"ഗണപതിവിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
14232gvjbs (സംവാദം | സംഭാവനകൾ) |
14232gvjbs (സംവാദം | സംഭാവനകൾ) |
||
വരി 70: | വരി 70: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[പ്രമാണം:14232 B.jpg|ലഘുചിത്രം]] | [[പ്രമാണം:14232 B.jpg|ലഘുചിത്രം]] | ||
[[പ്രമാണം:14232 | [[പ്രമാണം:14232 C.jpg|പകരം=|ലഘുചിത്രം|SCHOOL]] | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
14:51, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപതിവിലാസം ജെ ബി സ്കൂൾ.
ഗണപതിവിലാസം ജെ ബി എസ് | |
---|---|
വിലാസം | |
കോടിയേരി നാലുതറ പി.ഒ. , 673310 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 5 - 1929 |
വിവരങ്ങൾ | |
ഫോൺ | 0490 2332270 |
ഇമെയിൽ | ganapathivilasam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14232 (സമേതം) |
യുഡൈസ് കോഡ് | 32020300839 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത ഒ |
പി.ടി.എ. പ്രസിഡണ്ട് | അഷറഫ് എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന വി |
അവസാനം തിരുത്തിയത് | |
13-01-2022 | 14232gvjbs |
ചരിത്രം
വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്ന 1929 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും തുണികൾ നെയ്തുണ്ടാക്കുന്നതിനു വേണ്ടി കോലത്തിരി രാജാവിനാൽ പള്ളൂർ കൊയ്യോട്ട്‌തെരുവിൽ പറിച്ചു നട്ട ജനസാമാന്യത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ശ്രീ പി ഗോപാലൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ചോയ്ക്കണ്ടി പറമ്പിന്റെ പൂർവ്വ ഭാഗത് ആ കാലഘട്ടത്തിൽ ഗോശാലയായിരുന്നു. അതിനു രൂപപരി നാമം വരുത്തി ആരാധനാമൂർത്തിയായ വിഗ്നേശ്വരന്റെ പേരിൽ ഗണപതി വിലാസം സ്കൂൾ പിച്ചവെച്ചു തുടങ്ങി. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതിയോട് ചേർന്ന് നയിതാലി സ്വീകരിച്ചതോടു കൂടി വിദ്യാലയത്തിന്റെ പേര് ഗണപതി വിലാസം ജൂനിയർ ബേസിക് ആൻഡ് പ്രീ- ബേസിക് എന്നാക്കി.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച വിശാലമായ 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കെട്ടിടത്തിൽ ഉൾപ്പെടുന്നു.സ്കൂളിനു മുൻവശം ചുമർ ചിത്രങ്ങളാൽ വർണാഭമാണ്. മുറ്റം ഇന്റർലോക്ക് ചെയ്ത് മനോഹരമാണ്. ക്ലാസ് മുറികൾ ടൈൽ പാകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കളിസ്ഥലമുണ്ട്. പാചകപ്പുര സ്കൂളിനോട് ചേർന്ന് മറ്റൊരു ചെറിയ കെട്ടിടമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഓരോ ക്ലാസിലും കുട്ടി ആർജിക്കേണ്ട ശേഷികൾ നേടി എന്ന് ഉറപ്പു വരുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ, ശാസ്ത്രബോധം ഉണ്ടാക്കുവാനായി അസംബ്ലിയിൽ കുട്ടികളുടെ ശാസ്ത്രപരീക്ഷണ അവതരണം, ക്ലാസ് ലൈബ്രറികളിൽ പുസ്തക പാരായണ മത്സരം, പ്രീ-പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ENGLISH EMPOWERMENT PROGRAMME, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനം, പൊതുവിജ്ഞാനത്തിനായി ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ബാലസഭ..
ചിത്രശാല
മാനേജ്‌മെന്റ്
മാനേജർ- ശ്രീമതി സരള
മുൻസാരഥികൾ
- കേളു മാസ്റ്റർ
- അപ്പുക്കുട്ടൻ മാസ്റ്റർ
- രാഘവൻ മാസ്റ്റർ
- വാസുദേവൻ മാസ്റ്റർ
- ടി.സി.പ്രദീപ് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.740071418240099, 75.5453407883576 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14232
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ