"മോഡൽ ഹൈസ്കൂൾ, പുതിയങ്ങാടി, തളിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 71: വരി 71:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:top; width:500px; height:100px" border="1"
{|class="wikitable" style="text-align:centre; width:500px; height:100px" border="1"
|2004-2006
|2004-2006
|അമീര്‍.റ്റി.ഐ
|അമീര്‍.റ്റി.ഐ

11:43, 17 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

മോഡൽ ഹൈസ്കൂൾ, പുതിയങ്ങാടി, തളിക്കുളം
വിലാസം
പുതിയങ്ങാടി

തൃശൂര്‍ ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2012Abitha



1979 ല്‍ സ്ഥാപിതമായ വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി ദീര്‍ഘകാലത്തെ പ്രയത്നഫലമായി 2004 ല്‍ കേരള ഗവണ്‍മെന്‍റ് അംഗീകാരത്തോടെ തൃശ്ശൂര്‍ ജില്ലയിലെചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ലോക്കില്‍ തളിക്കുളം പഞ്ചായത്തിലെ പുതിയങ്ങാടിയില് ആറ് ഏക്കര്‍ വിസ്തൃതിയുള്ള പ്രകൃതിരമണീയമായ കോംപൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്നു

ചരിത്രം

1979 ല്‍ സ്ഥാപിതമായ വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി ദീര്‍ഘകാലത്തെ പ്രയത്നഫലമായി 2004 ല്‍ കേരള ഗവണ്‍മെന്‍റ് അംഗീകാരത്തോടെ തൃശ്ശൂര്‍ ജില്ലയിലെചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ലോക്കില്‍ തളിക്കുളം പഞ്ചായത്തിലെ പുതിയങ്ങാടിയില് ആറ് ഏക്കര്‍ വിസ്തൃതിയുള്ള പ്രകൃതിരമണീയമായ കോംപൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

കുട്ടികളുടെ കലാസാഹിത്യാഭിരുചിക്കും സര്‍ഗാത്മകാവിഷ്കാരങ്ങള്‍ക്കും പ്രത്യേക പ്രോത്സാഹനവും പരിശീലനവും. കായികരംഗത്ത് പ്രത്യേക ശ്രദ്ധ. പ്രശാന്തസുന്ദരമായ ഭൂപ്രകൃതി. സ്വന്തമായ ബഹുനിലകെട്ടിടം. മികച്ച പഠനസൗകര്യങ്ങള്‍.ആരോഗ്യകരമായ പഠനാന്തരീക്ഷം. ശുദ്ധമായ വായുവും വെള്ളവും. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1979 മുതല്‍ വാടാനപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന വാടാനപ്പള്ളിഓര്‍ഫനേജ് കമ്മിറ്റിയാണ സ്ഥാപനം നടത്തിക്കൊണ്ടിരിക്കുന്നത്. .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2004-2006 അമീര്‍.റ്റി.ഐ 2006-2009 കുഞ്ഞബ്ദുല്ല. വി, 2009-2009 മുക്താര്‍ അഹ്മദ് 2009-2010 വി.കെ.അബ്ദുല്‍കാദിര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

(വിവരം ലഭ്യമല്ല)

വഴികാട്ടി

<googlemap version="0.9" lat="10.475659" lon="76.088219" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.444679, 76.07884 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.