"കുട്ടമ്പൂർ എച്ച്. എസ്സ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില്  പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക്  വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ്  ഈ വിദ്യാലയത്തിന് തറക്കല്ലിട്ടത്.ഈ വിദ്യാലയം അനുവദിച്ചുകിട്ടുന്നതിന്  അന്നത്തെ M.L.A  ആയിരുന്ന ശ്രീ .പി.വി.മുഹമ്മദിന്റെ സഹായസഹകരണങ്ങള്  എടുത്തുപറയേണ്ടതാണ്. ആദ്യത്തെ മേനേജർ  പൂമംഗലത്ത് അബ്ദുറഹിമാനും ഹെഡ് മാസ്റ്റർ  എ.കെ.നീലകണ്ഠന്  നമ്പൂതിരിയും ആയിരുന്നു. ബാലുശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യലയങ്ങളിലൊന്നയി ഇപ്പോഴും തുടരുന്നു.{{HSSchoolFrame/Pages}}
<ref>പൂർവികർ പറഞ്ഞ് തന്നത്</ref><ref>പൂ‍ർവികർ പരഞ്ഞ് തന്ന്ത്</ref>കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില്  പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക്  വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ്  ഈ വിദ്യാലയത്തിന് തറക്കല്ലിട്ടത്.ഈ വിദ്യാലയം അനുവദിച്ചുകിട്ടുന്നതിന്  അന്നത്തെ M.L.A  ആയിരുന്ന ശ്രീ .പി.വി.മുഹമ്മദിന്റെ സഹായസഹകരണങ്ങള്  എടുത്തുപറയേണ്ടതാണ്. ആദ്യത്തെ മേനേജർ  പൂമംഗലത്ത് അബ്ദുറഹിമാനും ഹെഡ് മാസ്റ്റർ  എ.കെ.നീലകണ്ഠന്  നമ്പൂതിരിയും ആയിരുന്നു. ബാലുശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യലയങ്ങളിലൊന്നയി ഇപ്പോഴും തുടരുന്നു.{{HSSchoolFrame/Pages}}

15:43, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

[1][2]കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് ഈ വിദ്യാലയത്തിന് തറക്കല്ലിട്ടത്.ഈ വിദ്യാലയം അനുവദിച്ചുകിട്ടുന്നതിന് അന്നത്തെ M.L.A ആയിരുന്ന ശ്രീ .പി.വി.മുഹമ്മദിന്റെ സഹായസഹകരണങ്ങള് എടുത്തുപറയേണ്ടതാണ്. ആദ്യത്തെ മേനേജർ പൂമംഗലത്ത് അബ്ദുറഹിമാനും ഹെഡ് മാസ്റ്റർ എ.കെ.നീലകണ്ഠന് നമ്പൂതിരിയും ആയിരുന്നു. ബാലുശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യലയങ്ങളിലൊന്നയി ഇപ്പോഴും തുടരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  1. പൂർവികർ പറഞ്ഞ് തന്നത്
  2. പൂ‍ർവികർ പരഞ്ഞ് തന്ന്ത്