"കുഞ്ഞാംപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Infobox School | ||
|സ്ഥലപ്പേര്=ചിറക്കര | |സ്ഥലപ്പേര്=ചിറക്കര | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി |
11:51, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുഞ്ഞാംപറമ്പ യു പി എസ് | |
---|---|
വിലാസം | |
ചിറക്കര ചിറക്കര പി.ഒ. , 670104 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1856 |
വിവരങ്ങൾ | |
ഫോൺ | 0490 2344364 |
ഇമെയിൽ | kunhamparambaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14248 (സമേതം) |
യുഡൈസ് കോഡ് | 32020300914 |
വിക്കിഡാറ്റ | Q64456671 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കാർത്ത്യായനി കെ |
പി.ടി.എ. പ്രസിഡണ്ട് | രാധാകൃഷ്ണൻ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | അഫ്നിദ കെ.പി |
അവസാനം തിരുത്തിയത് | |
13-01-2022 | MT 1260 |
ചരിത്രം
1856-ൽ കിട്ടൻ മാസ്റ്റർ എന്ന മഹാനുഭാവന്റെ സുമനസ്സുകൊണ്ട് അന്ന് പിഞ്ചുകുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്ക് എത്തിക്കാൻ ഈ വിദ്യാലയം സ്ഥാപിച്ചു.വിദ്യാലയും ജീവിതവും ഒന്നായി കണ്ട അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി 130 വർഷം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കഞ്ഞാംപറമ്പ യു.പി സ്കൂൾ ' തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളായിരുന്നു . 1958-ൽ 7 വരെ ക്ലാസ് കളാക്കി അപ്ഗ്രേഡ് ചെയ്തു. 500-ൽ കൂടുതൽ കുട്ടികളും, മലയാളം, സംസ്കൃതം, ഉറുദു, അറബി, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയ അദ്ധ്യാപകരും പാഠ്യേ തര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകരും കുട്ടികളും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു. കലാകായിക മത്സരങ്ങളിൽ ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് ഉന്നത നിലവാരം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തെ സഹായിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ളീഷ് കരാട്ടെ നൃത്ത പഠനം
മാനേജ്‌മെന്റ്
രാമകൃഷണ൯ രാജലക്ഷമി
മുൻസാരഥികൾ
രാമകൃഷ്ണൻ നാരായണി സീമന്തനി രാജലക്ഷമി ലക്ഷമികുുട്ടി വിജയലക്ഷമി മഞ്ജുള കാ൪ത്തിയായിനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഭാഗ്യനാഥ്
വഴികാട്ടി
{{#multimaps:11.753757965357355, 75.50310394064782 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14248
- 1856ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ