"എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|M.D.L.P.S.Kaipuzha|}}
{{prettyurl|M.D.L.P.S.Kaipuzha|}}
{{Infobox AEOSchool
{{Infobox AEOSchool

12:46, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ
വിലാസം
കൈപുഴ

എം.ഡി.എൽ.പി.എസ്സ് കൈപുഴ
,
689503
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9744225469
ഇമെയിൽmdlpskaipuzha13@gmail.com
കോഡുകൾ
സ്കൂൾ കോഡ്37416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു വര്ഗീസ്
അവസാനം തിരുത്തിയത്
03-01-2022BAIJU A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എം.ഡി.ൽ.പി.എസ്.കൈപ്പുഴ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1915ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ കാവുംപാട്ടു പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്കൂളിലെ ആദ്യ പ്രധാന അധ്യാപകനും മാനേജരും ശ്രീ .കുമാരപിള്ള ആയിരുന്നു. പിന്നീട് സ്കൂൾ മലങ്കര സിറിയൻ കാതോലിക്ക സഭക്കും ശേഷം മലങ്കര സിറിയൻ ഓർത്തഡോൿസ് സഭക്കും കൈമാറി . സമൂഹത്തിലെ ഉന്നതതലങ്ങളിൽ എത്തിയ പലപ്രമുഖരും ഇവിടെ പഠിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ജലം വൈദ്യുതി സ്മാൾ പ്ലേയ് ഗ്രൗണ്ട് കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ കമ്പ്യൂട്ടറും അനുബന്ധഉപകരണങ്ങളും സ്കൂളിന് ഉണ്ട്

പാഠ്യേതര പ്രവർത്തനത്തങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.| ക്ലബ്ബ് പ്രവർത്തനങ്ങൾ. കലകായിക പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 9.2428696,76.6789289 | width=600px | zoom=12 }}

"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.എസ്സ്_കൈപ്പുഴ&oldid=1179718" എന്ന താളിൽനിന്ന് ശേഖരിച്ചത്