"ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| L. P. S Thalikulam South  }}
{{prettyurl| L. P. S Thalikulam South  }}
{{Infobox AEOSchool
 
| പേര്=ജി.​എം.എൽ.പി.എസ്,തളിക്കുളം സൗത്ത്
{{Infobox School
| സ്ഥലപ്പേര്= തളിക്കുളം
|സ്ഥലപ്പേര്=തളിക്കുളം  
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 24509
|സ്കൂൾ കോഡ്=24509
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1921
|വിക്കിഡാറ്റ ക്യു ഐഡി=Q64091434
| സ്കൂൾ വിലാസം= ജി.​എം.എൽ.പി.എസ്,തളിക്കുളം സൗത്ത്,തളിക്കുളം.പി.ഓ
|യുഡൈസ് കോഡ്=32071500704
| പിൻ കോഡ്= 680569
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0487 2392350
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gmlpsthalikulamsouth@gmail.com
|സ്ഥാപിതവർഷം=1921
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= വലപ്പാട്
|പോസ്റ്റോഫീസ്=തളിക്കുളം  
| ഭരണ വിഭാഗം= സർക്കാർ
|പിൻ കോഡ്=680569
| സ്കൂൾ വിഭാഗം=പോതുവിദ്യാലയം
|സ്കൂൾ ഫോൺ=0487 2392350
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ ഇമെയിൽ=gmlpsthalikulamsouth@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=വല്ലപ്പാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 10
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 13
|വാർഡ്=11
| വിദ്യാർത്ഥികളുടെ എണ്ണം= 23
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 4
|നിയമസഭാമണ്ഡലം=നാട്ടിക
| പ്രിൻസിപ്പൽ=      
|താലൂക്ക്=ചാവക്കാട്
| പ്രധാന അദ്ധ്യാപകൻ=‍‍സജിത. V.k.        
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
| പി.ടി.. പ്രസിഡണ്ട്= പ്രവീണ ശൽവൻ         
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത കെ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സൈനുദീൻ കെ. കെ
|എം.പി.ടി.. പ്രസിഡണ്ട്=ഷീജ ശിവദാസ്
|സ്കൂൾ ചിത്രം=800px-24509-gmlpstswky.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
     
| സ്കൂൾ ചിത്രം= 24509-gmlpstswky.jpg
| സ്കൂൾ ചിത്രം= 24509-gmlpstswky.jpg
| }}
| }}

16:05, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്
പ്രമാണം:800px-24509-gmlpstswky.jpg
വിലാസം
തളിക്കുളം

തളിക്കുളം പി.ഒ.
,
680569
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0487 2392350
ഇമെയിൽgmlpsthalikulamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്24509 (സമേതം)
യുഡൈസ് കോഡ്32071500704
വിക്കിഡാറ്റQ64091434
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത കെ. എസ്
പി.ടി.എ. പ്രസിഡണ്ട്സൈനുദീൻ കെ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ശിവദാസ്
അവസാനം തിരുത്തിയത്
06-01-2022Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



| സ്കൂൾ ചിത്രം= 24509-gmlpstswky.jpg | }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിദൃാലയങ്ങളിലൊന്നായ ജി.എം.എൽ.പി.എസ്.തളിക്കുളം സൌത്ത് തൃശ്ശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തായ തളിക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെയും സാന്പത്തീകമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി മുസ്ലി മതവിഭാഗത്തിലെ കുട്ടികളുടെയും വിദൃാഭൃാസത്തിനായി 1921-ൽ സ്ഥാപിക്കപ്പട്ടതാണ് ഇത്.ആദ്യകാലങ്ങളിൽ മലബാർ ബോർിഡിന് കീഴിലായിരുന്നതിനാൽ ഇത് ബോർഡുസ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.വിദ്യാലയത്തിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ ചിറക്കുഴി മുഹമ്മദ് ആണ്.

ഭൗതികസൗകര്യങ്ങൾ

1968-ൽ പണിത 8 ക്ലാസ് മുറികളോടുകൂടിയ പഴയ ഓടിട്ട കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ചുറ്റുമതിൽ ശിശുസൌഹൃദ ടോയിലറ്റുക ഗ്രീൻ ബോർഡ്,ഗ്രിഡ് ബോർഡ് സ്മാർട് ബോർഡ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ്ബുകൾ
കയ്യെഴുത്തുമാസികകൾ

മുൻ സാരഥികൾ

ശ്രമതി ദേവകി ടീച്ചർ
ശ്രമതി നിമ്മി  ടീച്ചർ
ശ്രീ രവീൻന്ദൻ മാസ്റ്റർ
ശ്രമതി നബീസ  ടീച്ചർ
ശ്രമതി ജയന്ദി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡി.സി.സി.പ്രസിഡണ്ട് ശ്രീ.ടി.എൻ.പ്രതാപൻ. അഡ്വക്കറ്റ് വാസു

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.43791,76.08438|zoom=15}}