"ഗവ. എൽ. പി. എസ്. നൂമ്പിഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl G L P S Nombizhi|}} | {{prettyurl G L P S Nombizhi|}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 40: | വരി 40: | ||
==ചരിത്രം== | ==ചരിത്രം== | ||
പന്തളം തെക്കേക്കര പഞ്ചായത്തിൽ തുമ്പമൺ അടൂർ റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1886 ൽ സ്ഥാപിതമായി .വിദ്യാഭാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭാസം ലഭിക്കണം എന്ന ലക്ഷ്യത്തോടുകൂടി നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 'നാമ്പോഴി ' കുടുംബത്തിൽ ഈ വിദ്യാലയം സ്ഥാപിച്ചു .തുടക്കത്തിൽ രണ്ടാം ക്ലാസ്സുവരെ മാത്രമായിരുന്നു അധ്യയനമുണ്ടായിരുന്നത് .1947 വരെ സ്വകാര്യ മാനേജ്‌മെന്റിന്റെ ചുമതലയിലായിരുന്ന സ്കൂൾ 1948 ൽ ഗവൺമെന്റിന് വിട്ടുനൽകുകയും നാലാം ക്ലാസ് വരെ അധ്യയനം നൽകുന്ന സ്‌കൂളായി മാറുകയും ചെയ്തു . | |||
പ്രാരംഭ ഘട്ടത്തിൽ രണ്ട് അധ്യാപകരും നൂറിൽപ്പരം വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത് .എന്നാൽ കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും രണ്ട് ഷിഫ്‌റ്റുകളായി സ്കൂൾ പ്രവർത്തിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു .ഈ പ്രദേശത്തെ ജനജീവിതത്തെ വിദ്യാഭാസപരമായും സാംസ്കാരികപരമായും സമ്പന്നമാക്കുന്നതിൽ വലിയ സംഭാവന നൽകിയ ഒരു സുവർണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .പൊതുവിദ്യാഭാസ നിലവാരം ഉയർത്തുന്നതോടൊപ്പം പലരേയും ഔദ്യോഗികപരമായും സാംസ്കാരികപരമായും ഉന്നതശ്രേണിയിലെത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിക്കാതിരുന്നതുമൂലം രക്ഷിതാക്കൾ ഈ സ്കൂളിനെ ഉപേക്ഷിക്കുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തേടി പോവുകയും ചെയ്തു .ഒരു ഘട്ടത്തിൽ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം കേവലം മൂന്നായി ചുരുങ്ങിയത് ഇതിന്റെ ഫലമായാണ് .ഈ സാഹചര്യത്തിൽ നിന്നും സ്കൂളിന് പുനരുജ്ജീവനം ലഭിച്ചത് പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായാണ് .ജനപ്രതിനിധികൾ ,പൊതുവിദ്യാഭാസ പ്രവർത്തകർ, പി ടി എ ,എസ് എം സി ,എസ് എസ് ജി എല്ലാവരും ഒത്തുചേർന്ന് സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രവർത്തിച്ചതിന്റെ ഫലമായി സ്കൂൾ ഇന്ന് മികവിന്റെ പാതയിലാണ് . | |||
. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 50: | വരി 56: | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
17:44, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫലകം:Prettyurl G L P S Nombizhi
ഗവ. എൽ. പി. എസ്. നൂമ്പിഴി | |
---|---|
വിലാസം | |
കീരുകുഴി ഗവ. എൽ .പി. എസ്. നൂമ്പുഴി,കീരുകുഴി പി.ഓ , 689502 | |
സ്ഥാപിതം | 01 - 01 - 1901 |
വിവരങ്ങൾ | |
ഫോൺ | 04734267151 |
ഇമെയിൽ | nombizhiglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38304 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാന്തമ്മ കെ. എസ് |
അവസാനം തിരുത്തിയത് | |
10-01-2022 | 38304 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പന്തളം തെക്കേക്കര പഞ്ചായത്തിൽ തുമ്പമൺ അടൂർ റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1886 ൽ സ്ഥാപിതമായി .വിദ്യാഭാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭാസം ലഭിക്കണം എന്ന ലക്ഷ്യത്തോടുകൂടി നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 'നാമ്പോഴി ' കുടുംബത്തിൽ ഈ വിദ്യാലയം സ്ഥാപിച്ചു .തുടക്കത്തിൽ രണ്ടാം ക്ലാസ്സുവരെ മാത്രമായിരുന്നു അധ്യയനമുണ്ടായിരുന്നത് .1947 വരെ സ്വകാര്യ മാനേജ്‌മെന്റിന്റെ ചുമതലയിലായിരുന്ന സ്കൂൾ 1948 ൽ ഗവൺമെന്റിന് വിട്ടുനൽകുകയും നാലാം ക്ലാസ് വരെ അധ്യയനം നൽകുന്ന സ്‌കൂളായി മാറുകയും ചെയ്തു .
പ്രാരംഭ ഘട്ടത്തിൽ രണ്ട് അധ്യാപകരും നൂറിൽപ്പരം വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത് .എന്നാൽ കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും രണ്ട് ഷിഫ്‌റ്റുകളായി സ്കൂൾ പ്രവർത്തിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു .ഈ പ്രദേശത്തെ ജനജീവിതത്തെ വിദ്യാഭാസപരമായും സാംസ്കാരികപരമായും സമ്പന്നമാക്കുന്നതിൽ വലിയ സംഭാവന നൽകിയ ഒരു സുവർണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .പൊതുവിദ്യാഭാസ നിലവാരം ഉയർത്തുന്നതോടൊപ്പം പലരേയും ഔദ്യോഗികപരമായും സാംസ്കാരികപരമായും ഉന്നതശ്രേണിയിലെത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിക്കാതിരുന്നതുമൂലം രക്ഷിതാക്കൾ ഈ സ്കൂളിനെ ഉപേക്ഷിക്കുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തേടി പോവുകയും ചെയ്തു .ഒരു ഘട്ടത്തിൽ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം കേവലം മൂന്നായി ചുരുങ്ങിയത് ഇതിന്റെ ഫലമായാണ് .ഈ സാഹചര്യത്തിൽ നിന്നും സ്കൂളിന് പുനരുജ്ജീവനം ലഭിച്ചത് പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായാണ് .ജനപ്രതിനിധികൾ ,പൊതുവിദ്യാഭാസ പ്രവർത്തകർ, പി ടി എ ,എസ് എം സി ,എസ് എസ് ജി എല്ലാവരും ഒത്തുചേർന്ന് സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രവർത്തിച്ചതിന്റെ ഫലമായി സ്കൂൾ ഇന്ന് മികവിന്റെ പാതയിലാണ് .
.