"സി. എസ്. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
(ഇൻഫോ ബോക്സ് തിരുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|C. S. L. P. S. Thrissur}}
| പേര്=CSLPS
{{Infobox School
| സ്ഥലപ്പേര്= THRISSUR
|സ്ഥലപ്പേര്=തൃശൂർ
| വിദ്യാഭ്യാസ ജില്ല=THRISSUR
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= THRISSUR EAST
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 22425
|സ്കൂൾ കോഡ്=22425
| സ്ഥാപിതദിവസം= 1927
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 1927
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1927
|വിക്കിഡാറ്റ ക്യു ഐഡി=Q64088964
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=32071802709
| പിൻ കോഡ്= 680001
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 9895907250
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= chaldeansyrianlpschool@gmail.com
|സ്ഥാപിതവർഷം=1927
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= THRISSUR EAST
|പോസ്റ്റോഫീസ്=തൃശൂർ മെയിൻ
| ഭരണ വിഭാഗം=  
|പിൻ കോഡ്=680001
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=chaldeansyrianlpschool@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=35
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തൃശ്ശൂർ
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
| പ്രധാന അദ്ധ്യാപകൻ=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= Cslps.JPG
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=236
|പെൺകുട്ടികളുടെ എണ്ണം 1-10=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=330
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിൻസി ഐസക്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രതീഷ് ചുള്ളിക്കാട്
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ
|സ്കൂൾ ചിത്രം=Cslps.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

15:07, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എസ്. എൽ. പി. എസ്. തൃശ്ശൂർ
വിലാസം
തൃശൂർ

തൃശൂർ മെയിൻ പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഇമെയിൽchaldeansyrianlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22425 (സമേതം)
യുഡൈസ് കോഡ്32071802709
വിക്കിഡാറ്റQ64088964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ330
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിൻസി ഐസക്
പി.ടി.എ. പ്രസിഡണ്ട്രതീഷ് ചുള്ളിക്കാട്
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
03-01-2022Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാൽഡിയൻ  സിറിയൻ എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. സ്ക്കൂളിനെ ശാക്തീകരിക്കുവാൻ പ്രഗത്ഭരായ മാനേജർമാരുടേയും അദ്ധ്യാപകരുടേയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പള്ളിയിലെ പുരോഹിതന്മാരായിരുന്നു ഈ വിദ്യാലയത്തിൻ്റ മാനേജർമാർ. പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു പോയവരാണ്. മിഷ്യൻക്വാർട്ടേഴ്സ്,തെക്കേ അങ്ങാടി,എരിഞ്ഞേരി അങ്ങാടി,കണ്ണംക്കുളങ്ങര,പട്ടാളം റോഡ്,പള്ളിക്കുളം അങ്ങാടി എന്നിവിടങ്ങളിലെ കുട്ടികളാണ് ആദ്യകാലങ്ങളിൽ ഇവിടെ പഠനം നടത്തിയിരുന്നത്.എന്നാൽ സാംസ്ക്കാരികപുരോഗതിയുടെ ഭാഗമായി ഈ വിദ്യാലയപരിസരങ്ങള് പലവിധ മാറ്റങ്ങള്ക്ക് വിധേയമായി. കച്ചവടരംഗത്തുള്ള പുരോഗതിയുടെ ഫലമായി പരിസരത്തുള്ള വീടുകളുടെ സ്ഥാനത്ത് കടകള് ഉയർന്നുവന്നു.തന്മൂലം കുട്ടികളുടെ വീടുകളും വിദ്യാലയവും തമ്മിലുള്ള അകലം വർദ്ധിക്കുകയും വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ചെയ്തു.മണ്ണുത്തി,മുളയം,കൊഴുക്കുള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനസൌകര്യം ഏർപ്പെടുത്തി കുട്ടികളുടെ കുറവ് പരിഹരിച്ചു. ത്രശ്ശൂർ കോർപ്പറേഷൻ പത്താം വാർഡിലാണ് ഇപ്പോള് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയത്തിൽ എല്ലാമതവിഭാഗത്തിൽപ്പെട്ട കുട്ടികളും പഠനം നടത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് ചെയ്ത സ്ക്കൂള് കെട്ടിടം. ആവശ്യത്തിന് ക്ലാസ്സ് മുറികള്. ആൺകുട്ടിക്ള്ക്കും പെൺക്കുട്ടികള്ക്കും പ്രത്യേക ടോയ് ലറ്റുകള് ഉണ്ട്. കുടിവെള്ളം ആവശ്യത്തിന് ലഭ്യമാണ്. കിണർവെള്ളവും കോർപ്പറേഷൻ കുടിവെള്ള സൌകര്യവും ലഭ്യമാണ്. സ്ക്കൂളിന് ചുറ്റുമതിൽ ഉണ്ട്. വാഹനസൌകര്യം നിലവിലുണ്ട്. വൃത്തിയുള്ള പാചകപ്പുര ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=സി._എസ്._എൽ._പി._എസ്._തൃശ്ശൂർ&oldid=1180901" എന്ന താളിൽനിന്ന് ശേഖരിച്ചത്