"AMLPS ELETTIL NORTH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചളിക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വളർച്ചയുടെയും അതുവഴി ചരിത്രത്തിന്റെയും ഭാഗമാണ്.1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 ,2 ,3 ക്ലാസ്സുകളുള്ള ഒരു എലിമെന്ററി സ്കൂളായിട്ടാണ് തുടക്കം കുറിച്ചത്. [[AMLPS ELETTIL NORTH/ചരിത്രം|(കൂടുതൽ വായിക്കുക)]] | കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചളിക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വളർച്ചയുടെയും അതുവഴി ചരിത്രത്തിന്റെയും ഭാഗമാണ്.1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 ,2 ,3 ക്ലാസ്സുകളുള്ള ഒരു എലിമെന്ററി സ്കൂളായിട്ടാണ് തുടക്കം കുറിച്ചത്. [[AMLPS ELETTIL NORTH/ചരിത്രം|(കൂടുതൽ വായിക്കുക)]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
AMLPS ELETTIL NORTH | |
---|---|
.jpeg | |
വിലാസം | |
ചളിക്കോട് എളേറ്റിൽ പി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 16 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0496 2200800 |
ഇമെയിൽ | amlpsenorth@gmail.com |
വെബ്‍സൈറ്റ് | amlpselettilnorth.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47429 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സഫിയ ടി പി |
അവസാനം തിരുത്തിയത് | |
11-01-2022 | 47429-hm |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എളേറ്റിൽ നോർത്ത് എ എം എൽ പി എസ് .
ചരിത്രം
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചളിക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വളർച്ചയുടെയും അതുവഴി ചരിത്രത്തിന്റെയും ഭാഗമാണ്.1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 ,2 ,3 ക്ലാസ്സുകളുള്ള ഒരു എലിമെന്ററി സ്കൂളായിട്ടാണ് തുടക്കം കുറിച്ചത്. (കൂടുതൽ വായിക്കുക)
ഭൗതികസൗകര്യങ്ങൾ
25 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും.
കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 4 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഒരു ദിനം ഒരറിവ് (അറബിക് ക്ലബ് )
- ഒരു ദിനം ഒരു വാക്ക് (അറബിക് )
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എ വി അബ്ദുൽ മജീദ് മാനേജറായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുഹമ്മദ് ഇ പി
സുലൈമാൻ കെ
തങ്കമ്മ
അബ്ദുല്ല എൻ ടി
മീനാക്ഷി കെ
ഗോപാലക്കുറുപ്പ് ടി
അഹമ്മദ് കുട്ടി എൻ ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ :സാബി സബാഹ് MBBS
- ഡോ :ലബീബ MBBS
- മജീദ് മൂത്തേടം
- ഷഹർബാനു BDS
- പ്രൊ:മുഹമ്മദ് ഷബീർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.4116657,75.8943788 | width=800px | zoom=16 }}
11.5165801,75.7687354, elettil north amlps
</googlemap>
|
|