"എൽ പി എസ് മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
<br> | <br> | ||
---- | ---- | ||
{{#multimaps:9. | {{#multimaps:9.254971,76.4786171|zoom=18}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
14:40, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് മുട്ടം | |
---|---|
വിലാസം | |
മുട്ടം മുട്ടം , മുട്ടം പി.ഒ. , 690511 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഇമെയിൽ | 35422haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35422 (സമേതം) |
യുഡൈസ് കോഡ് | 32110500602 |
വിക്കിഡാറ്റ | Q87478413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | ഷെറീന |
എം.പി.ടി.എ. പ്രസിഡണ്ട് | രേവതി |
അവസാനം തിരുത്തിയത് | |
12-01-2022 | Sunilambalapuzha |
ചരിത്രം
ശ്രീമാൻ തോപ്പിൽ കൃഷ്ണൻ ഛന്നരാൾ 1893 ൾ സ്ഥാപിതമാണ് മുട്ടം എൽ പി സ്കൂൾ ദേശാഭിമാനി ശ്രീ ടി കെ മാധവൻ ശ്രി സി ഒ മാധവൻ എ പി ഉദയഭാനു ഉമ്മൻ ജഡ്‌ജി കെ സുധാകരൻ ജഡ്‌ജി എന്നീ പ്രശസ്‌തരായ പല വ്യക്‌തികളും ഈ സ്കൂളിൽ പഠിച്ചവരാണ്.
ഭൗതികസൗകര്യങ്ങൾ
ചുറ്റ് മതിൽ , ഓഫീസ് മുറി ,കമ്പ്യൂട്ടർ,ബ്രോഡ് ബാൻഡ്, കഞ്ഞി പുര, ശുചിമുറി ,കളിസ്ഥലം എന്നിവ ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- പി രാധാമണിയമ്മ
- റഫീഖ ബിവി
- ഓമനയമ്മ
നേട്ടങ്ങൾ
ശ്രീ ടി കെ മാധവൻ ഈ സ്സ്കൂളിന്രെ അഭിമാനമാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദേശാഭിമാനി ശ്രീ ടി കെ മാധവൻ
- ശ്രി സി ഒ മാധവൻ
- ശ്രി എ പി ഉദയഭാനു
- ശ്രി ഉമ്മൻ (ബഹു. ജഡ്‌ജി)
- ശ്രി കെ സുധാകരൻ (ബഹു. ജഡ്‌ജി)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.254971,76.4786171|zoom=18}}
അവലംബം
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35422
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ