"ഗവ. എൽ പി എസ് പെരുമ്പടന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: പുതിയതായി ചേർത്തു.)
വരി 34: വരി 34:
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പറവൂർ മുൻസ്സിപ്പൽ കോർപറേഷനിലെ പെരുമ്പടന്നയെന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.ആലുവ വിഭ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപ വിഭ്യാഭ്യാസ ജില്ലയിലാണ് ഈ വിഭ്യാലയം.
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പറവൂർ മുൻസ്സിപ്പൽ കോർപറേഷനിലെ പെരുമ്പടന്നയെന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.ആലുവ വിഭ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപ വിഭ്യാഭ്യാസ ജില്ലയിലാണ് ഈ വിഭ്യാലയം.
== ചരിത്രം ==
== ചരിത്രം ==
പെരുമ്പടന്ന ഗവ.എൽ.പി.സ്കൂൾ 1945ൽ സ്ഥാപിതമായി.ഏകദേശം 80 വ‍‍ർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് അയ്യൻകോഴി സ്കൂൾ എന്ന പേരിലാണ്.സ്കൂളിന് പടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരുന്ന അയ്യപ്പ ക്ഷേത്രമാണ് ഇതിന് കാരണമായി പറയുന്നത്.സ്കൂളിന് തൊട്ടു പടിഞ്ഞാറുഭാഗത്തായി സാമാന്യം വലിയ ഒരു കുളം ഉണ്ടായിരുന്നു.ഇതിനെ അയ്യൻ കോഴികുുളം എന്നാണ് വിളിച്ചിരുന്നത്.രണ്ട് ഒാലഷെഡുകളിലായിരുന്നു ആദ്യകാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.സ്കുളിന് വടക്കുവശത്തായി ഉണ്ടായിരുന്ന ഒരു വീടും പറമ്പും ചേർത്ത് സ്കൂൾ വിസ്ത്രതമാക്കി.സ്കൂൾ ഒൗദ്യോഗികമായി രൂപീകരിക്കുന്നതിനു മുൻപ് ഒരു അനൗദ്യോഗിക പഠനകേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നതായി പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞു.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അ‍‍ഞ്ചു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ഇന്ന് പ്രീ പ്രെെമറി മുതൽ നാലാം ക്ലാസ്സു വരെ അധ്യയനമ നടത്തുന്നു.
പെരുമ്പടന്ന ഗവ.എൽ.പി.സ്കൂൾ 1945ൽ സ്ഥാപിതമായി.ഏകദേശം 80 വ‍‍ർഷം പഴക്കമുള്ള ഈ സ്കൂൾ [[ഗവ. എൽ പി എസ് പെരുമ്പടന്ന/ചരിത്രം|തുടർന്ന് വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:30, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പെരുമ്പടന്ന
വിലാസം
പെരുമ്പടന്ന

പെരുമ്പടന്ന,നോർത്ത് പറവൂർ.പി.ഒ,
,
683513
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04842444774
ഇമെയിൽglpsperumpadanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്25815 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
12-01-2022Jerwin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പറവൂർ മുൻസ്സിപ്പൽ കോർപറേഷനിലെ പെരുമ്പടന്നയെന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.ആലുവ വിഭ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപ വിഭ്യാഭ്യാസ ജില്ലയിലാണ് ഈ വിഭ്യാലയം.

ചരിത്രം

പെരുമ്പടന്ന ഗവ.എൽ.പി.സ്കൂൾ 1945ൽ സ്ഥാപിതമായി.ഏകദേശം 80 വ‍‍ർഷം പഴക്കമുള്ള ഈ സ്കൂൾ തുടർന്ന് വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പെരുമ്പടന്ന&oldid=1265077" എന്ന താളിൽനിന്ന് ശേഖരിച്ചത്