"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= സെന്റ്_ത്രേസ്യാസ്_യു_പി_എസ്_വിളക്കുമാടം
|പോസ്റ്റോഫീസ്=പൂവരണി
|പോസ്റ്റോഫീസ്=പൂവരണി
|പിൻ കോഡ്=686577
|പിൻ കോഡ്=686577
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9496987602
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=stthresiasups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-7=119
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-7=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-7=218
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ജയ് മോൾ മാത്യൂസ്
|പ്രധാന അദ്ധ്യാപിക=സി.ജയ് മോൾ മാത്യൂ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പോൾ അബ്രാഹം
|പി.ടി.എ. പ്രസിഡണ്ട്=പോൾ അബ്രാഹം

10:22, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

സെന്റ്_ത്രേസ്യാസ്_യു_പി_എസ്_വിളക്കുമാടം
,
പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
വിവരങ്ങൾ
ഫോൺ9496987602
ഇമെയിൽstthresiasups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31541 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജയ് മോൾ മാത്യൂ
പി.ടി.എ. പ്രസിഡണ്ട്പോൾ അബ്രാഹം
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു പ്രഭ
അവസാനം തിരുത്തിയത്
09-01-202231541



ആമുഖം

കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.

ചരിത്രം


                                                          വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി

പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-ൽ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1979-ൽ സുവർണ്ണജൂബിലിയും 2004-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ൽ യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി. അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മികവ് തെളിയിച്ചിരിക്കുകയാണ്. സംഗീതപരിശീലനം, ഡാൻസ്, Premier Entrance Coaching class ഇവയിൽ കുട്ടികൾ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു. 'കാർഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാർഷിക ക്ലബ് എല്ലാ വർഷവും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനിൽ നിന്ന് അവാർഡുകൾ നേടുകയും ചെയ്ത് മികവിന്റെ നിദർശനമായി സ്കൂളിനെ മാറ്റിയെടുത്തു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളർഷിപ്പുകൾ 73 കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളിൽ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. LCD Project, Broadband Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു Mobile Library യും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ


സ്ക്കൂൾവിക്കി അധ്യാപക പരിശീലനം

പാലാ സബ് ജില്ലയിലെ പ്രൈമറി സകൂൾ അധ്യാപകർക്കുളള സ്ക്കൂൾവിക്കി പരിശീലനം 2022 ജനുവരി 6ന് പുലിയന്നൂർ ആശ്രമം ഗവ.എൽ.പി.സ്കൂളിൽ വച്ച് നടത്തപ്പെട്ടു.നമ്മുടെ സ്ക്കൂളിലെ അധ്യാപികയും പങ്കെടുത്തു. == മുൻ സാരഥികൾ == ===പ്രധാനാദ്ധ്യാപകർ=== അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ. 1. 1929-1949 - സി. ബിയാട്രീസ് 2. 1949-1976 - സി. അന്നമരിയ 3. 1976-1989 - സി. സാവിയോ 4. 1989-1999 - സി. ജസ്സിമരിയ 5. 1999-2005 - സി. ബീന 6. 2005-2007 - സി. മരിയറ്റ് 7. 2007-2019 - സി. മേരിക്കുട്ടി ജോർജ്ജ് 8.2019- സി.ജയ് മോൾ മാത്യൂ ===മാനേജർമാർ=== ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്. 1. 1996-2001 -Fr. പോൾ കൊഴുപ്പുംകുറ്റി 2. 2001-2007 - Fr. ജോസഫ് വടയാറ്റുകുഴി 3. 2007-20012 - Fr. സെബാസ്റ്റ്യൻ പാട്ടത്തിൽ 4. 2012 - - Fr. അഗ്സ്റ്റ്യൻ കോലത്ത് == നേട്ടങ്ങൾ == 2007 മുതൽ തുടർച്ചയായി 10 വർഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ Best Mathematics club നുള്ള Award ന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് overall 1st , 2nd, 3rd എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. ശ്രിനാഥ്.png Anson Saju.jpg "Ashlin" (1)2016-17 - ൽ സംസ്ഥാനതല Maths Model- ന് ശ്രീനാഥ് കെ.ബി. A grade നേടി. (2)2016-17 ൽ LSS Scholarship ന് ആൻസൺ ജോണി അർഹനായി. (3)LP Section- Ashlin Maria ക്ക് - മാപ്പിളപാട്ട് - 1st A, മലയാളം പദ്യംചൊല്ലൽ IInd A, അറബി പദ്യം - 2nd A, സംഘഗാനം A grade ഉം ലഭിച്ചു. സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി.



സബിജില്ലാ ഗണിതശാസ്ത്രമേളയിൽ LP Section Geometric Chart, Puzzile , എന്നീ ഇനങ്ങളിൽ Alphonsa Benny, Ashlin Maria, ഒന്നാം സ്ഥാനവും A grade ഉം , മോ‍‍ഡലിന് A grade നേടി. Overall 1st ഉം, ജില്ലാതലത്തിൽ Overall 2nd ഉം നേടി.






UP Section - No.Chart, Puzzile, Model, എന്നീ ഇനങ്ങളിൽ Anasmol Benny, Liss Maria Joseph, Sreenath K.B 1st A grade ഉം, Geometrical Chart -ൽ Avani Aratheesh 2nd Agrade ഉം നേടി Overall 1st നേടി. ജില്ലാ തലത്തിൽ 3rd Overall ഉം നേടി.

'







UP Science - ന് സബ്ജില്ലയിൽ Still Model ന് 2nd A grade ഉം , Quiz ന് 2nd A grade ഉം ലഭിച്ചു. Overall 3rd നേടി.










പ്രവൃത്തിപരിചയ മേളയിൽ U.P section First-1, Second -5, IIIrd -2 നേടി IVth Overlal ന് അർഹരായി. ജില്ലാപ്രവൃത്തിപരിചയമേളയിൽ Umbrella making, stuffed Toys, Papper Craft, Vegitable printing എന്നീ ഇനങ്ങൾക്ക് A grade ലഭിച്ചു.

'''''''










കലോൽസവം - UP Section 13/16 ഇനങ്ങളിൽ A grade നേടി 2nd Overall നേടിയെടുത്തു. പദ്യചൊല്ലൽ മലയാളം, ഹിന്ദി, കവിതാരചന - 1st A grade, കഥാപ്രസംഗം - 2nd A grade, മലയാളം പ്രസംഗം - 2nd A grade, അറബി പദ്യം - 3rd A grade, ഉറുദു പദ്യം - 2nd A grade, ഉറുദു സംഘഗാനം - 3rd A grade.


ചിത്രശാല

സ്ക്കുൾപ്രവർത്തനങ്ങൾ

= IQ talent test 2 പേർക്ക് A++ & cash award, A grade - 33 , B+32, B-15, C-14 Total -94. == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Sri. K.P Joseph, Kuttikkattu, AEO
  2. Sri. K.M Mathew , Kuttikkattu, AEO
  3. Dr. Louise Kuruvila, Kallivelil
  4. Dr. Jose Kuruvila, Thoomkuzhi, USA
  5. Tomy Xaviour , Thekkel, Principal, St. Joseph HSS, Vilakkumadom
  6. Dr. Gracykutty, Ganapatyplackal
  7. Sri. Justin , Vadakkel, Police
  8. Fr. Joyal , Pandaraparambil,
  9. Dr. Ponnamma K.N
  10. Dr. N.K Joseph Naduthottiyil ==വഴികാട്ടി== {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " | സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • -- സ്ഥിതിചെയ്യുന്നു. {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |---- |} |}

{{#multimaps:9.657577,76.727764 |width=1100px|zoom=16}} പാലാ പൊൻകുുന്നം റൂട്ടിൽ പൈക ബസ്റ്റോപ്പിൽ ഇറങ്ങി ഭരണങ്ങാനം വിളക്കുമാടം റൂട്ടിൽ 1/2 കി.മി. നടന്നാൽ സ്കൂളിൽ എത്തു� ===