്പിലാക്കിയത്. പാഠപുസ്തകങ്ങളോടൊപ്പം പുതിയ താളുകളായി ഈ അനുഭവങ്ങളെയും നമുക്കു ചേർക്കാം ......
നന്മയുള്ള നല്ല നാളേക്കായ്......
ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓരോ വിദ്യാർത്ഥിയിലും സമൂഹത്തിലും നന്മയുടെ സന്ദേശം പകർന്നു നൽകുന്നതായിരുന്നു. ഈ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഞങ്ങളുടെ യാത്രയിൽ ഊർജ്ജം പകരാൻ ഞങ്ങൾക്കൊപ്പം നിന്ന പ്രധാനധ്യാപകൻ H.വേണുഗോപാലൻ മാസ്റ്റർ, സഹപ്രവർത്തകർ, PTA, MPTA ഭാരവാഹികൾ ,രക്ഷിതാക്കൾ, തൊഴിലുറപ്പു പദ്ധതി പ്രവർത്തകർ, ഓലശ്ശേരി ഗ്രാമവാസികൾ തുടങ്ങിയവർക്ക് ഈ അവസരത്തിൽ ഞങ്ങളുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു .....
മാതൃഭൂമിയുടെ 2019 -20 ലെ ഹരിതജ്യോതി" പുരസ്കാരം
വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തെ മുൻനിർത്തി മാതൃഭൂമി നടപ്പിലാക്കി വരുന്ന " സീഡ് " പദ്ധതിയുടെ ഭാഗമായി 2019 - 20 കാലയളവിൽ നമ്മുടെ വിദ്യാലയത്തിന് "ഹരിതജ്യോതി" പുരസ്കാരം ലഭിച്ചു.ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ വ്യക്തിയിലും സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരിച്ചെടുക്കാനും സംരക്ഷിക്കുന്നതിനുമായി പ്രകൃതിക്കൊപ്പം നടന്നുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും കൈകോർക്കുന്നു. വിദ്യാഭ്യാസത്തോടൊപ്പം നവസംസ്കാരത്തെ കൂടി രൂപപ്പെടുത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.ഈ ധന്യമായ വേളയിൽ ഞങ്ങൾക്ക് ഊർജ്ജം പകർന്നു നൽകാൻ സഹായിച്ച ഞങ്ങളുടെ H.M വേണുഗോപാലൻ മാഷിനും മറ്റു സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു....
അബാക്കസ് A ലെവൽ മത്സരവിജയികൾ
ജില്ലാതല e mind അബാക്കസ് A ലെവൽ മത്സരത്തിൽ ചാമ്പ്യനായ വിനയ ആർ,ഫസ്റ്റ് റണ്ണറപ്പ് ആയ നിരുപമാ ദാസ്, ആര്യ, ശിഖ എന്നിവർ
ഗാന്ധിജയന്തി ക്വിസ് വിജയികൾ
പാലക്കാട് വിഷൻ ഐ കെയർ ഹോസ്പ്പിറ്റലും, ഓയിസ്കാ ഇന്റർനാഷണൽ പാലക്കാട് ചാപ്റ്ററിൻ്റേയും ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ അഞ്ചാതരത്തിലെ ആർ വിനയയും ,എൽ പി വിഭാഗത്തിൽ ദിയയും വിജയികളായി
ഉപജില്ലാ കലോൽസവം വിജയികൾ
സബ്ജില്ലാ തല കലോൽസവമേളയിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിവിധ മത്സര ഇനങ്ങളിൽ എ ഗ്രേഡും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവച്ചു.
LSS സ്കോളർഷിപ്പ് 2019
2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ വിനയ ആർ,അൽഷിഫ എ,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. 2018- 19 അധ്യയനവർഷത്തിൽ നമ്മുടെ സ്കൂളിലെ വിനയ ആർ,അൽഷിഫ എ, എന്നീ കുട്ടികൾ എൽ എസ് എസ് നേടി. നമ്മുടെ വിദ്യാലയത്തെ കൊടുമ്പ് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ അർഹരാക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് വിജയ് ചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു.ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ ഇന്ദുപ്രിയങ്ക വി, സജീവ്കുമാർ.വി എന്നിവരാണ്
എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും
പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചു.2018- 2019 ലെ പ്രവർത്തനങ്ങൾക്ക് നമുക്ക് എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും ലഭിക്കുകയുണ്ടായി. സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.