ശശിധരൻ. കെ. എൻ

Schoolwiki സംരംഭത്തിൽ നിന്ന്
ശശിധരൻ. കെ. എൻ
പേര്ശശിധരൻ. കെ. എൻ
ഇപ്പോഴുള്ള സ്ഥലംക‍ൂട്ടിക്കൽ, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽsasidharanharidevu@gmai.com
മൊബൈൽ9496113326

എന്നെക്കുറിച്ച്

സ്വദേശം കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം. 1998 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ഹൈസ്ക‍ൂവിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകനായി ജോലി ചെയ്യുന്നു. സ്റ്റാഫ് സെക്രട്ടറിയുടെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

കല്ലേപ്പ‍ുരയിടത്തിൽ

ഏന്തയാർ. പി. ഒ

കോട്ടയം ജില്ല-686514

ഫോൺ: 9496113326

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഫിസിക്കൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ സ്റ്റാഫ് സെക്രട്ടറി, സയൻസ് ക്ലബ്ബ് എന്നിവയുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ശശിധരൻ._കെ._എൻ&oldid=1381335" എന്ന താളിൽനിന്ന് ശേഖരിച്ചത്