"ശശിധരൻ. കെ. എൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox user | image=1129.JPG | name = '''ശശിധരൻ. കെ. എൻ''' | location = '''ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox user | {{Infobox user | ||
| image= | | image=30065 2022 7.jpg | ||
| name = '''ശശിധരൻ. കെ. എൻ''' | | name = '''ശശിധരൻ. കെ. എൻ''' | ||
| location = '''കൂട്ടിക്കൽ, കോട്ടയം''' | | location = '''കൂട്ടിക്കൽ, കോട്ടയം''' |
21:44, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എന്നെക്കുറിച്ച്
സ്വദേശം കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം. 1998 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ഹൈസ്കൂവിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകനായി ജോലി ചെയ്യുന്നു. സ്റ്റാഫ് സെക്രട്ടറിയുടെ ചുമതല നിർവ്വഹിക്കുന്നു.
മേൽവിലാസം |
---|
കല്ലേപ്പുരയിടത്തിൽ
ഏന്തയാർ. പി. ഒ കോട്ടയം ജില്ല-686514 ഫോൺ: 9496113326 |
പ്രവത്തനങ്ങൾ
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഫിസിക്കൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്നു. സ്കൂളിൽ സ്റ്റാഫ് സെക്രട്ടറിയുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.