"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ചരിത്രം|ചരിത്രം]] == | == [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ചരിത്രം|ചരിത്രം]] == | ||
വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത് രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു. | വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത് .രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു. | ||
സ്ക്കൂൾ തുടങ്ങുന്നതിനുള്ള ഉത്തരവ് രാജാവിൽ നിന്നും കൈപ്പറ്റിയത് വാരനാട്ടുള്ള മുരിയനാട്ട് കുടുംബക്കാരാണ്. അവർ അറയ്ക്കൽ പത്മനാഭൻ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച 26 സെന്റ് സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു. 1922ലാണ് സ്ക്കൂൾ തുടങ്ങിയത്. എൽ.പി.സ്ക്കൂളായിട്ടാണ് ആരംഭിച്ചത്. 1974 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. | സ്ക്കൂൾ തുടങ്ങുന്നതിനുള്ള ഉത്തരവ് രാജാവിൽ നിന്നും കൈപ്പറ്റിയത് വാരനാട്ടുള്ള മുരിയനാട്ട് കുടുംബക്കാരാണ്. അവർ അറയ്ക്കൽ പത്മനാഭൻ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച 26 സെന്റ് സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു. 1922ലാണ് സ്ക്കൂൾ തുടങ്ങിയത്. എൽ.പി.സ്ക്കൂളായിട്ടാണ് ആരംഭിച്ചത്. 1974 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. | ||
വരി 70: | വരി 70: | ||
സമൂഹത്തിന്റെ സാംസ്ക്കാരിക പുരോഗതിക്കുവിദ്യാലയം നന്മയുടെ അറിവുകൾ പകർന്നിടുന്നു. ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കാനും അക്കാദമിക അക്കാദമികതര മേഖലകൾ ശോഭനമാക്കുന്നതിനും ഓരോ പ്രഥമ അദ്ധ്യാപകരും നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്. | സമൂഹത്തിന്റെ സാംസ്ക്കാരിക പുരോഗതിക്കുവിദ്യാലയം നന്മയുടെ അറിവുകൾ പകർന്നിടുന്നു. ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കാനും അക്കാദമിക അക്കാദമികതര മേഖലകൾ ശോഭനമാക്കുന്നതിനും ഓരോ പ്രഥമ അദ്ധ്യാപകരും നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ചരിത്രം|ഭൗതികസൗകര്യങ്ങൾ]] == | ||
14:27, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ നെടുമ്പ്രക്കാട് സ്ഥിതിചെയ്യുന്ന 100 വര്ഷം പഴക്കമുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് | |
---|---|
വിലാസം | |
നെടുമ്പ്രക്കാട് നെടുമ്പ്രക്കാട് , ചേ൪ത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 20 - 04 - 1922 |
വിവരങ്ങൾ | |
ഫോൺ | 0478 2816347 |
ഇമെയിൽ | 34247cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34247 (സമേതം) |
യുഡൈസ് കോഡ് | 32110400703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 127 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാലിനി എ |
പി.ടി.എ. പ്രസിഡണ്ട് | എസ് രാജേന്ദ്ര൯ |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
അവസാനം തിരുത്തിയത് | |
11-01-2022 | Sitcnedumbrakkad |
ചരിത്രം
വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത് .രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു.
സ്ക്കൂൾ തുടങ്ങുന്നതിനുള്ള ഉത്തരവ് രാജാവിൽ നിന്നും കൈപ്പറ്റിയത് വാരനാട്ടുള്ള മുരിയനാട്ട് കുടുംബക്കാരാണ്. അവർ അറയ്ക്കൽ പത്മനാഭൻ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച 26 സെന്റ് സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു. 1922ലാണ് സ്ക്കൂൾ തുടങ്ങിയത്. എൽ.പി.സ്ക്കൂളായിട്ടാണ് ആരംഭിച്ചത്. 1974 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
സമൂഹത്തിന്റെ ഭാവി തലമുറയ്ക്ക് മികവാർന്ന പ്രതിഭകളെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും സിനിമാരംഗത്തും പ്രശസ്തനായ ശ്രീ. ജഗന്നാഥവർമ്മയെ സംഭാവന ചെയ്തതും ഈ വിദ്യാലയം തന്നെ ഒട്ടനേകം പ്രഗത്ഭരായ അധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്. പ്രശസ്ത വയലിനിസ്റ്റ് ശ്രീ നെടുമങ്ങാട് ശിവാനന്ദൻ സംഗീതാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ സാംസ്ക്കാരിക പുരോഗതിക്കുവിദ്യാലയം നന്മയുടെ അറിവുകൾ പകർന്നിടുന്നു. ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കാനും അക്കാദമിക അക്കാദമികതര മേഖലകൾ ശോഭനമാക്കുന്നതിനും ഓരോ പ്രഥമ അദ്ധ്യാപകരും നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34247
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ