"കാരക്കാട് എ വി എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|karakkad avslp school}}
{{prettyurl|karakkad avslp school}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ നാദാപുരംറോഡ് (കാരക്കാട്) എന്ന സ്ഥലത്തു കാരക്കാട് എ വി എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{Infobox School
|സ്ഥലപ്പേര്=നാദാപുരംറോഡ്  
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16222
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q645449966
|യുഡൈസ് കോഡ്=32041300115
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ്
|പിൻ കോഡ്=673102
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=avslpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചോമ്പാല
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒഞ്ചിയം പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പാലിച്ചേരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ്‌ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ
|സ്കൂൾ ചിത്രം=16222_avslps.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==

13:39, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ നാദാപുരംറോഡ് (കാരക്കാട്) എന്ന സ്ഥലത്തു കാരക്കാട് എ വി എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു

ചരിത്രം

ആധുനിക കേരളത്തിന്റെ ശിൽപികളിൽ വാഗ്ഭടാനന്ദഗുരുവിനുളള പ്ര‍ാധാന്യം വലുതാണ് കേരള നവോത്ഥാനത്തിനുവേണ്ടി അദ്ദേഹത്തിന്റെ പ്ര‍വർത്തനങ്ങൾ വളരെയധികം സ്വാധീച്ചിട്ടുണ്ട്.1917ൽ വാഗ്ഭടാനന്ദഗുരുദേവൻ കാരക്കാട്ടിൽ ആത്മവിദ്യാസംഘം സ്ഥാപിച്ചു പ്ര‍വർത്തനം തുടങ്ങിയപ്പോൾത്തന്നെ ഇവിടുത്തെ യാഥാസ്ഥിതികരെ അത് ശരിക്കും ‍‍ഞെട്ടിച്ചു.സമൂഹത്തിൽ അന്ന് നിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ഗുരുദേവൻ ആ‍ഞ്ഞടിച്ചപ്പോൾ താഴ്ന്ന ജാതിക്കാർക്കെതിരെ സാമൂഹ്യഭ്ര‍ഷ്ട് കല്പിച്ചു.തൊഴിൽമുടക്കുക,മക്കൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക,കുടിവെളളം മുടക്കുക തുടങ്ങിയ നീചകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ആത്മവിദ്യാസംഘത്തെ തടയുവാൻ യാഥാസ്ഥിതികർ ശ്ര‍മം നടത്തിയത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാവാൻവേണ്ടി 1926-ൽ കാരക്കാട് ആത്മവിദ്യാസംഘം ഗേൾസ്എൽ പി സ്കൂൾ സ്ഥാപിച്ചത്.പിന്നീടത് കാരക്കാട് ആത്മവിദ്യാസംഘം എൽ പി സ്കൂളായി മാറി.ആദ്യകാല അധ്യാപകരിൽ പ്ര‍ധാനികൾ കറുപ്പയിൽ കണാരൻ മാസ്റ്റർ കുഞ്ഞാപ്പു മാസ്റ്റർ പാലേരി കണാരൻ മാസ്റ്റർ, ചെറിയ തെക്കയിൽ കുഞ്ഞിക്കണ്ണൻമാസ്റ്റർ ,തെക്കയിൽ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,വി കെ ജാനകി ടീച്ചർ എന്നിവരായിരുന്നു.1977ൽ ശ്ര‍ീ സി പി രാഘവൻ മുൻമേനേജരും പ്ര‍ധാനഅധ്യാപകനുമായ കുഞ്ഞിക്കണ്ണൻ മാസ്റ്ററിൽ നിന്നും സ്കൂൾ വാങ്ങി.2014ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ സി പി ജയവല്ലി മേനേജറായി.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്,ലൈബ്ര‍റി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കറുപ്പയിൽ കണാരൻ മാസ്റ്റർ
  2. കുഞ്ഞാപ്പു മാസ്റ്റർ
  3. പാലേരി കണാരൻ മാസ്റ്റർ
  4. ചെറിയ തെക്കയിൽ കുഞ്ഞിക്കണ്ണൻമാസ്റ്റർ
  5. തെക്കയിൽ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ
  6. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  7. വി കെ ജാനകി
  8. ടി ലീല
  9. പി രാജി
  10. ആർ ഇന്ദിര
  11. സി പി കൃഷ്ണൻ
  12. സി പി രാജേന്ദ്ര‍ൻ
  13. സരോജിനി ടീച്ചർ
  14. സി അബ്ദുറഹിമാൻ

നേട്ടങ്ങൾ

ജില്ലാ പ്ര‍വർത്തിപരിചയമേളയിൽ ത്ര‍ഡ്പാറ്റേണിൽ ഒന്നാം സ്ഥാനവും എ ഗ്ര‍േഡും,2016-17 വർഷത്തെ ഉപജില്ലാ കലാമേളയിൽ നാടോടിനൃത്തം,ഭരതനാട്യം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്ര‍േഡും ലഭിച്ചു.

2019-2020 വർഷം രണ്ട് LSS ലഭിച്ചു....ആൻമിയ കെ പി, മുഹമ്മ‍ദ് റിസ്വാൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.വരുൺചന്ദ്ര‍ൻ
  2. ഡോ.സജിത്ത്പ്ര‍സാദ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
  • വടകര-തലശ്ശേരി റോഡ് (നാദാപുരംറോഡിൽ പടിഞ്ഞാറ് ആത്മവിദ്യാസംഘം റോഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു)

{{#multimaps:11.638601,75.570798|zoom=18}}