"ജി.എൽ.പി.എസ്. കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 90: വരി 90:
==മുൻ സാരഥികൾ==   
==മുൻ സാരഥികൾ==   
       ബി.പി.ദിവാകർ,  ടി.കൗസല്യ,  അപ്പുകു‌‌‌‌ ഇ.വി,  കെ.ബാലകൃഷ്ണ,  എസ്.എൻ.രാമഷെട്ടി,  എൻ.രാഘവൻ,  കെ.പി.രാഘവൻ,  ബട്യപൂജാരി,  പുഷ്പലത.കെ,  പ്രേമ.ടി.ഐ,  പദ്മാവതി,  പരമേശ്വരി.എസ്,    അണ്ണപ്പ നായിക്ക്,  ദുർഗാപരമേശ്വരി.
       ബി.പി.ദിവാകർ,  ടി.കൗസല്യ,  അപ്പുകു‌‌‌‌ ഇ.വി,  കെ.ബാലകൃഷ്ണ,  എസ്.എൻ.രാമഷെട്ടി,  എൻ.രാഘവൻ,  കെ.പി.രാഘവൻ,  ബട്യപൂജാരി,  പുഷ്പലത.കെ,  പ്രേമ.ടി.ഐ,  പദ്മാവതി,  പരമേശ്വരി.എസ്,    അണ്ണപ്പ നായിക്ക്,  ദുർഗാപരമേശ്വരി.
                                     
                                   
== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർ‍ഗ്ഗങ്ങൾ ==
 
== വഴികാട്ടി ==
== വഴികാട്ടി ==
കാസർഗോഡ്-തലപ്പാടി എൻ.എച്.17 കടന്നു പോകുന്ന ചൗക്കി ജങ്ഷനിൽ നിന്നും 5കിലോമീടർ കിഴക്ക് ഭാഗത്താണ് ഈ സ്കൂ�
കാസർഗോഡ്-തലപ്പാടി എൻ.എച്.17 കടന്നു പോകുന്ന ചൗക്കി ജങ്ഷനിൽ നിന്നും 5കിലോമീടർ കിഴക്ക് ഭാഗത്താണ് ഈ സ്കൂ�
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:57, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കമ്പാർ
വിലാസം
KAMBAR

Bedradka പി.ഒ.
,
671124
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഇമെയിൽglpskambar@gmail.com
കോഡുകൾ
സ്കൂൾ കോഡ്11411 (സമേതം)
യുഡൈസ് കോഡ്32010300101
വിക്കിഡാറ്റQ64398345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമൊഗ്രാൽ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ100
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMahalinga Prakash K
പി.ടി.എ. പ്രസിഡണ്ട്Baby Raj
എം.പി.ടി.എ. പ്രസിഡണ്ട്Usha
അവസാനം തിരുത്തിയത്
10-01-202211411


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1974 ജൂലൈ 8 ന് കമ്പാർ മദ്രസ്സയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രണ്ടു വർഷത്തിലധികം മദ്രസ്സയിൽ പ്രവർത്തിക്കുകയും തുടർന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂൾ കെട്ടിടം നിലവിൽ വരികയും ചെയ്തു. ആരംഭം മുതൽ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തിൽ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളിൽ അതേ വർഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റർ. മുസ്ലീം കലണ്ടർ പ്രകാരം അധ്യയനം നടത്തിയിരുന്ന സ്കൂൾ 2009-10 അധ്യയനവർഷം മുതൽ PTA യുടെ ആവശ്യപ്രകാരം സർക്കാർ അനുമതിയോടെ ജനറൽ കലണ്ടറിലാണ് അധ്യയനം നടത്തി വരുന്നത്.

ഭൗതികസൗകര്യങ്ങൾ

ഒരു എക്കർ 30സെൻട് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങളിലായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകിയതാണ്.ഗേൾസ് ഫ്രണ്ട് ലി ടോയ്ലെറ്റുണ്ട്.8 ലേപ്പടോപ്പുകളും പ്രവര്ത്തിക്കുന്നുണ്ട്.കുടി വെള്ളത്തിനായി ഒരു കിണറും ഒരു ബോർവെല്ലും ഉണ്ട്. പാചകത്തിനായി ഗ്യാസ് കണക്ഷനുണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  .   ഹെല്ത് ക്ലബ്
  .   ശുചിത്വ ക്ലബ്
  .   ഇക്കോ ക്ലബ്
  .   വിദ്യാരംഗം കലാ സാഹിത്യ വേദി
  .   പ്രവർത്തിപരിചയം
 

മാനേജ്മെന്റ്

    കാസറഗോഡ് ജില്ലയിലെ മൊഗ്രാ‌‌‌‌ൽ പുത്തൂർ പ‌‌ഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ ഒന്നാണ്  ജി.എൽ. പി. എസ്. കംമ്പാർ. പ‌‌ഞ്ചായത്തിന്റെ എല്ലാ വിധ സഹായങളും ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • രാധാലക്ഷ്മി.എസ്.- അധ്യാപിക
  • ലോകേശ് എം.ബി.-തഹസീല്ദാർ
  • ജമാൽ ഹുസൈൻ -പി,ടി.എ.പ്രസിഡന്റ്,ജി.എൽ. പി. എസ്. കംമ്പാർ
  • മുജീബ് റഹ് മാൻ.കെ.എം.-വാ൪ഡ് മെമ്പ൪. മൊഗ്രാ‌‌‌‌ൽ പുത്തൂർ ഗ്രാമ പ‌‌ഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ.
  • ജെയി൯ ജോസഫ് -എ‌‌‌‌‌‌‌‌‌‌‌ന്ജിനിയ൪
  • മന്സൂർ -തിരുവന്നതപുരത്ത് സെക്രെടരേടില്ല‍ ഹെല്ത് ഡിപാര്ട്മെൻട്
  • ശുഭലക്ഷ്മി-പി.എച് ഇ ഡി വിദ്യാർഥി

മുൻ സാരഥികൾ

      ബി.പി.ദിവാകർ,  ടി.കൗസല്യ,  അപ്പുകു‌‌‌‌ ഇ.വി,  കെ.ബാലകൃഷ്ണ,  എസ്.എൻ.രാമഷെട്ടി,  എൻ.രാഘവൻ,  കെ.പി.രാഘവൻ,  ബട്യപൂജാരി,  പുഷ്പലത.കെ,  പ്രേമ.ടി.ഐ,  പദ്മാവതി,  പരമേശ്വരി.എസ്,    അണ്ണപ്പ നായിക്ക്,  ദുർഗാപരമേശ്വരി.
                                   

വഴികാട്ടി

കാസർഗോഡ്-തലപ്പാടി എൻ.എച്.17 കടന്നു പോകുന്ന ചൗക്കി ജങ്ഷനിൽ നിന്നും 5കിലോമീടർ കിഴക്ക് ഭാഗത്താണ് ഈ സ്കൂ�

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കമ്പാർ&oldid=1226559" എന്ന താളിൽനിന്ന് ശേഖരിച്ചത്