"പി എം യു പി സ്ക്കൂൾ, സൗത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(26445new (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1270184 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{prettyurl|P.M.U.P.S. South Parur }}{{PSchoolFrame/Header}}
{{prettyurl|P.M.U.P.S. South Parur }}{{PSchoolFrame/Header}}


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തെക്കൻ പറവൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണിത്.
{{Infobox School
|സ്ഥലപ്പേര്=തെക്കൻ പറവൂർ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26445
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99507944
|യുഡൈസ് കോഡ്=32081301503
|സ്ഥാപിതദിവസം=31
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തെക്കൻ പറവൂർ  
|പിൻ കോഡ്=682307
|സ്കൂൾ ഫോൺ=0484 293661
|സ്കൂൾ ഇമെയിൽ=pmupssparur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃപ്പൂണിത്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=255
|പെൺകുട്ടികളുടെ എണ്ണം 1-10=230
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിയ കെ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്ഞാനസുന്ദരി കെ ആർ
|സ്കൂൾ ചിത്രം=school-photo.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
................................


== ചരിത്രം ==
== ചരിത്രം ==

12:25, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




പി എം യു പി സ്ക്കൂൾ, സൗത്ത് പറവൂർ
വിലാസം
തെക്കൻ പറവൂർ

തെക്കൻ പറവൂർ പി.ഒ.
,
682307
,
എറണാകുളം ജില്ല
സ്ഥാപിതം31 - 10 - 1950
വിവരങ്ങൾ
ഫോൺ0484 293661
ഇമെയിൽpmupssparur@gmail.com
കോഡുകൾ
സ്കൂൾ കോഡ്26445 (സമേതം)
യുഡൈസ് കോഡ്32081301503
വിക്കിഡാറ്റQ99507944
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ255
പെൺകുട്ടികൾ230
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ കെ ആർ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്ജ്ഞാനസുന്ദരി കെ ആർ
അവസാനം തിരുത്തിയത്
13-01-2022DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കേരളത്തിൽ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ,മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ,തെക്കൻ പറവൂർ ദേശത്താണ് പട്ടേൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മടല് തല്ലി ചകിരിയാക്കി കയർ പിരിച്ചും പാടത്തു കൃഷി ജോലി ചെയ്തും ജീവിച്ചിരുന്ന പട്ടിണി പാവങ്ങളായ ശ്രീനാരായണീയർ 1946 -കാലഘട്ടത്തിൽ വൈക്കോലുകൊണ്ടു മേഞ്ഞ ഒരു ഷെഡ് നിർമിക്കുകയും 'ശ്രീനാരായണ വിലാസം 'കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.ശ്രീനാരായണ ഗുരുദേവന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക 'എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ പ്ര്രവർത്തികമാക്കി .1950 -യിൽ പ്രസ്തുത കുടിപ്പള്ളിക്കൂടം സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ചു .ഈ സമയത്താണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭഭായി പട്ടേൽ നിര്യാതനാകുന്നത് .അദ്ദേഹത്തിന്റെ സ്മരണക്കായി ഈ സരസ്വതി ക്ഷേത്രത്തിനു 'പട്ടേൽ മെമ്മോറിയൽ എൽ പി സ്കൂൾ' എന്ന് നാമകരണം ചെയ്തു .പിന്നീട് 1962 -യിൽ ഇത് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ഈ പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും ,കർഷകരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും കുട്ടികൾക്ക് പഠിക്കുന്നതിനു ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം .സമൂഹത്തിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് .ഇന്ന് സർദാർ വല്ലഭഭായി പട്ടേലിന്റെ നാമധേയത്തിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ്.ഇത് .

പടവുകൾ ചവിട്ടിക്കയറി ഈ ദേശത്തിനും നാട്ടുകാർക്കും ഏറെ അഭിമാനമായി സ്കൂൾ നിലകൊള്ളുന്നു.സ്വദേശാഭിമാനി ടി .കെ .മാധവൻ 1928 -യിൽ നേരിട്ട് വന്ന് രെജിസ്ട്രേഷൻ ചെയ്ത തെക്കൻ പറവൂർ 200 നമ്പർ എസ് എൻ ഡി പി ശാഖ യോഗം ആണ് സ്കൂൾ നടത്തിപ്പോരുന്നത് . സ്കൂളിനു വേണ്ട ഭൗതിക സൗകര്യങ്ങൾ എല്ലാം നൽകി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ പൂർണ സഹകരണം നൽകുന്നു . ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയ സമുച്ചയമാണ് സ്കൂളിനുള്ളത് .മൾട്ടീമീഡിയതീയേറ്റർ ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്ബ്രറി ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ ആധുനിക സൗകര്യങ്ങളാണ് സ്കൂളിലുള്ളത് . പ്രീപ്രൈമറിയിൽ 89 കുട്ടികളും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 533 കുട്ടികളും പഠിക്കുന്നു .ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ വിദ്യാലയം എപ്പോഴും മുൻപന്തിയിലാണ് . .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.87181,76.38011|zoom=18}}


}