"മാർത്തോമ എൽ. പി .എസ് . വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നേട്ടങ്ങൾ തിരുത്തി)
No edit summary
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ഷിബു കെ ഇ  
|പി.ടി.എ. പ്രസിഡണ്ട്=ഷിബു കെ ഇ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി റെജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി റെജി  
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=MARTHOMA.jpeg
|size=350px
|size=350px
|caption=
|caption=

14:59, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




മാർത്തോമ എൽ. പി .എസ് . വാളകം
വിലാസം
വാളകം

MARTHOMA L. P. SCHOOL VALAKOM
,
കുന്നയ്ക്കാൽ പി.ഒ.
,
682316
,
എറണാകുളം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0485 2208744
ഇമെയിൽmarthomalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്28414 (സമേതം)
യുഡൈസ് കോഡ്32080900104
വിക്കിഡാറ്റQ99510075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ8
അദ്ധ്യാപകർ2+2(daily wages)
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയ് ജോർജ്
പി.ടി.എ. പ്രസിഡണ്ട്ഷിബു കെ ഇ
എം.പി.ടി.എ. പ്രസിഡണ്ട്ഹണി റെജി
അവസാനം തിരുത്തിയത്
12-01-2022Marthomavalakom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................


ഭൗതികസൗകര്യങ്ങൾ

നിലവിലുള്ള കെട്ടിടങ്ങൾ 1.26.15*5015*3015

 19.45*6.35*3.15

2.6.00*6.00 രണ്ട് സ്കൂൾ കെട്ടിടങ്ങൾ PRE-KERഉം ഒരു സ്കൂൾ കെട്ടിടം 2012 ൽ നി൪മ൪ച്ചതുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ‍ടോയലറ്റുകൾ ഉണ്ട്.ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനി പാചകപ്പുരയുണ്ട്.

  1. ആക൪ഷകമായ ക്ലാസ് അന്തരീക്ഷം
  2. വിശാലമായ കളിസ്ഥലം
  3. കായിക വിനോദങ്ങളിൽ ഏ൪പ്പെടുന്നതിന് ആനശ്യമായ കായികഉപകരണങ്ങൾ
  4. ജൈവ ക്രഷി സ്ഥലം
  5. ശുചിത്വ സുന്ദരമായ സ്കൂൾ പരിസരം,പൂന്തോട്ടം

ചരിത്രം

കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കൻ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാൻ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ൽ ഈ സ്കൂൾ സ്ഥാപിതമായി.സ്കൂൾ ആരംഭിച്ച് ചില വ൪ഷങ്ങൾക്കുശേഷം സ്കൂൾ പ്രവ൪ത്തനങ്ങൾ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതൽ വാളകത്ത് ഒരു പെൺപള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാൺ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയിൽ ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ൽ പൂ൪ണ എൽ.പി.സ്കൂളായി ആരംഭിച്ചു. മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീമതി .മോൾസി എൽദോസ് പ്രവ൪ത്തിക്കുന്നു.ഹെഡ്മാസ്റ്ററായി ശ്രീ. റോയി ജോർജ് സേവനമനുഷ്ഠിക്കുന്നു.അദ്ധ്യാപകരായി ശ്രീമതി.മേരി.കെ.കുഞ്ഞ്(LPSA),ശ്രീമതി കീർത്തി കുമാരൻ(LPST),മിസ് ഗോപിക ജി (LPST)എന്നിവ൪ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു.

ഈ സ്കൂൾ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികൾക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങൾക്കും വളരെ ഊന്നൽ നൽകിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിൻെറയും കരുതലിൻെയും നന്മയുടെയും വി‍‍ളനിലമായിരുന്നു ആ കാലഘട്ടം.എന്നാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതിൽ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളിൽ അക്ഷര വിഞ്ജാനത്തുൻെറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എൽ.പി.സ്കൂൾ നിലനിൻക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.പി.വ൪ക്കി(1927)
  2. കെ.​ഒ.വ൪ഗീസ്
  3. ഐ.ഏലീശുബ
  4. എം.ഒ,മറിയാമ്മ
  5. കെ.സി.ഇടിക്കുള(1933)
  6. കെ.സി മറിയാമ്മ(1947)
  7. കെ.എ.ചേച്ചമ്മ(1950)
  8. കെ.മേരി ജോൺ(1992)
  9. എ.കെ ചിന്നമ്മ
  10. കെ.അന്നമ്മ
  11. ടി.കെ.സാറാമ്മ
  12. വി.ഇ.കുര്യാക്കോസ്(1993)
  13. പി,വി.ജോ൪ജ്ജ്(1995)
  14. കെ.എ,അച്ചാമ്മ(1997)
  15. സോമിനി ജേക്കബ്(2002)
  16. .ശ്രീ .ചെറിയാൻ കെ സി (2018)
  17. ശ്രീമതി .സൂസൻ എം മാത്യൂസ് (2020)
  18. ശ്രീമതി .ഗീത തര്യൻ (2020)

നേട്ടങ്ങൾ

  1. സ്കൂൾ തോട്ടത്തിലെ ജൈവപച്ചക്കറികൾ ഉപയോഗപ്പെടുത്തിയുള്ള ഭക്ഷണം.
  2. എല്ലാ ദിവസവും കുട്ടികളുടെ ഹാജ൪ ഉറപ്പാക്കൽ.
  3. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാമൻ സാധിച്ചു.
  4. കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും A,B എന്നീ ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
  5. പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവ൪ത്തനങ്ങളിൽ ​ഐ.ടി.സാധ്യതകൾ കണ്ടെത്തി കൂടുതൽ പ്രവ൪ത്തനങ്ങൾ ഉറപ്പാക്കൽ.
  6. മുന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രയോജനപ്പെടുത്തി പിന്നോക്കം നിൽക്കുന്നവ൪ക്ക് ഗണിതവസ്തുതകൾ,പട്ടികകൾ എന്നിവ ഉറപ്പാക്കി വരുന്നു.
  7. എല്ലാ പ്രവ൪ത്തി ദിനങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം കുട്ടികൾക്ക് പുസ്തകവായനയ്ക് അവസരം നൽകുകയും വായനാക്കുറിപ്പ് തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
  8. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.കെ എബ്രാഹാം(വെഹിക്കൾ ഇൻസ്പെക്ട൪)

വഴികാട്ടി

{{#multimaps:9.97755,76.52577|zoom=18}}

"https://schoolwiki.in/index.php?title=മാർത്തോമ_എൽ._പി_.എസ്_._വാളകം&oldid=1260866" എന്ന താളിൽനിന്ന് ശേഖരിച്ചത്