"ജി.എം.എൽ.പി.എസ്. പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{prettyurl|G M L P S Pandallur}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=പന്തല്ലൂർ
| സ്കൂൾ കോഡ്= 18542
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം=  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= കടമ്പോട്പി.ഒ, <br/>മലപ്പുറം
|സ്കൂൾ കോഡ്=18542
| പിൻ കോഡ്= 676521
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=
|വിക്കിഡാറ്റ ക്യു ഐഡി=Q64566929
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050601214
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1884
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=G M L P S PANDALLUR
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=കടമ്പോട്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676521
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0483 2781002
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=gmlppandallur@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=  
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകൻ=   ജയശ്രീ കെ പി      
|തദ്ദേശസ്വയംഭരണസ്ഥാപനം =ആനക്കയം  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   അബ്‌ദുൽ അസീസ്
|വാർഡ്=8
| സ്കൂൾ ചിത്രം= 18546-sample<ref>
|ലോകസഭാമണ്ഡലം=മലപ്പുറം
 
|നിയമസഭാമണ്ഡലം=മലപ്പുറം
 
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീര കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌
|എം.പി.ടി.. പ്രസിഡണ്ട്=പുഷ്പ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ഉള്ളടക്കം ==
== ഉള്ളടക്കം ==
'
'

23:50, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. പന്തലൂർ
വിലാസം
പന്തല്ലൂർ

G M L P S PANDALLUR
,
കടമ്പോട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ0483 2781002
ഇമെയിൽgmlppandallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18542 (സമേതം)
യുഡൈസ് കോഡ്32050601214
വിക്കിഡാറ്റQ64566929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ131
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീര കെ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പ
അവസാനം തിരുത്തിയത്
03-01-2022Vanathanveedu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം

'

1. ചരിത്രം

2. ഭൗതിക സാഹചര്യങ്ങൾ

3. പാഠ്യേതര പ്രവർത്തനങ്ങൾ

4. നേട്ടങ്ങൾ

5. മുൻ സാരഥികൾ

ഈ സ്കൂൾ സ്ഥാപിതമായത്

ചരിത്രം

പന്തല്ലൂർ മേഖലയിലെ പ്രഥമ വിദ്യാലയമാണ് ഇന്ന് കടമ്പോട് സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്ക്കൂൾ ഒരു നുറ്റാണ്ടുമുമ്പേ 1884 ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്കു കിഴക്കു ഭാഗത്തായിരുന്നു ഇത് ആദ്യം സ്‌ഥാപിക്കപ്പെട്ടത്. ആദ്യം ഓത്തുപള്ളിയായിട്ടായിരുന്നു തുടക്കം അന്നത്തെ ബ്രിട്ടീഷ് സർക്കാർ ഓത്തു പള്ളികളെ സ്കുളുകളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടമായിടുന്നു അത്. അങ്ങനെ ഈ ഓത്തുപള്ളി സ്‌കൂളായി. അന്നത്തെ കാലത്ത് ഈ ദേശക്കാർ വെള്ളത്തിന് ആശ്രയിച്ചിരുന്നത് പ്രധാനമായും കടലുണ്ടിപുഴയെ ആയിരുന്നതിനാൽ വെള്ളം യഥേഷ്ടം ലഭിക്കുന്ന കടമ്പോട്ടേക്ക് സ്‌കൂൾ മാറ്റി സ്‌ഥാപിക്കപ്പെട്ടു. 1887 ൽ പുതിയ കെട്ടിടം പ്രവർത്തനക്ഷമമായി. അതിന്റെ നിർമ്മാണ ഘട്ടത്തിൽ തെക്കുമ്പാട് മദ്രസയിലായിരുന്നു താൽക്കാലികഅധ്യാപനം. 1921 കാലഘട്ടത്തിൽ ദേശത്തു മലബാർലഹള കൊടുമ്പിരികൊള്ളുമ്പോൾ ബ്രിട്ടീഷ്കാർ ദേശത്തു പുരുഷന്മാരെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തതിനാൽ പല കുടുംബങ്ങളും അനാഥമാവുകയും രക്ഷിതാക്കളില്ലാത്ത കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ക്‌ളാസുകളാണ് എവിടെ പ്രവർത്തിച്ചിരുന്നത് മദാരി കുന്നത്തൊടി മൊയ്തീൻമാസ്റ്റർ , മുടിക്കോട്ടെ അലവി മൊല്ലാക്ക എന്നിവർ ആദ്യകാല അധ്യാപകനായിരുന്നു പെണ്ണുത്താത്തന്റെ സ്കൂൾ എന്നായിരുന്നു നാട്ടുകാർ സ്‌കൂളിനെ വിളിച്ചിരുന്നത്, മഞ്ചേരി കുരിക്കൾ മാരുടേതായിരുന്നു സ്‌കൂൾ എന്നത് കൊണ്ട് സ്‌കൂളിന്റെ പ്രവർത്തനത്തിന് പ്രചോദനമേകികൊണ്ട് മഞ്ചേരിയിൽ നിന്നും ഹസ്സൻകുട്ടി കുരിക്കൾ ഇടക്കിടെ സ്‌കൂൾ സന്ദർശിക്കുമായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് പരീക്ഷ നടത്തിപ്പിനായി സായിപ്പും പ്രത്യേകം വസ്ത്രം ധരിച്ച ശിപായിയും മഞ്ചേരിയിൽ നിന്ന് എത്തിയിരുന്നു പന്തല്ലൂർ പള്ളിപ്പടി ചക്കിപ്പറമ്പൻ മുഹമ്മദ് എന്ന കുഞ്ഞാൻമുസ്ല്യാർ , മുടിക്കോട് മദരി പള്ളിയിയാലിൽ മുഹമ്മദ് ഹാജി എന്നിവർ ഈ സ്‌കൂളിലെ ആദ്യ പഠിതാക്കളായിരുന്നു. പ്രസിദ്ധ സാഹിത്യകാരനും ആക്ടിവിസ്റ്റുമായിരുന്ന സിവിക് ചന്ദ്രൻ ഇവിടെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭൗതിക സാഹചര്യങ്ങൾ


മുൻ സാരഥികൾ

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പന്തലൂർ&oldid=1182512" എന്ന താളിൽനിന്ന് ശേഖരിച്ചത്