"ചേലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 101: വരി 101:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കൊയിലാണ്ടി കോഴിക്കോട് റോഡിൽ എൻ.എച്ച്. 66 ൽ ടചെങ്ങോട്ട്കാവിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്ക്  സ്ഥിതിചെയ്യുന്നു.  
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:11.424281,75.733724|zoom=16}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
* കൊയിലാണ്ടി കോഴിക്കോട് റോഡിൽ എൻ.എച്ച്. 66 ൽ ടചെങ്ങോട്ട്കാവിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്ക്
  സ്ഥിതിചെയ്യുന്നു.      
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.4357, 75.7252 |zoom="16" width="350" height="350" selector="no" controls="large"}}
 
<!--visbot  verified-chils->
<!--visbot  verified-chils->

20:42, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേലിയ യു പി എസ്
വിലാസം
ചേലിയ

ചേലിയ പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2686351
ഇമെയിൽheadcups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16349 (സമേതം)
യുഡൈസ് കോഡ്32040900308
വിക്കിഡാറ്റQ64551656
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ കെ.പി
പി.ടി.എ. പ്രസിഡണ്ട്K ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നാസില
അവസാനം തിരുത്തിയത്
05-01-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കൊയിലാ​​​ണ്ടി സബ് ജില്ലയിലെ 100 വർ‍ഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ് ചേലിയ യു പി സ്കൂൾ. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കുത്തൊഴുക്കിൽപെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാൻ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകർന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയർത്തി പിടിച്ചു നിൽക്കുകയാണ് ചേലിയ യു പി സ്കൂൾ കൊയിലാണ്ടി താലൂക്കിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാർ‍‍ഡിൽ ഒള്ളൂർകടവ് റോ‍‍ഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാ‌‌‌‌ചാര്യൻ ഗുരു ചേമ‍‍‍‍ഞ്ചേരി കുുഞ്ഞിരാമൻ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാ​ണ് ചേലിയ യു പി സ്കൂൾ നിൽക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയിൽ ഈ വിദ്യാലയത്തിൽ നിന്നും കടന്നുപോയ വിദ്യാർത്തികളിൽ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടർ എം ആർ രാഘവവാര്യരും ഉൾപ്പെടുന്നു.

  1914 ൽ മണലിൽ തൃക്കോവിൽ പറമ്പിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. യശശ്ശരീരനായ മണലിൽ തൃക്കോവിൽ ഗോവിന്ദവാരിയരും, പടിഞ്ഞാറയിൽ കൃഷ്ണൻ നായരും, അനുജൻ കഞ്ഞിരാമൻ നായരും ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. ലോവർ എലിമന്ററിസ്കൂൾ എന്ന നിലയിലാണ് ഈ സ്ഥാപനം പടിഞ്ഞാറയിൽ കൃഷ്ണൻ നായരുടെ മാനേജ് മെന്റിന് കീഴിൽ ആരംഭിച്ചത്. തുടർന്ന് മാനേജ് മെന്റ് കണ്ണൻ കുന്നാടത്ത് കുഞ്ഞിരാമൻ നായർക്കും അദ്ദേഹം കിഴക്കെപാണക്കാ‌ട് ചാത്തുകുട്ടികിടാവിനും കൈമാറി.അദ്ദേഹം മരുമകനായ കിഴക്കെപാണക്കാട്ട് അപ്പുണ്ണികിടാവിന് നൽകി.പിൽക്കാലത്ത് അപ്പുണ്ണികിടാവ് തന്റെ മകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന കെ.പി.ദാമോദരൻമാസ്റ്ററുടെ പത്നി മീനാക്ഷി അമ്മയ്ക്ക് കൈമാറി തുടർന്ന് സ്കൂൾ മാനേജ് മെന്റ് ഇന്നത്തെ മാനേജരായ ശ്രീ എൻ.വി. ബാബുരാജ് വാങ്ങുകയായിരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നു കെട്ടിടങ്ങളിലായി 10 ഒാളം ക്ലാസുമൂറികൾ‌ മികച്ച കംപ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. വീര്യംങ്കര കുുങ്കൻ നായർ
  2. കരിയാരി ബാലകൃഷ്ണൻ നായർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കല്ല്യാണിടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി കോഴിക്കോട് റോഡിൽ എൻ.എച്ച്. 66 ൽ ടചെങ്ങോട്ട്കാവിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്നു.



{{#multimaps:11.424281,75.733724|zoom=16}}


"https://schoolwiki.in/index.php?title=ചേലിയ_യു_പി_എസ്&oldid=1193001" എന്ന താളിൽനിന്ന് ശേഖരിച്ചത്