"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അവലംബം) |
(→അവലംബം) |
||
വരി 5: | വരി 5: | ||
==അവലംബം== | ==അവലംബം<ref>സ്കൂൾ ചരിത്രം Page-47</ref>== | ||
<references group="സ്കൂൾ ചരിത്രം" /> | <references group="സ്കൂൾ ചരിത്രം" /> |
07:19, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരള ഗവൺമെന്റ് 1000 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ കൊടുവളളി നിയോജക മണ്ഡലത്തിൽ അർഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ ഫലമായി ഹയർസെക്കണ്ടറി വിഭാഗത്തിന് ഒരു നാല് നില കെട്ടിടം പണിയുകയും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുകയും ചെയു്ുന്നു..
പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീൻ ക്ലീൻ കാമ്പസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികൾ , ആധുനിക സയൻസ് -ഐടി ലാബുകൾ , പബ്ലിക് ഡിജിറ്റൽ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം , സ്പോർട്സ് കോംപ്ലക്സ് ,സ്വിമ്മിംഗ് പൂൾ , തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം ക്ലാസുകൾ , ലാംഗേജ് ലാബുകൾ, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്മാർട് കിച്ചൺ , തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
കൊടുവളളി എം എൽ എ കാരാട്ട് റസാഖ് ചെയർമാനായും ഇ കെ മുഹമ്മദ് വർക്കിംഗ്ചെയർമാനായും പ്രിൻസിപ്പൽ എം സന്തോഷ് കുമാർ കൺവീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരൻ ജോയിന്റ് കൺവീനരറായും ഹെഡ് മാസ്റ്റർ കെ ജി മനോഹരൻ ട്രഷറാറായും വി അബ്ദുൽ ജലീൽ കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു.
വിദ്യാലയ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ കേരള സര്ക്കാർ 6 കോടി രൂപ അനുവദിക്കുകയും പുതിയ ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയും ചെയ്തു. കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ വിദ്യാലയങ്ങളുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
അവലംബം[1]
- ↑ സ്കൂൾ ചരിത്രം Page-47