കാരക്കാട് എ വി എസ് എൽ പി എസ്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
കാരക്കാട് എ വിഎസ് എൽ പി സ്കൂൾ പ്രവേശനോത്സവം വളരെ ഗംഭീരമായ രീതിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു . അധ്യക്ഷം വഹിച്ചു പിടിഎ പ്രസിഡണ്ട് മദർ പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ സംസാരിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .