"ജി.എൽ.പി.എസ് മാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ട് മാറ്റി) |
(തലക്കെട്ട് നി൪മ്മിച്ചു) |
||
വരി 5: | വരി 5: | ||
അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷി താക്കളുടെ ചിരകാല ആവശ്യമാണ്. പ്രസ്തുത ആവശ്യത്തിലേക്കായി അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങിയിട്ടിട്ടുമുണ്ട്. | അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷി താക്കളുടെ ചിരകാല ആവശ്യമാണ്. പ്രസ്തുത ആവശ്യത്തിലേക്കായി അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങിയിട്ടിട്ടുമുണ്ട്. | ||
'''ചരിത്രം'''{{Infobox School | == '''ചരിത്രം''' == | ||
{{Infobox School | |||
|സ്ഥലപ്പേര്=മാമ്പുഴ | |സ്ഥലപ്പേര്=മാമ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ |
12:45, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി. സ്കൂൾ മാമ്പുഴ
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടും ബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വ ത്തിൽ കെട്ടിടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വി ഭാഗവും തു ടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 12കൂടുതൽ വായിക്കുക
അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷി താക്കളുടെ ചിരകാല ആവശ്യമാണ്. പ്രസ്തുത ആവശ്യത്തിലേക്കായി അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങിയിട്ടിട്ടുമുണ്ട്.
ചരിത്രം
ജി.എൽ.പി.എസ് മാമ്പുഴ | |
---|---|
വിലാസം | |
മാമ്പുഴ ജി.എൽ.പി.എസ് മാമ്പുഴ , കരുവാരകുണ്ട് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04931 284898 |
ഇമെയിൽ | mampuzhaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48520 (സമേതം) |
യുഡൈസ് കോഡ് | 32050300402 |
വിക്കിഡാറ്റ | Q64565908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 154 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമണി പി പി |
പി.ടി.എ. പ്രസിഡണ്ട് | നിജേഷ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ പി |
അവസാനം തിരുത്തിയത് | |
11-01-2022 | 32050300402 |
നിലമ്പൂർ താലൂക്കിൽ, കാളികാവ് ബ്ലോക്കിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പിൽക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തിൽ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ജി.എൽ.പി.എസ് മാമ്പുഴ
സ്ഥാപിതം 1973
പ്രധാനാധ്യാപകർ - അന്നു മുതൽ ഇന്നു വരെ
ക്രമനമ്പർ | പേര് | സേവനകാലം | |
From To | |||
1 | അപ്പുക്കുട്ട പണിക്കർ | 8.10.1973 | 4.3.1974 |
2 | ,വി.കെ കൃഷ്ണൻ | 5.4.1973 | 15.7.1974 |
3 | എം മുഹമ്മദ് ഇബ്രാഹിം | 16.7.1974 | 21.9.1976 |
4 | കെ പ്രഭാകരൻ | 22.9.1976 | 30.4.1992 |
5 | എ കുഞ്ഞുകുട്ടൻ | 3.6.1992 | 20.10.1992 |
6 | പി.കെ ശശിധരൻ | 22.10.1992 | 30.4.1997 |
7 | ഇ.വി മാധവൻ | 4.6.1997 | 30.4.2002 |
8 | എ.ഷൺമുഖൻ | 5.6.2002 | 30.4.2003 |
9 | തോമസ്. കെ.സി | 5.6.2003 | 30.5.2005 |
10 | വത്സകുമാരി | 30.5.2005 | 30.4.2010 |
11 | അല്ലി ഇകെ | 11.5.2020 | 30.4.2015 |
12 | രമണി പിപി | 3.6.2015 | .. |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48520
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ