"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
(ചെ.) (infobox) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. S. M. N. S. S. U. P. S Mullurkara}} | {{prettyurl|A. S. M. N. S. S. U. P. S Mullurkara}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മുള്ളൂർക്കര | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=24669 | ||
| സ്കൂൾ കോഡ്= 24669 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64089711 | ||
| സ്ഥാപിതവർഷം= 1948 | |യുഡൈസ് കോഡ്=32071702401 | ||
| സ്കൂൾ വിലാസം= എ എസ് എം എൻ എസ് | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്=680583 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1948 | ||
| സ്കൂൾ ഇമെയിൽ= asmnssupsm@gmail.com | |സ്കൂൾ വിലാസം=എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മുള്ളൂർക്കര | ||
| | |പിൻ കോഡ്=680583 | ||
| | |സ്കൂൾ ഫോൺ=04884 273368 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=asmnssupsm@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്=www.asmnssupsm | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=വടക്കാഞ്ചേരി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുള്ളൂർക്കരപഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=4 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചേലക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തലപ്പിള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= 24669-SCH PIC1.resized.resized.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീജ ശങ്കർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= അഷ്റഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റഫിയ | |||
|സ്കൂൾ ചിത്രം=24669-SCH PIC1.resized.resized.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ നിന്നും ഏതാണ്ട് 600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി മുള്ളൂർക്കര വരവൂർ റോഡിന്റെ ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .[https://www.google.com/search?q=mullurkkara%20railway%20station&ie=UTF-8&sa=G&channel=fe&client=browser-ubuntu&hl=en&hs=Urk&npsic=0&rflfq=1&rlha=0&rllag=10678769,76256192,3509&tbm=lcl&rldimm=12131169143879802545&ved=2ahUKEwiDl8vO5tjcAhUSTo8KHRqUDxUQvS4wAXoECAAQHA&rldoc=1&tbs=lrf:!2m1!1e2!3sIAE,lf:1,lf_ui:2#rlfi=hd:;si:12131169143879802545;mv:!1m3!1d201.98881162491725!2d76.2402614!3d10.651512900000002!2m3!1f0!2f0!3f0!3m2!1i1180!2i633!4f13.1;tbs:lrf:!2m1!1e2!3sIAE,lf:1,lf_ui:2''മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ'' ],അഞ്ചുമൂർത്തി ക്ഷേത്രം , [https://www.youtube.com/watch?v=aAkQVCfE6OA/''ഇരുനിലംകോട് ക്ഷേത്രം''],തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ [https://en.wikipedia.org/wiki/Kerala_''കേരളകലാമണ്ഡലം''] മുള്ളൂർക്കരയിൽ നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ് [https://www.tripadvisor.in/Attraction_Review-g735202-d11929506-Reviews-Asurankundu_Dam-Thrissur_Thrissur_District_Kerala.html''അസുരൻകുണ്ഡ് ഡാം '']സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. | <big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ നിന്നും ഏതാണ്ട് 600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി മുള്ളൂർക്കര വരവൂർ റോഡിന്റെ ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .[https://www.google.com/search?q=mullurkkara%20railway%20station&ie=UTF-8&sa=G&channel=fe&client=browser-ubuntu&hl=en&hs=Urk&npsic=0&rflfq=1&rlha=0&rllag=10678769,76256192,3509&tbm=lcl&rldimm=12131169143879802545&ved=2ahUKEwiDl8vO5tjcAhUSTo8KHRqUDxUQvS4wAXoECAAQHA&rldoc=1&tbs=lrf:!2m1!1e2!3sIAE,lf:1,lf_ui:2#rlfi=hd:;si:12131169143879802545;mv:!1m3!1d201.98881162491725!2d76.2402614!3d10.651512900000002!2m3!1f0!2f0!3f0!3m2!1i1180!2i633!4f13.1;tbs:lrf:!2m1!1e2!3sIAE,lf:1,lf_ui:2''മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ'' ],അഞ്ചുമൂർത്തി ക്ഷേത്രം , [https://www.youtube.com/watch?v=aAkQVCfE6OA/''ഇരുനിലംകോട് ക്ഷേത്രം''],തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ [https://en.wikipedia.org/wiki/Kerala_''കേരളകലാമണ്ഡലം''] മുള്ളൂർക്കരയിൽ നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ് [https://www.tripadvisor.in/Attraction_Review-g735202-d11929506-Reviews-Asurankundu_Dam-Thrissur_Thrissur_District_Kerala.html''അസുരൻകുണ്ഡ് ഡാം '']സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. |
16:41, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര | |
---|---|
![]() | |
വിലാസം | |
മുള്ളൂർക്കര എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര , മുള്ളൂർക്കര പി.ഒ. , 680583 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04884 273368 |
ഇമെയിൽ | asmnssupsm@gmail.com |
വെബ്സൈറ്റ് | www.asmnssupsm |
കോഡുകൾ | |
സ്കൂൾ കോഡ് | 24669 (സമേതം) |
യുഡൈസ് കോഡ് | 32071702401 |
വിക്കിഡാറ്റ | Q64089711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുള്ളൂർക്കരപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ ശങ്കർ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | റഫിയ |
അവസാനം തിരുത്തിയത് | |
10-01-2022 | Busharavaliyakath |
മുള്ളൂർക്കര യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ നിന്നും ഏതാണ്ട് 600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി മുള്ളൂർക്കര വരവൂർ റോഡിന്റെ ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ ,അഞ്ചുമൂർത്തി ക്ഷേത്രം , ഇരുനിലംകോട് ക്ഷേത്രം,തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ കേരളകലാമണ്ഡലം മുള്ളൂർക്കരയിൽ നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ് അസുരൻകുണ്ഡ് ഡാം സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
മാനേജ്മെന്റ്
-
സ്ഥാപകൻ -മന്നത്ത് പദ്മനാഭ പിള്ള
ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .
ജീവനക്കാർ
അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മ
![](/images/thumb/8/85/24669-pta.jpg/300px-24669-pta.jpg)
ഒരു വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടത് ശക്തമായ ഒരു പി ടി എ ആണെന്ന് ഞങ്ങളുടെ അനുഭവത്തിലൂടെ മനസ്സിലാകുന്നു.വിദ്യാർത്ഥികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പി ടി എ അംഗങ്ങളുടെ സത്വര ശ്രദ്ധ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കൂളിന്റെ മുന്നോട്ടുള്ള ഗമനത്തിന് കാലാകാലങ്ങളിൽ സ്കൂളിൽ രൂപീകൃതമാകുന്ന പി ടി എ ശക്തമായ പിന്തുണയാണ് നൽകുന്നത്.സാമ്പത്തിക കാര്യമായാലും സാമൂഹ്യ കാര്യമായാലും ആ പ്രശ്നങ്ങളിൽ സമയോജിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അത് നടപ്പിൽ വരുത്താനും പി ടി എ എന്നും മുന്നിൽ തന്നെയാണ്.നിലവിൽ മണികണ്ഠൻ പി ടി എ പ്രസിഡന്റും ഷംസുദ്ധീൻ പി ടി എ വൈസ് പ്രസിഡന്റും ശ്രീജ എം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
1 സേതുരാമയ്യർ
2 സുബ്രഹ്മണ്യഅയ്യർ
3 നാരായണ അയ്യർ
4 എം പാർവതി അമ്മ
5 ടി വി രാമനാഥ അയ്യർ
6 ഒ വിലാസിനി
7 വി എസ് വസുമതി അമ്മ
8 എ എൻ പാറുക്കുട്ടി
9 പി കെ ബേബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ * പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪ * ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪ * രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ * ഒരു വിദ്യാലയത്തിൽ തന്നെ പഠിച്ച് അവിടുത്തെ തന്നെ അധ്യാപകനാവുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.ഈ വിദ്യാലയത്തിലെ അധ്യാപകനായ മുരളിമാഷ് ഇവിടത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്
എഡിറ്റോറിയൽ ബോർഡ്T SUBHA UPSA ASMNSS UP SCHOOL MULLURKARA
|
വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ
ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
വഴികാട്ടി
{{#multimaps:10.7083139,76.2678154|zoom=10}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24669
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ