|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 3: |
വരി 3: |
| '''[[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ് 2021-2022|ശാസ്ത്ര ക്ലബ്ബ് 2021-2022]]''' | | '''[[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ് 2021-2022|ശാസ്ത്ര ക്ലബ്ബ് 2021-2022]]''' |
|
| |
|
| | '''[[{{PAGENAME}}/ ഗണിത ക്ലബ്ബ് 2021-2022|ഗണിത ക്ലബ്ബ് 2021-2022]]''' |
|
| |
|
| [06/01, 12:58 pm] Jameela Tcr: 2021-22 അദ്ധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് ഉദ്ഘാടനം *ജൂൺ* ആദ്യത്തെ ആഴ്ച നടന്നു. തുടർന്നുള്ള ആഴ്ചകളിൽ ഗണിത കുറിപ്പ്, പുസ്തക പരിചയം, പാസ് കൽദിനാഘോഷം എന്നീ പരിപാടികൾ നടന്നു. ജൂൺ അവസാനത്തെ ആഴ്ച നാട്ടുകണക്കും ഗണിതവും എന്ന വിഷയത്തിൽ മണികണ്ഠൻ ഞാങ്ങാട്ടിരിയുടെ class നടന്നു. | | '''[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022|സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022]]''' |
| *ജൂലൈയിൽ* ഇഷ്ടം ഗണിതം - ഗണിതത്തിന്റെ വിജയ വീഥികളിലൂടെ എന്ന പ്രവർത്തനം നടന്നു.
| |
| *ആഗസ്റ്റിൽ* സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് Badge നിർമ്മാണം Flag നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു. *September* 5ന് അദ്ധ്യാപക ദിനത്തിൽ മുൻ HM ആയിരുന്ന കൃഷ്ണ കുമാരൻ മാസ്റ്ററുടെ അനുസ്മരണത്തോടനുബന്ധിച്ച് *കൃഷ്ണാർപ്പണം* എന്ന പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 17മുതൽ 22 വരെ സ്കൂൾതല ഗണിതമേള നടത്തി.
| |
|
| |
|
| *ഡിസംബറിൽ* National Mathematics day യോട് അനുബന്ധിച്ച് ജ്യോമെട്രിക് ചാർട്ട് പ്രദർശനം,സ്കൂൾതല ഗണിതക്വിസ് മത്സരം ഇവ നടത്തി. USS selection test നടത്തി.
| | '''[[{{PAGENAME}}/അറബിക് ക്ലബ് 2021-2022|അറബിക് ക്ലബ് 2021-2022]]''' |
| [06/01, 5:59 pm] Jameela Tcr: സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ | |
|
| |
|
| ജൂൺ
| | '''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2019|പ്രവർത്തനങ്ങൾ 2019]]''' |
| ജൂൺ എട്ട് ലോക സമുദ്ര ദിനത്തെ കുറിച്ച് അവബോധം നൽകുന്ന ഒരു പോസ്റ്റർ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.
| |
| ജൂൺ26
| |
| ലഹരി വിരുദ്ധ ദിനം
| |
| ലഹരി വിരുദ്ധ പ്രതിജ്ഞ ക്ലാസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
| |
| ലഹരി വിരുദ്ധ ഗാനം അവതരിപ്പിച്ചു.
| |
| ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.
| |
| ജൂലൈ11
| |
| ജനസംഖ്യ ദിനം
| |
| ജനസംഖ്യാ ദിനത്തിൽ ക്ലാസ് അസംബ്ലിയിൽ പ്രസംഗം അവതരിപ്പിച്ചു.
| |
| ഓഗസ്റ്റ്6
| |
| ഹിരോഷിമാ ദിനം
| |
| യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കി.
| |
| ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് വീഡിയോ പ്രസന്റേഷൻ നടത്തി.
| |
| ഓഗസ്റ്റ് 15
| |
| സ്വാതന്ത്ര്യ ദിനം
| |
| സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. ചരിത്രപഥങ്ങളിലൂടെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് വിവരശേഖരണം നടത്തി ഏതെങ്കിലും ഒരു നേതാവിനെ കുറിച്ച് 3 മിനിറ്റിൽ കവിയാത്ത വീഡിയോ കുട്ടികൾ തയ്യാറാക്കി.
| |
| സെപ്തംബർ
| |
| സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി .
| |
| സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന മത്സരം നടത്തി.
| |
| ഒക്ടോബർ 2
| |
| ഗാന്ധിജയന്തി ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം ഗാന്ധിജിയുടെ വിശേഷണങ്ങൾ ഗാന്ധി കഥ ഗാന്ധി പാട്ട് അപരഗാന്ധിമാർ ഗാന്ധിവചനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പതിപ്പ് കുട്ടികൾതയ്യാറാക്കി.
| |
| നവംബർ 26
| |
| ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി.
| |
| [06/01, 6:34 pm] Jameela Tcr: 🔷🔶 🔷🔶 🔷🔶 🔷🔶 | |
| *GVHSS VATTENAD അറബിക് ക്ലബ് പ്രവർത്തനങ്ങൾ UP*
| |
| | |
| 🟣🔘 🟣🔘🟣🔘🟣
| |
| 2021 -22 വർഷത്തെ അറബിക് ക്ലബ് ഉദ്ഘാടനം ജൂൺ ആദ്യ വാരത്തിൽ നടന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നടത്തി മികച്ച പോസ്റ്ററുകൾ തൃത്താല ATC തയ്യാറാക്കിയ ഡിജിറ്റൽ അൽബത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി . വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു , വിജയികളെ അനുമോദിച്ചു ,വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കുന്ന പ്രവർത്തനവും നടത്തി.
| |
| | |
| | |
| 🔘🟣🔘🟣🔘🟣🔘
| |
| * ജൂലൈ മാസത്തിൽ ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി .ജൂലൈ 15ന് അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്ത് സബ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടി ഉയർന്ന സ്കോർ കൈവരിക്കുകയുണ്ടായി
| |
| | |
| 🔘🟣🔘🟣🔘🟣🔘
| |
| ദേശഭക്തിഗാന മത്സരo പോസ്റ്റർ മത്സരം എന്നിവയാണ് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയത് ഇതിലെ വിജയികളെ തെരെഞ്ഞടുക്കുകയും ചെയ്തു.
| |
| * സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് "KATF സംഘടിപ്പിച്ച വത്വനിയ്യ " എന്ന പരിപാടിയിൽ 6 F ക്ലാസിലെ ഫാത്തിമ ഹഫ KVഅറബിക് പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുകയുണ്ടായി
| |
| | |
| | |
| 🔘🟣🔘🟣🔘🟣🔘
| |
| * അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അറബിക് ക്ലബ് സoഘടിപ്പിച്ചത്, സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ച് അറബി ഭാഷയെ കുറിച്ച് നടത്തിയ ചർച്ചാ സംഗമo യൂട്യൂബ് വഴി സംപ്രേഷണം ചെയ്തു .ബാഡ്ജ് , പോസ്റ്റർ , ആശംസാ കാർഡ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കി.
| |