"ജി.എൽ.പി.എസ്. മയിച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Header Update)
(ഇൻഫോബോക്സ് മാറ്റി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മയിച്ച
|സ്ഥലപ്പേര്=മയിച്ച
| വിദ്യാഭ്യാസ ജില്ല=  കാ‍ഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12508
|സ്കൂൾ കോഡ്=12508
| സ്ഥാപിതവർഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/>കാസറഗോഡ്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671313
|വിക്കിഡാറ്റ ക്യു ഐഡി=Q64399112
| സ്കൂൾ ഫോൺ= 04672260112
|യുഡൈസ് കോഡ്=32010700201
| സ്കൂൾ ഇമെയിൽ= 12508moicha@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ചെറുവത്തു൪
|സ്ഥാപിതവർഷം=1939
| ഭരണ വിഭാഗം=വിദ്യാഭ്യാസം
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ചെറുവത്തൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=671313
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=12508moicha@gmail.com
| ആൺകുട്ടികളുടെ എണ്ണം= 26
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 23
|ഉപജില്ല=ചെറുവത്തൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 49
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=  
|വാർഡ്=4
| പ്രധാന അദ്ധ്യാപകൻ= ഓമന പി.വി
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=  
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
| സ്കൂൾ ചിത്രം= 12508_01.jpg
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പവിത്രൻ.കെ.വി
|പി.ടി.എ. പ്രസിഡണ്ട്=മനോജ് മാമുനി
|എം.പി.ടി.. പ്രസിഡണ്ട്=ജിഷ മുകേഷ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==

20:22, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മയിച്ച
വിലാസം
മയിച്ച

ചെറുവത്തൂർ പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽ12508moicha@gmail.com
കോഡുകൾ
സ്കൂൾ കോഡ്12508 (സമേതം)
യുഡൈസ് കോഡ്32010700201
വിക്കിഡാറ്റQ64399112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംചെറുവത്തൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ.കെ.വി
പി.ടി.എ. പ്രസിഡണ്ട്മനോജ് മാമുനി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ മുകേഷ്
അവസാനം തിരുത്തിയത്
10-01-2022Anilpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                           ഗവൺമെന്റ്  എൽ പി സ്കൂൾ ,മയീച്ച                               

1935ൽ സ്ഥാപിതമായ മയ്യിച്ച ഗവൺമെന്റ് എൽ പി സ്കൂൾ.ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മയീച്ചയിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്ന പൊതു വിദ്യാലയമാണ്. ചെറുവത്തൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. സ്കൂളിൽ നിരവധി മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു . ലൈബ്രറി വികസനം ,ലാബുകളുടെ വികസനം ,സ്മാർട്ട് ക്ലാസ് റൂം ബിഗ് പിക്ചർ,മോഡൽ പ്രീ പ്രൈമറി ,ടോയ്‌ലറ്റ് ,വാട്ടർ പ്യൂരിഫയർ സംവിധാനമുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ പഠനം കാര്യക്ഷമമായി നടന്നുവരുന്നു .2004ൽ നാൽപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു .

                                  സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകിവരുന്നു. രണ്ടാം ടെം മുതൽ കുട്ടികൾക്ക് യോഗ പരിശീലനവും നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

                                                 മാനേജ്‌മന്റ് 

ചെറുവത്തൂർ ഗ്രാമപ്പച്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ.വിദ്യാലയ വികസനത്തിനായി പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിൽ എത്തുന്നതിനുള്ള മാർഗം ചെറുവത്തൂർ പട്ടണത്തിൽ നിന്നും NH17ലൂടെ യാത്ര ചെയ്തു മയീച്ച ബസ്സ്റ്റോപ്പിൽ നിന്നും ഏകദേശം 300 മീറ്റർ പടിഞ്ഞാറോട്ട്,വയൽക്കര ഭഗവതി ക്ഷേത്രം റോഡിലൂടെ യാത്ര ചെയ്താൽ സ്കൂളിൽ എത്താം


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മയിച്ച&oldid=1234164" എന്ന താളിൽനിന്ന് ശേഖരിച്ചത്