"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം ചേർത്തു.) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}1947 നു മുൻപ് AUP വിഭാഗമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം സർക്കാറിലേക്ക് കൈമാറുകയും പിന്നീട് HS ആയി ഉയർത്തപ്പെടുകയും ചെയ്തു. അന്ന് ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിരുന്നു പ്രവർത്തിച്ചിരുന്നത്. 1958 ൽ ഹൈസ്കൂളായി ഉയർത്തി.1997 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവന ചെയ്ത ഭൂമിയും 1977 ൽ അക്വയർ ചെയ്തഭൂമിയും ചേർന്ന അഞ്ചേക്കർ സ്ഥലത്താണ് അഞ്ചു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. |
12:22, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1947 നു മുൻപ് AUP വിഭാഗമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം സർക്കാറിലേക്ക് കൈമാറുകയും പിന്നീട് HS ആയി ഉയർത്തപ്പെടുകയും ചെയ്തു. അന്ന് ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിരുന്നു പ്രവർത്തിച്ചിരുന്നത്. 1958 ൽ ഹൈസ്കൂളായി ഉയർത്തി.1997 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവന ചെയ്ത ഭൂമിയും 1977 ൽ അക്വയർ ചെയ്തഭൂമിയും ചേർന്ന അഞ്ചേക്കർ സ്ഥലത്താണ് അഞ്ചു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.