"എ എം എൽ പി എസ് നടുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകരൃങ്ങൾ) |
(ചെ.) (→മികവുകൾ) |
||
വരി 71: | വരി 71: | ||
7 ക്ലാസ് മുറികളും, ഓഫീസുംഅടങ്ങുന്ന വലിയ കെട്ടിടമാണ്സ്കൂളിന്റെത്.സ്കൂളിന് ചുറ്റും ചുറ്റുമതിലും ഒന്നരേക്കറിൽ കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ടുമുണ്ട്.സ്കൂളിൻ്റെ മുന്നിൽ ഭാഗിയുള്ള പുന്തോട്ടമുണ്ട് | 7 ക്ലാസ് മുറികളും, ഓഫീസുംഅടങ്ങുന്ന വലിയ കെട്ടിടമാണ്സ്കൂളിന്റെത്.സ്കൂളിന് ചുറ്റും ചുറ്റുമതിലും ഒന്നരേക്കറിൽ കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ടുമുണ്ട്.സ്കൂളിൻ്റെ മുന്നിൽ ഭാഗിയുള്ള പുന്തോട്ടമുണ്ട് | ||
മികവുകൾ | |||
കഴിഞ്ഞ വർഷങ്ങളിൽ അക്കാദമികവും കലാകായികമേളയിലും ഉന്നത വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.2018-19 വർഷംത്തിൽ മികച്ചഅധ്യാപകനുള്ള കർഷക അവാർഡ്നേടി | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |
16:20, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് നടുവല്ലൂർ | |
---|---|
വിലാസം | |
നെല്ലിക്കുന്ന് കാക്കൂർ പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpsnaduvallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47512 (സമേതം) |
യുഡൈസ് കോഡ് | 32040200202 |
വിക്കിഡാറ്റ | Q64551173 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയം എൻ |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിലിഷ രമേഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | 47512-hm1 |
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ നടുവല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ക്യഷ്ണൻ കുട്ടി നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1924 ൽ ഒരു എഴുത്ത് പള്ളി കൂടമായി തുടക്കം കുറിച്ചു.. അക്കാലത്ത്തു മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനഞൾ ഒന്നും തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് ഈ വിദ്യാലയം അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ശ്രീ.ഉഷ. ശ്രി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപിക.ശ്രീമതി മറിയം ടീച്ചർ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കാക്കൂർ ഗ്രാമ പഞ്ചായത്തിലെ നടുവല്ലൂർ, പാവണ്ടൂർ ,കാക്കൂർഎന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ,ജെ.ആർ.സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
7 ക്ലാസ് മുറികളും, ഓഫീസുംഅടങ്ങുന്ന വലിയ കെട്ടിടമാണ്സ്കൂളിന്റെത്.സ്കൂളിന് ചുറ്റും ചുറ്റുമതിലും ഒന്നരേക്കറിൽ കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ടുമുണ്ട്.സ്കൂളിൻ്റെ മുന്നിൽ ഭാഗിയുള്ള പുന്തോട്ടമുണ്ട്
മികവുകൾ കഴിഞ്ഞ വർഷങ്ങളിൽ അക്കാദമികവും കലാകായികമേളയിലും ഉന്നത വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.2018-19 വർഷംത്തിൽ മികച്ചഅധ്യാപകനുള്ള കർഷക അവാർഡ്നേടി
ദിനാചരണങ്ങൾ
==അദ്ധ്യാപകർ==വലിയ എഴുത്ത് മറിയം. എൻ ഹഫ്സാന .കെ .കെ ഗോപകുമാർ അമ്പിളി.പി ബുഷ്റ കെ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47512
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ