"തിരുമന. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വില്ല്യാപ്പള്ളി
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=വില്യാപ്പള്ളി
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്= 16750
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം= 1925
|സ്കൂൾ കോഡ്=16750
| സ്കൂൾ വിലാസം= വില്ല്യാപ്പള്ളി പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673542
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9961766773
|വിക്കിഡാറ്റ ക്യു ഐഡി=Q64550702
| സ്കൂൾ ഇമെയിൽ= Thirumanalpschool@gmail.com
|യുഡൈസ് കോഡ്=32041100312
| സ്കൂൾ വെബ് സൈറ്റ്= www.thirumanalpschool.blogspot.com
|സ്ഥാപിതദിവസം=1
| ഉപ ജില്ല= തോടന്നൂർ
|സ്ഥാപിതമാസം=6
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1924
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=വില്യാപ്പള്ളി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673542
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=Thirumanalpschool@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=www.thirumanalpschool.blogspot.com
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=തോടന്നൂർ
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=4
| അദ്ധ്യാപകരുടെ എണ്ണം= 5  
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകൻ=   മനോജ് കുമാർ പി.       
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| പി.ടി.. പ്രസിഡണ്ട്=   പി.കെ.രാജൻ       
|താലൂക്ക്=വടകര
| സ്കൂൾ ചിത്രം= Thirumana LPS, Vlpy.jpg‎|
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ്‌ കുമാർ പി
|പി.ടി.. പ്രസിഡണ്ട്=വിജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രസിനരാജ്
|സ്കൂൾ ചിത്രം=Thirumana LPS, Vlpy.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
 
 
 
 


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 98: വരി 135:
# ഡോ.ഷുഹൈബ് വി.പി.
# ഡോ.ഷുഹൈബ് വി.പി.


=='''വഴികാട്ടി'''==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.639315, 75.640927 |zoom=18}}
 
* വില്ല്യാപ്പള്ളി ടൗണിൽ നിന്നും 0.4 കിലോമീറ്റർ .
|----
* കൊളത്തൂർ റോഡിൽ തിരുമന അമ്പലത്തിനു സമീപം .
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.6225295,75.6285792 |zoom=13}}

00:21, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുമന. എൽ .പി. സ്കൂൾ
വിലാസം
വില്യാപ്പള്ളി

വില്യാപ്പള്ളി പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1924
വിവരങ്ങൾ
ഇമെയിൽThirumanalpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16750 (സമേതം)
യുഡൈസ് കോഡ്32041100312
വിക്കിഡാറ്റQ64550702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്‌ കുമാർ പി
പി.ടി.എ. പ്രസിഡണ്ട്വിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രസിനരാജ്
അവസാനം തിരുത്തിയത്
13-01-2022Maheshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽപ്പെടുന്ന വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് തിരുമന എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പഴയ കടത്തനാടിന്റെ ഭാഗമായ ഈ പ്രദേശത്ത് കാർഷിക മേഖലക്ക് പ്രാധാന്യം കൊടുത്ത ഒരു സമൂഹമാണ് നിലവിലുണ്ടായിരുന്നത്. ചുരുക്കം ചില ജന്മിമാരുടേയും തമ്പുരാക്കന്മാരുടേയും ഉടമസ്ഥതയിലായിരുന്നു അന്നത്തെ കൃഷി ഭൂമി മുഴുവനും. ജന്മിത്വം ശക്തമായി വേരോടിയിരുന്ന പ്രദേശമായിരുന്നു ഇതെന്നുള്ളതിന് നാടൻപാട്ടുകളും വടക്കൻപാട്ടുകളും തെളിവു നൽകുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റേയും അലയൊലികൾ ഈ പ്രദേശത്തും ഉണ്ടായിട്ടുണ്ട്. ലോകനാർകാവ് ക്ഷേത്രപ്രവേശനം, പൊതു കുളങ്ങളിൽ കുളിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം, പന്തിഭോജനം തുടങ്ങിയ അയിത്ത വിരുദ്ധസമരരൂപങ്ങൾ വില്യാപ്പള്ളിയിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 60-കളുടെ അവസാനത്തിൽ പഞ്ചായത്തിലെ വയലുകൾ പുരയിടങ്ങളാക്കി മാറ്റപ്പെട്ടു തുടങ്ങി. എഴുപതുകളിലും എൺപതുകളിലും ഈ പ്രക്രിയയ്ക്ക് വേഗം കൂടി. പരമ്പരാഗത രംഗത്തുണ്ടായിരുന്ന പല യൂണിറ്റുകളും ഇന്ന് നിലവിലില്ലെങ്കിലും കൈത്തറിമേഖലയിലും കയർ മേഖലയിലും പേരിനെങ്കിലും ചില യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പരമ്പരാഗതരീതിയിൽ നടക്കുന്ന എണ്ണയാട്ട് യൂണിറ്റ്, അവൽ ഇടിക്കൽ, മൺപാത്രനിർമ്മാണം എന്നീ കുടിൽ വ്യവസായങ്ങളും ഉണ്ടായിരുന്നു. വിദ്യാഭ്യാസ സൌകര്യങ്ങളുടെ കാര്യത്തിൽ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ് വില്യാപ്പള്ളിക്കുള്ളത്. വളരെ പഴയകാലത്തുതന്നെ കടപ്പൊട്ടമ്മാർ എന്ന നാടോടി ഗുരുനാഥന്മാർ പല പ്രദേശങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനം നടത്തിയതായി പറയപ്പെടുന്നു. പിന്നീട് എഴുത്താശാന്മാരുടെ നേതൃത്വത്തിലുള്ള വിദ്യാകേന്ദ്രങ്ങൾ പ്രചാരത്തിൽ വന്നു. ഇങ്ങനെയുള്ള ചില കേന്ദ്രങ്ങൾ പിൽക്കാലത്ത് വിദ്യാലയങ്ങളായി രൂപപ്പെടുകയുണ്ടായി. തീരുമന എൽ പി സ്‍കൂൾ  പഴയകാലം മുതലേ പ്രശസ്തമായ വിദ്യാലയമാണ്.വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തിൽ  അതിപ്രശസ്തരും പണ്ഡിതരുമായ ധാരാളം അധ്യാപകർ പ്രവർത്തനം നടത്തിയിട്ടുണ്ട്. 


ഭൗതികസൗകര്യങ്ങൾ

നഴ്സറി (LKG,UKG) പഠനം, കംമ്പ്യൂട്ടർ പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മണന്തല നാരായണ കുറുപ്പ്
  2. കണാരക്കുറുപ്പ് മാസ്റ്റർ
  3. ഗോപാലക്കുറുപ്പ് മാസ്റ്റർ
  4. തയ്യുള്ളതിൽ കുമാരൻ മാസ്റ്റർ
  5. കുഞ്ഞിശങ്കരക്കുറുപ്പ് മാസ്റ്റർ
  6. കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ
  7. ലീലാമ്മ ടീച്ചർ
  8. എം.സി. ശ്രീധരൻ മാസ്റ്റർ
  9. കെ. വിജയകുമാരൻ മാസ്റ്റർ
  10. എൻ.കെ. ഗോപാലൻ മാസ്റ്റർ
  11. ടി.പി. രാമചന്ദ്രൻ മാസ്റ്റർ
  12. ടി.വസന്ത ടീച്ചർ
  13. സി.കെ. ഭാർഗവി ടീച്ചർ

നേട്ടങ്ങൾ

  • ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയം,
  • ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണേഴ്സ്പ്,
  • സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ചാംപ്യൻഷിപ്,
  • സബ്ജില്ലാ കായികമേളയിൽ റണ്ണേഴ്സ്പ്,
  • കലാമേളയിലും മികച്ച പ്രകടനം....

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. ടി.എം. ജ്യോതി ( ശാസ്ത്രജ്ഞൻ,യു.എസ്.എ)
  2. മനോജ് നാരായണൻ (നാടക സംവിധായകൻ, സംസ്ഥാന അവാർഡ് ജേതാവ്)
  3. ഡോ. മുഹമ്മദ് അനസ്
  4. ഡോ. നിതാസ വി.
  5. ഡോ.ഷുഹൈബ് വി.പി.

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.639315, 75.640927 |zoom=18}}

"https://schoolwiki.in/index.php?title=തിരുമന._എൽ_.പി._സ്കൂൾ&oldid=1266998" എന്ന താളിൽനിന്ന് ശേഖരിച്ചത്