"എ എൽ പി എസ് ആമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ALPSAMAYUR (സംവാദം | സംഭാവനകൾ) No edit summary |
ALPSAMAYUR (സംവാദം | സംഭാവനകൾ) No edit summary |
||
വരി 32: | വരി 32: | ||
1951 ൽ മദ്രാസ് എലിമെന്ററി ബോർഡിന്റെ കീഴിൽ വിദ്യാലയം ആരംഭിച്ചു. പരേതനായ ശ്രീ കോട്ടങ്ങോടൻ ഉണ്ണിമൊയ്തീൻ ഹാജിയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് 1984 ൽ ശ്രീ കൊടിത്തോടിക മോയിൻ കുട്ടി മാനേജ്‌മന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പത്നിയായ ശ്രീമതി ആസ്യ.കെ ആണ് ഇപ്പോഴത്തെ മാനേജർ. | 1951 ൽ മദ്രാസ് എലിമെന്ററി ബോർഡിന്റെ കീഴിൽ വിദ്യാലയം ആരംഭിച്ചു. പരേതനായ ശ്രീ കോട്ടങ്ങോടൻ ഉണ്ണിമൊയ്തീൻ ഹാജിയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് 1984 ൽ ശ്രീ കൊടിത്തോടിക മോയിൻ കുട്ടി മാനേജ്‌മന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പത്നിയായ ശ്രീമതി ആസ്യ.കെ ആണ് ഇപ്പോഴത്തെ മാനേജർ. | ||
ശ്രീ അച്ച്യുതപിഷാരടി എന്ന ഷാരൊടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഈ സ്കൂളിൽ നിന്നും അവസാനമായി വിരമിച്ച പ്രധാനാദ്ധ്യാപിക ശ്രിമതി പി.കെ ഓമന ടീച്ചറാണ്. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ദേവരാജ് മാസ്റ്ററാണ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'
എ എൽ പി എസ് ആമയൂർ | |
---|---|
വിലാസം | |
മലപ്പുറം എ.എൽ.പി സ്കൂൾ ആമയൂർ , ആമയൂർ (പി.ഒ) , മലപ്പുറം. | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | alpsamayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18589 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
13-01-2022 | ALPSAMAYUR |
മലപ്പുറം ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറായി രണ്ടാം വാർഡിലാണ് ആമയൂർ എ.എൽ.പി സ്കൂൾ സ്‌ഥിതി ചെയ്യുന്നത്.
ചരിത്രം
1951 ൽ മദ്രാസ് എലിമെന്ററി ബോർഡിന്റെ കീഴിൽ വിദ്യാലയം ആരംഭിച്ചു. പരേതനായ ശ്രീ കോട്ടങ്ങോടൻ ഉണ്ണിമൊയ്തീൻ ഹാജിയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് 1984 ൽ ശ്രീ കൊടിത്തോടിക മോയിൻ കുട്ടി മാനേജ്‌മന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പത്നിയായ ശ്രീമതി ആസ്യ.കെ ആണ് ഇപ്പോഴത്തെ മാനേജർ.
ശ്രീ അച്ച്യുതപിഷാരടി എന്ന ഷാരൊടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഈ സ്കൂളിൽ നിന്നും അവസാനമായി വിരമിച്ച പ്രധാനാദ്ധ്യാപിക ശ്രിമതി പി.കെ ഓമന ടീച്ചറാണ്. ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ദേവരാജ് മാസ്റ്ററാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}