"എ യു പി എസ് നന്മിണ്ട എഴുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(കുട്ടികളുടെ എണ്ണം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AUPS Nanminda Ezhukulam }} | {{prettyurl|AUPS Nanminda Ezhukulam }} | ||
{{Infobox School | {{Infobox School | ||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=314 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 103: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.426168,75.842904|width=800px|zoom=12}} | {{#multimaps:11.426168,75.842904|width=800px|zoom=12}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:15, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് നന്മിണ്ട എഴുകുളം | |
---|---|
വിലാസം | |
എഴുകുളം നന്മണ്ട പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 0495 2856070 |
ഇമെയിൽ | nanmindaezhukulamaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47563 (സമേതം) |
യുഡൈസ് കോഡ് | 32040200511 |
വിക്കിഡാറ്റ | Q64550852 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്മണ്ട പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 314 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബി രഘുനാഥ് |
പി.ടി.എ. പ്രസിഡണ്ട് | വഹീദലി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അർഷാന |
അവസാനം തിരുത്തിയത് | |
12-01-2022 | 47563 |
നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ 1954 ൽ ആരംഭിച്ചു . ഇപ്പോൾ നന്മണ്ട എഴുകുളം എ.യു .പി സ്കൂൾ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ നന്മണ്ട പഞ്ചായത്തിൽ മുൻപന്തിയിൽ നിൽക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തിൽ ബാൻറ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ക്ളാസുകളിലായി 14 ഡിവിഷനുകളിൽ 294 വിദ്യാർത്ഥികൾ പഠിക്കുന്നു
ചരിത്രം
വിദ്യാഭ്യാസ രംഗം വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ, നന്മണ്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമൻ നായരാണ് 1954 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂൺ 3 ന് നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണൻ കിടാവിൻറെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടിൽവെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീൻ കോയ സാഹിബ് സംഭാവന നൽകിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂൾ നിലകൊള്ളുന്നത് സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ താഴെപാടത്തിൽ മാധവൻ മാസ്റ്ററായിരുന്നു. അഡ്മിഷൻ റജിസ്റ്റർ പ്രകാരം ശ്രീ മലയിൽ അച്ചുതൻനായരാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ഇന്ന് ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളായി പ്രവർത്തിച്ചുവരുന്ന സ്കൂളിൻറെ നിലവിലുള്ള മാനേജർ ശ്രീ കെ വി പ്രഭാകരൻനായരാണ്, 2003 മുതൽ പ്രധാനാധ്യാപകനായി ശ്രീ എം സുരേന്ദ്രൻ സേവനമനുഷ്ടിച്ചുവരുന്നു. നിലവിൽ 18 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 294 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ബാൻഡ് ട്രൂപ്പ്
ദിനാചരണങ്ങൾ
അദ്ധ്യാപകർ
എം സുരേന്ദ്രൻ (ഹെഡ് മാസ്റ്റർ ) ലസിത,സി, ( സീനിയർ അസിസ്റ്റൻറ് ) രമ.എം.എം, രഘുനാഥ്.ബി, വി.സി,വസന്ത കുമാരി, പി. ഭരതൻ, കെ. സോന, ഇ. ഗിരീഷ് കുമാർ, പ്രശാന്ത്. കെ. പി, ഒ.ഉഷ, കെ. സറീന, ഒ.ഷിബീഷ് കുമാർ, നീമ. ആർ. എസ്,. ഷിബു. പി. കെ , എൻ .രാധാകൃഷ്ണൻ , ആർ .പി പ്രമോദ് ശങ്കർ , റിയാസ് കെ കെ , അബ്ദുൾസലാം ഇ പി .
,
ക്ളബുകൾ
=== സയൻസ് ക്ളബ്===കെ . സോന ===ഗണിത ക്ളബ്=== പ്രശാന്ത് .കെ.പി ===ഹെൽത്ത് ക്ളബ്=== ഷിബീഷ് കുമാർ .ഒ ===ഹരിതപരിസ്ഥിതി ക്ളബ്=== ഇ .ഗിരീഷ് കുമാർ ===ഹിന്ദി ക്ളബ്=== എൻ . രാധാകൃഷ്ണൻ ===അറബി ക്ളബ്=== ഇ. പി. അബ്ദുൾ സലാം ===സാമൂഹൃശാസ്ത്ര ക്ളബ്=== വി . സി .വസന്ത കുമാരി ===സംസ്കൃത ക്ളബ്=== പ്രമോദ് ശങ്കർ. ആർ .പി
വഴികാട്ടി
{{#multimaps:11.426168,75.842904|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47563
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ