"സ്കൂൾവിക്കി പഠനശിബിരം - ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:
#[[ഉപയോക്താവ്:PTMVHSS|PTMVHSS]] ([[ഉപയോക്താവിന്റെ സംവാദം:PTMVHSS|സംവാദം]]) 12:08, 10 ജനുവരി 2022 (IST)
#[[ഉപയോക്താവ്:PTMVHSS|PTMVHSS]] ([[ഉപയോക്താവിന്റെ സംവാദം:PTMVHSS|സംവാദം]]) 12:08, 10 ജനുവരി 2022 (IST)
#[[ഉപയോക്താവ്:Vzm44047|Vzm44047]] ([[ഉപയോക്താവിന്റെ സംവാദം:Vzm44047|സംവാദം]]) 15:12, 10 ജനുവരി 2022 (IST)
#[[ഉപയോക്താവ്:Vzm44047|Vzm44047]] ([[ഉപയോക്താവിന്റെ സംവാദം:Vzm44047|സംവാദം]]) 15:12, 10 ജനുവരി 2022 (IST)
#[[ഉപയോക്താവ്:44033|44033]] ([[ഉപയോക്താവിന്റെ സംവാദം:44033|സംവാദം]]) 15:18, 10 ജനുവരി 2022 (IST)


==പരിശീലനം==
==പരിശീലനം==

15:18, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കി പഠനശിബിരം

പരിശീലനം 10/01/2022, തിങ്കൾ രാവിലെ 10 മണി മ‍ുതൽ...

പങ്കെടുക്കുന്നവർ

  1. 44076nhs (സംവാദം) 15:13, 10 ജനുവരി 2022 (IST)
  2. Scghs44013 (സംവാദം) 11:40, 10 ജനുവരി 2022 (IST)
ബാലരാമപുരം ഉപജില്ലയിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സ്ക്കൂൾ ഉപയോക്താക്കളാണ് പങ്കാളികൾ.
  1. 44056 (സംവാദം) 15:11, 10 ജനുവരി 2022 (IST)
  2. 44049 (സംവാദം) 12:07, 10 ജനുവരി 2022 (IST)
  3. 44050 (സംവാദം) 11:37, 10 ജനുവരി 2022 (IST)
  4. 44034 (സംവാദം) 11:35, 10 ജനുവരി 2022 (IST)
  5. 44032 (സംവാദം) 11:56, 10 ജനുവരി 2022 (IST)
  6. PTMVHSS (സംവാദം) 12:08, 10 ജനുവരി 2022 (IST)
  7. Vzm44047 (സംവാദം) 15:12, 10 ജനുവരി 2022 (IST)
  8. 44033 (സംവാദം) 15:18, 10 ജനുവരി 2022 (IST)

പരിശീലനം

സ്കൂൾവിക്കി നവീകരണം 2021-2022
ബാലരാമപുരം അധ്യാപക പരിശീലനം

സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള സഹായക കണ്ണികൾ ച‍ുവടെ...

പരിശീലന രജിസ്ട്രേഷൻ

ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം

മൊഡ്യൂൾ

മൊഡ്യൂൾ

ഉപയോക്തൃതാൾ

എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( User Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.
ഉപയോക്തൃതാളിനുള്ള ഫലകം

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ


വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കുള്ള ടാബുകൾ

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്


സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്

വിക്കിഡാറ്റ

ലൊക്കേഷൻ ചേർക്കൽ

സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.

ലൊക്കേഷൻ ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം

Map Tool

സംവാദങ്ങൾ

ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് ~~~~ ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.
ചില സംവാദ മാതൃകകൾ

പുരസ്കാരങ്ങൾ